2015 ലെ ആ​ണ​വ​ക​രാ​റി​ൽ നി​ന്ന് ഇ​റാ​ൻ പി​ന്മാ​റി; കൂ​ടു​ത​ല്‍ യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​രി​ക്കും

ടെ​ഹ്റാ​ൻ: വ​ൻ​ശ​ക്തി​ക​ളു​മാ​യി 2015-ൽ ​ഒ​പ്പു​വ​ച്ച ആ​ണ​വ​ക​രാ​റി​ൽ നി​ന്ന് ഇ​റാ​ൻ പൂ​ർ​ണ​മാ​യും പി​ന്മാ​റി. യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഇ​നി ക​രാ​റി​ലു​ള്ള ഒ​രു ഉ​ട​മ്പ​ടി​യും പാ​ലി​ക്കി​ല്ലെ​ന്ന് ഇ​റാ​ൻ ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ച്ചു. ഇ​റേ​നി​യ​ൻ സൈ​നി​ക​മേ​ധാ​വി ഖാ​സിം സു​ലൈ​മാ​നി അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​ണ് ഇ​റാ​ക്കി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ചു​വ​ടു​മാ​റ്റ​ത്തി​നു കാ​ര​ണം. ആ​ണ​വ പ​ദ്ധ​തി നി​ർ​ത്തി​വ​ച്ചാ​ൽ ഉ​പ​രോ​ധം...

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ഗുണ്ടാ അക്രമം; രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ ഒറ്റകെട്ടായി പ്രക്ഷോഭത്തിലേക്ക്

ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ഗുണ്ടാ അക്രമത്തിനെതിരെ രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത്. ഹൈദരാബാദ് സര്‍വ്വകലാശാല, പൂനൈ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട്, ജാദവ് പൂര്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഞായറാഴ്ച്ച രാത്രി തന്നെ പ്രതിഷേധവുമായി തെരുവുകളില്‍ അണിനിരന്നു. മുംബൈയിലെ നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ...

ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ എ.ബി.വി.പി അക്രമം; ജെ.എന്‍.യു പ്രസിഡന്റ് അയ്‌ഷേ ഗോഷ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്

ന്യൂദല്‍ഹി: ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം. മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്. അക്രമകാരികള്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അയ്‌ഷേ ഗോഷും ജനറല്‍ സെക്രട്ടറി സതീഷുമടക്കം...

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് ബി.ജെ.പി ജനറല്‍ സെക്രട്ടറി അടക്കം 350 പേര്‍ക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ അടക്കം 350 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍. പാര്‍ട്ടി പ്രവര്‍ത്തര്‍ക്കെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മനപ്പൂര്‍വം കേസെടുക്കുന്നു എന്നാരോപിച്ച് ബി.ജെ.പി നടത്തിയ പ്രതിഷേധ റാലിയ്ക്കിടെയായിരുന്നു ബി.ജെ.പി നേതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. ...

കംപോസിങ്ങിനായി വിദേശ മ്യുസീഷ്യരെ ഉപയോഗിച്ചു; അനിരുദ്ധിനെതിരെ സിനിമാ മേഖലയിലെ സംഗീതജ്ഞരുടെ സംഘടന

ചെന്നൈ: രജനീകാന്തിന്റെ പുതിയ സിനിമയായ ദര്‍ബാറിന്റെ സംഗീത സംവിധാനവുമായി ബന്ധപ്പെട്ട് ഗായകനും മ്യൂസിക് ഡയരക്ടറുമായ അനിരുദ്ധ് വിവാദത്തില്‍സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഗീതജ്ഞരുടെ സംഘടനയായ സിനെ മ്യുസീഷന്‍ യൂണിയനാണ് സംഘടനയിലെ അംഗങ്ങളെ ഉപയോഗിക്കാതെ സംഘടനയ്ക്ക് പുറത്തുള്ള മ്യുസീഷന്‍സിനെ ഉപയോഗിച്ചതിന്റെ പേരില്‍ അനിരുദ്ധിനെതിരെ രംഗത്തു വന്നിരിക്കുന്നത്. സംഘടനയില്‍ അംഗമായ അനിരുദ്ധിനോട്...

മരടിലെ ഫ്ലാറ്റുകള്‍ പോളിക്കുന്നതിനായി നിശ്ചയിച്ചിരുന്ന സമയക്രമത്തില്‍ നേരിയ മാറ്റം

മരടിലെ ഫ്ലാറ്റുകള്‍ പോളിക്കുന്നതിനായി നിശ്ചയിച്ചിരുന്ന സമയക്രമത്തില്‍ നേരിയ മാറ്റം. ആദ്യത്തെ രണ്ട് ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള സമയത്തിലാണ് ചെറിയ മാറ്റം വരുത്തിയത്. ആദ്യ രണ്ട് ഫ്ലാറ്റുകള്‍ അഞ്ച് മിനിട്ടിന്‍റെ ഇടവേളയിലായിരിക്കും പൊളിക്കുക.നേരത്തെ ഈ ഇടവേള അരമണിക്കൂറായാണ് നിശ്ചയിച്ചിരുന്നത്. ജനുവരി പതിനൊന്നാം തീയതി രാവിലെ പതിനൊന്ന് മണിക്ക് ഹോളി ഫെയ്ത്ത്...

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കല്‍ നടപ്പാക്കാന്‍ ബീഹാര്‍ ഒരുങ്ങുന്നു

പട്ന: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (NPR) പുതുക്കല്‍ നടപ്പാക്കാന്‍  ബീഹാര്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുത്തുവെന്നും ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി പറഞ്ഞു. എന്‍പിആര്‍ നടപ്പാക്കാനുള്ള വിവരശേഖരണം മെയ് 15 മുതല്‍ 28 വരെ സംസ്ഥാനത്ത് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ നടന്ന പത്രസമ്മേളനത്തിലാണ്...

ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് സൂചന നല്‍കി ഇറാന്‍

തെഹരാന്‍: ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് സൂചന നല്‍കി ഇറാന്‍.ഇറാനില്‍ അപൂര്‍വ്വമായി മാത്രം ഉയരുന്ന പ്രതികാരത്തിന്റെ പ്രതിബിംബമായ ചുവന്ന പതാക വിശുദ്ധ നഗരമായ ജംകരനിലെ പള്ളിയില്‍ ഉയര്‍ന്നു. ഇറാന്റെ ചരിത്രത്തില്‍ ആദ്യമായാണ് വിശുദ്ധ നഗരമായ ജംകരനില്‍ ചുവന്ന പതാക ഉയരുന്നത്. ഇറാനിയന്‍ ജനതയുടെ...

മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞ് മരിച്ച നിലയില്‍; കൊലപാതകം പരസ്പരം ആരോപിച്ച് മാതാപിതാക്കൾ

പിലിഫിത്ത്: മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞിന്റെ മരണത്തിൽ പരസ്പരം ആരോപണവുമായി മാതാപിതാക്കൾ. ഉത്തർപ്രദേശിലെ പിലിഫിത്തിലാണ് സംഭവം. കൻഷിറാം ആവാസ് വികാസ് കോളനിയിലെ ദമ്പതികളാണ് കുഞ്ഞിൻറെ മരണത്തിൽ പരസ്പരം ആരോപണവുമായി എത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് മൂന്ന് ദിവസം മാത്രം പ്രായമുള്ള ഇവരുടെ പെൺകുഞ്ഞ് മരിച്ചത്. ദമ്പതികളുടെ അലർച്ച...

എ​വ​ർ​ട്ട​ൺ മു​ൻ മി​ഡ്ഫീ​ൽ​ഡ​ർ ജാ​ക്ക് റോ​ഡ്‌​വെ​ൽ ഷെ​ഫീ​ൽ‌​ യു​ണൈ​റ്റ​ഡി​ൽ

ല​ണ്ട​ൻ: എ​വ​ർ​ട്ട​ൺ മു​ൻ മി​ഡ്ഫീ​ൽ​ഡ​ർ ജാ​ക്ക് റോ​ഡ്‌​വെ​ൽ ഷെ​ഫീ​ൽ‌​ഡ് യു​ണൈ​റ്റ​ഡു​മാ​യി ക​രാ​റൊ​പ്പി​ട്ടു. ബ്ലാ​ക്ക്ബേ​ൺ റോ​വേ​ഴ്സി​ൽ നി​ന്നാ​ണ് താ​രം ഷെ​ഫീ​ൽ‌​ഡി​ൽ എ​ത്തു​ന്ന​ത്. 28 വ​യ​സു​കാ​ര​നാ​യ താ​ര​വു​മാ​യി ആ​റു മാ​സ​ത്തെ ക​രാ​റാ​ണ് ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. ഇം​ഗ്ല​ണ്ട് ദേ​ശീ​യ ടീ​മി​നാ​യി ക​ളി​ച്ചി​ട്ടു​ള്ള താ​ര​മാ​ണ് റോ​ഡ്‌​വെ​ൽ. സ​ണ്ട​ർ​ലാ​ൻ​ഡ്, മാ​ഞ്ച​സ്റ്റ​ർ സി​റ്റി എ​ന്നീ ക്ല​ബ്ബു​ക​ള്‍​ക്കാ​യും 28 വ​യ​സു​കാ​ര​നാ​യ...