ആത്മീയതയുടെ മറവിൽ തട്ടിപ്പ്: അമ്മയും മകളും അറസ്റ്റിലായി

ചേരാനല്ലൂർ: ചികിത്സാ സഹായത്തിനെന്ന പേരിൽ സമൂഹമാധ്യമത്തിലൂടെ ആത്മീയതയുടെ മറവിൽ തട്ടിപ്പ് നടത്തി പണം കൈക്കലാക്കിയ അമ്മയും മകളും അറസ്റ്റിലായി. പാലാ ഓലിക്കൽ മറിയാമ്മ സെബാസ്റ്റ്യ‍ൻ (59), അനിത (29) എന്ന‌ിവരെയാണു പൊലീസ് അറസ്റ്റ്...

സ്വര്‍ണക്കടത്തുകേസ്; ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സസ്‌പെന്റ് ചെയ്തിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി. വകുപ്പ് സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ നീട്ടി. ഈ മാസം 16ന് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് ഇത്...

എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ ആയുഷ് ചികിത്സാ രീതിയില്‍ പരിശീലനം നേടണമെന്ന് നാഷണൽ മെഡിക്കല്‍ കമ്മീഷന്‍

ന്യൂഡല്‍ഹി: എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ പഠനശേഷം ആയുര്‍വേദം, ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാരീതികളില്‍ പരിശീലനം നേടണമെന്ന് നാഷണൽ മെഡിക്കല്‍ കമ്മീഷന്‍. ഇത്തരത്തിലുള്ള നിര്‍ബന്ധിത പരിശീലനം സംബന്ധിച്ച ചട്ടത്തിന്റെ കരട് മെഡിക്കല്‍ കമ്മഷന്‍ പുറത്തിറക്കി. മേഖലയില്‍...

‘നിർഭയ’ മോഡൽ പീഡനം; പഴനിയിൽ തീർത്ഥാടനത്തിന് പോയ മലയാളി സ്ത്രീയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു

കണ്ണൂർ: ദില്ലി നിർഭയ മോഡൽ പീഡനത്തിനിരയായി മലയാളി ദമ്പതികൾ. ജൂൺ 19നാണ് സംഭവം. പളനിയിലേക്കുള്ള തീർത്ഥാടനത്തിനിടെ 40 കാരിയായ സ്ത്രീയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. സ്വകാര്യ ഭാഗങ്ങളിൽ ബിയർ കുപ്പി...

എറിക്ക് ഗാര്‍സെറ്റി ബൈഡന്റെ ഇന്ത്യയിലെ അംബാസഡർ നോമിനി

വാഷിംഗ്ടണ്‍, ഡി.സി: അമേരിക്കയിലെ രണ്ടാമത്തെ വലയ നഗരമായ ലോസ് ഏഞ്ചലസ് മേയര്‍ എറിക്ക് ഗാര്‍സെറ്റിയെ ഇന്ത്യയിലെ യു എസ് അംബാസഡറായി പ്രസിഡന്റ് ജോ ബൈഡന്‍ നോമിനേറ്റ് ചെയ്തതായി. ജൂലൈ 9 വെള്ളിയാഴ്ച വൈറ്റ് ഹൗസ്...

ഐ പി എല്ലില്‍ റവ ഈപ്പൻ വര്ഗീസ് ജൂലൈ 13 നു സന്ദേശം നല്‍കുന്നു

ഹൂസ്റ്റണ്‍: ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈന്‍ ജൂലൈ 13നു സംഘടിപ്പിക്കുന്ന ടെലി കോണ്‍ഫ്രന്‍സില്‍ സുപ്രസിദ്ധ സുവിശേഷക പ്രാസംഗീകനും, ബൈബിള്‍ പണ്ഡിതനുമായ റവ ഈപ്പൻ വര്ഗീസ് (വികാർ ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ചര്ച്ച ). വചന പ്രഘോഷണം...

ന്യൂയോർക്ക് സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷന് നവ നേതൃത്വം

ന്യൂയോർക്ക്‌: ന്യൂയോർക്ക്  ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രൈസ്തവ കൂട്ടായ്‌മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ വാർഷിക യോഗം ജൂബിലി മെമ്മോറിയൽ സി എസ് ഐ പള്ളിയിൽ വെച്ച് നടന്നു. പ്രസ്തുത യോഗം...

പ്രവർത്തനോദ്ഘാടനവും സെൻറ്.തോമസ് ദിനാഘോഷവും ജൂലൈ 11 ന്

ന്യൂ യോർക്ക്:  ന്യൂയോർക്ക്  ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 2021-ലെ പ്രവർത്തനോദ് ഘാടനവും സെൻറ് തോമസ് ദിനാഘോഷങ്ങളും ജൂലൈ മാസം 11-...

രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ്

രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചിരിക്കുന്നത്ത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 101 രൂപ 01 പൈസയും, ഡീസൽ വില 95 രൂപ...

ഏകീകൃത സിവില്‍ കോഡ്; രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ ബാധകമാകുന്ന ഒരു സിവില്‍ കോഡ് ആവശ്യമെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന് പിന്തുണയുമായി ഡല്‍ഹി ഹൈക്കോടതി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ ബാധകമാകുന്ന ഒരു സിവില്‍ കോഡ് ആവശ്യമാണെന്ന് നിരീക്ഷിച്ച കോടതി ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍...