ജോക്കറിലെ മികച്ച അഭിനയം: യോക്കിന്‍ ഫീനിക്‌സിന് വീണ്ടും ഗോള്‍ഡന്‍ ഗ്ലോബ്

77ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള (ഡ്രാമ വിഭാഗം) പുരസ്‌കാരം പ്രശസ്ത ഹോളിവുഡ് താരം യോക്കിന്‍ ഫീനിക്‌സ് സ്വന്തമാക്കി. ജോക്കറിലെ അഭിനയത്തിനാണ് പുരസ്‌കാരം. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ലഭിക്കുന്നത്. മോഷന്‍ പിക്ച്ചര്‍ വിഭാഗത്തില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം...

JNU വില്‍ നടന്ന സംഘര്‍ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ കോ​ണ്‍​ഗ്ര​സ്

ന്യൂ​ഡ​ല്‍​ഹി: JNU വില്‍ നടന്ന സംഘര്‍ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ കോ​ണ്‍​ഗ്ര​സ്.​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഇ​തെ​ല്ലാം സം​ഭ​വി​ച്ച​തെ​ന്ന് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ര​ണ്‍​ദീ​പ് സു​ര്‍​ജേ​വാ​ല പ​റ​ഞ്ഞു. കേ​ന്ദ്ര​ത്തി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി JNU ക്യാമ്പസി​ലു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ള്‍​ക്ക് രാ​ജ്യം മു​ഴു​വ​ന്‍...

അമിതവണ്ണം ഭയക്കേണ്ട; നട്‌സ് ഉണ്ടല്ലോ !

നിങ്ങള്‍ ശരീരഭാരം കുറയ്ക്കാനുള്ള പ്രയത്‌നത്തിലാണെങ്കില്‍ എന്തൊക്കെ ഭക്ഷണം അളവില്‍ കവിയാതെ കഴിക്കുന്നത് എത്ര പ്രധാനമാണെന്ന് അറിഞ്ഞിരിക്കണം. വിവിധ ആരോഗ്യ ഭക്ഷണശീലമുള്ള ഇക്കാലത്ത് അനവധി ആഹാരങ്ങള്‍ നിങ്ങള്‍ക്കും ലഭിക്കും. വണ്ണം കുറക്കാന്‍ ഡയറ്റിലുള്ളവര്‍ക്ക് നട്‌സ് ഏറെ സഹായിക്കുന്ന ഭക്ഷണമായി മാറിയിട്ടുണ്ട്. എല്ലാ നട്‌സും ആരോഗ്യ ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും...

JNUവില്‍ ഞായറാഴ്ച നടന്ന സംഘര്‍ഷത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തി​രു​വ​ന​ന്ത​പു​രം: JNUവില്‍ ഞായറാഴ്ച നടന്ന സംഘര്‍ഷത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. JNU​വില്‍ നടന്ന മു​ഖം​മൂ​ടി ആ​ക്ര​മ​ണത്തെ ​നാ​സി മോ​ഡ​ല്‍ എന്നാണ് മു​ഖ്യ​മ​ന്ത്രി വിശേഷിപ്പിച്ചത്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു നേ​രെ​യു​ണ്ടാ​കു​ന്ന ക​ട​ന്നാ​ക്ര​മ​ണം അ​സ​ഹി​ഷ്ണു​ത​യു​ടെ അ​ഴി​ഞ്ഞാ​ട്ട​മാ​ണെ​ന്നും നാ​സി മാ​തൃ​ക​യി​ല്‍ ആ​ക്ര​മി​ച്ച​വ​ര്‍ രാ​ജ്യ​ത്ത് അ​ര​ക്ഷി​താ​വ​സ്ഥ​യും ക​ലാ​പ​വും സൃ​ഷ്ടി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​വ​രാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര...

പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അന്വേഷണത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

കൊച്ചി: ലില്ലിക്ക് ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അന്വേഷണത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ഒരു ആശുപത്രിയും അതിനോട് ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളുമാണ് സിനിമയെന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന. ജനുവരി മുപ്പത്തിയൊന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ‘സത്യം എപ്പോഴും വിചിത്രമായിരിക്കും’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. സംഗീതം ജേക്സ് ബിജോയ്....

ഒമാന്റെ മുന്‍ ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ വെറ്ററന്‍ താരം അലി അല്‍ ഹബ്‌സി രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

മസ്‌കത്ത്: ഒമാന്റെ മുന്‍ ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ വെറ്ററന്‍ താരം അലി അല്‍ ഹബ്‌സി രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. രാജ്യത്തിനായി ഇനി ഗോള്‍ വല കാക്കാന്‍ താരം ഉണ്ടാകില്ല. നിലവില്‍ ഇംഗ്ലീഷ് ക്ലബിനായി കളിക്കുന്ന താരം ഈ സീസണോടെ ക്ലബ് ഫുട്‌ബോളില്‍ നിന്നും വിരമിക്കുമെന്നും നേരത്തെ...

റെയിൽവേ സ്റ്റേഷനുകളിലും യൂസേഴ്സ് ഫീ ഏർപ്പെടുത്താൻ നിർദേശം

ന്യൂഡല്‍ഹി: റെയിൽവേ വരുമാനം കൂട്ടാൻ വിമാനത്താവളങ്ങളിലെന്ന പോലെ റെയിൽവേ സ്റ്റേഷനുകളിലും യൂസേഴ്സ് ഫീ ഏർപ്പെടുത്താൻ നിർദേശം. ഇക്കാര്യം കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിനായി വൈകാതെ സമർപ്പിക്കുമെന്നു റെയിൽവേ അധികൃതർ പറഞ്ഞു. എസി കോച്ചുകളിൽ വിനോദ സൗകര്യങ്ങൾ ഏർപ്പെടുത്തി പണം ഈടാക്കാനും സാധ്യത ആരായുന്നു. ഓൺ ഡിമാൻഡ് സിനിമ, പാട്ട് എന്നിവ ലഭ്യമാക്കാനാണ്...

ഹിലറി ക്ലിന്റൻ ബെൽഫാസ്റ്റ് ക്യൂൻസ് യൂണിവേഴ്സിറ്റിയുടെ പുതിയ ചാൻസലർ

ലണ്ടൻ: മുൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റൻ ബെൽഫാസ്റ്റ് ക്യൂൻസ് യൂണിവേഴ്സിറ്റിയുടെ പുതിയ ചാൻസലർ. യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ചാൻസലർ പദവിയിലെത്തുന്നത്. അഞ്ചുവർഷത്തേക്കാണ് നിയമനം. ബെൽഫാസ്റ്റ് യൂണിവേഴ്സിറ്റുയുടെ പതിനൊന്നാമത്തെ ചാൻസലറാണ് ഡമോക്രാറ്റിക് പാർട്ടിയുടെ മുൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥികൂടിയായ ഹിലറി. കഴിഞ്ഞവർഷം അന്തരിച്ച...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേത്തില്‍ പങ്കെടുത്തവരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു; ആരോപണവുമായി മുസഫര്‍ നഗര്‍ മദ്രസയിലെ വിദ്യാര്‍ത്ഥികള്‍

ലക്നൗ: ഉത്തര്‍പ്രദേശ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മുസഫര്‍ നഗര്‍ മദ്രസയിലെ വിദ്യാര്‍ത്ഥികള്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷധത്തില്‍ പങ്കെടുത്തവരെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടത്. ഡിസംബര്‍ 20ന് ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവരെയാണ് പൊലീസ് ഉപദ്രവിക്കുകയും തീവ്രവാദികളെന്നു വിളിക്കുകയും ചെയ്തത്....

ജെ.എന്‍.യു​ സംഘര്‍ഷം: ഡ​ല്‍​ഹി പോ​ലീ​സി​നോ​ട് അ​മി​ത് ഷാ ​റി​പ്പോ​ര്‍​ട്ട് തേ​ടി

ന്യൂ​ഡ​ല്‍​ഹി: ജെ.എന്‍.യു ​ ​വി​ല്‍ ഞായറാഴ്ച നടന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ല്‍ ഡ​ല്‍​ഹി പോ​ലീ​സി​ല്‍ നി​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​റി​പ്പോ​ര്‍​ട്ട് തേ​ടി. സംഭവവുമായി ബന്ധപ്പെട്ട് ഡ​ല്‍​ഹി പോ​ലീ​സ് കമ്മീ​ഷ​ണ​റു​മാ​യി അ​മി​ത് ഷാ ​സം​സാ​രി​ക്കുകയും സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തുകയും ചെയ്തു. അതേസമയം, സംഘര്‍ഷത്തെക്കുറിച്ച് അനേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ജോ​യി​ന്‍റ്...