ചലച്ചിത്ര സംഗീത സംവിധായകൻ മുരളി സിത്താര അന്തരിച്ചു

തിരുവനന്തപുരം ∙ ചലച്ചിത്ര സംഗീത സംവിധായകൻ മുരളി സിത്താര(65) അന്തരിച്ചു. ഇദ്ദേഹത്തെ വീട്ടിനുള്ളിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആകാശവാണിയിലെ സീനിയർ മ്യൂസിക് കമ്പോസറും കൂടിയായിരുന്നു അദ്ദേഹം. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ അദ്ദേഹം മുറിയിൽ...

ശബരിമലയിൽ ഭക്തർക്ക് വീണ്ടും അനുമതി; 5000 പേർക്ക് പ്രവേശിക്കാം

പത്തനംതിട്ട: ശബരിമലയിൽ ഭക്തർക്ക് ദർശനത്തിന് അനുമതി. കർക്കിടക മാസ പൂജകൾക്കായി 16നു വൈകിട്ട് 5 മണിക്ക് നട തുറക്കും. 17 മുതൽ പ്രതിദിനം 5000 പേർക്ക് വെർച്വൽ ക്യൂ ബുക്കിങ് സംവിധാനത്തിലൂടെ ദർശനം...

സംസ്ഥാനത്ത് 14087 പേര്‍ക്ക് കൂടി കോവിഡ്; ചികിത്സയിലായിരുന്ന 11,867 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്. ഇതുവരെ ആകെ 2,43,08,000 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം...

ഏഴുവയസ്സുകാരിയെ അച്ഛൻ കാലിൽ പിടിച്ച് നിലത്തടിച്ചു; ആന്തരിക രക്തസ്രാവത്തെ തുടർന്ന് പെൺകുട്ടിയുടെ നില ഗുരുതരം

കായംകുളം: പിതാവിന്റെ ക്രൂര മർദനമേറ്റ് ഏഴുവയസ്സുകാരിക്ക് ഗുരുതര പരുക്ക്. മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്നതിനിടെ പിടിച്ച് മാറ്റാൻ ശ്രമിച്ച കുട്ടിയെ ഇയാൾ കാലിൽ പിടിച്ച് നിലത്തടിക്കുകയായിരുന്നു. പത്തിയൂർ സ്വദേശി സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലയോട്ടിക്ക് പൊട്ടലേറ്റ...

ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള മൂന്ന് പോലീസുകാര്‍ ജയിലില്‍ നിരന്തരം പീഡിപ്പിക്കുന്നു; സംരക്ഷണം വേണമെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്

കൊച്ചി: പൂജപ്പുര ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള മൂന്ന് പോലീസുകാര്‍ ജയിലില്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത് കൊച്ചിയിലെ എന്‍ഐഎ കോടതിയിൽ മൊഴി നല്‍കി.ഇക്കാര്യം സരിത് മാധ്യമങ്ങളോടും വെളിപ്പെടുത്തി. സരിത്തിന്...

മോദി മന്ത്രിസഭ; ക്രിമിനല്‍ കേസിലെ പ്രതികള്‍ 42%, കോടീശ്വരന്മാര്‍ 90%

ന്യൂഡൽഹി: 78 അംഗ മോദി മന്ത്രി മന്ത്രിസഭയിലെ 42 ശതമാനം മന്ത്രിമാരും ക്രിമിനൽ കേസിലെ പ്രതികളെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോർട്ട്. ഇവരിൽ നാലുപേർക്കെതിരേ വധശ്രമത്തിനാണ് കേസ് നിലനിൽക്കുന്നത്. ഈ റിപ്പോർട്ട് അനുസരിച്ച്...

ശ്രീലങ്കൻ ക്യാംപിൽ കോവിഡ്; ഇന്ത്യ– ശ്രീലങ്ക പരമ്പര 5 ദിവസം നീട്ടിവച്ചു

ന്യൂഡൽഹി∙ ശ്രീലങ്കൻ ക്യാംപിൽ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഈ മാസം 13നു തുടങ്ങാൻ നിശ്ചയിച്ചിരുന്ന പരമ്പര 18നാകും തുടങ്ങുകയെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. മൂന്ന് ഏകദിനങ്ങളും 3 ട്വന്റി20 മത്സരങ്ങളുമാണു പരമ്പരയിൽ...

അടുത്തയാഴ്ച മുതൽ ഇന്ത്യയിലെ എയർലൈൻ കമ്പനികൾ ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്നു

അടുത്തയാഴ്ച മുതൽ ഇന്ത്യയിലെ എയർലൈൻ കമ്പനികൾ ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. വിസ്താര, എമിറേറ്റ്സ്, ഫ്ലൈ ദുബായ്,ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പിനികളാണ് ദുബായിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ജൂലൈ 15...

കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്ന പത്മ വിഭൂഷണ്‍ ഡോ. പി.കെ. വാര്യര്‍ അന്തരിച്ചു

കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്ന പത്മ വിഭൂഷണ്‍ ഡോ. പി.കെ. വാര്യര്‍ അന്തരിച്ചു. കഴിഞ്ഞ ജൂണ്‍ എട്ടിനാണ് അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിച്ചത്. കുറച്ചു ദിവസങ്ങളായി അദ്ദേഹം കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഡോ.പി.എസ്.വാര്യർ തുടങ്ങിവെച്ച ആര്യവൈദ്യശാലയെ...

കൂടുതൽ ആനുകൂല്യങ്ങൾ കിറ്റെക്സിനു നൽകാമെന്ന് വ്യവസായ മന്ത്രി; സൗഹാര്‍ദപരമായ വ്യവസായ അന്തരീക്ഷമാണ് തെലങ്കാനയിൽ ഉള്ളതെന്ന് സാബു.എം.ജേക്കബ്

കൊച്ചി: കൂടുതൽ ആനുകൂല്യങ്ങൾ കിറ്റെക്സിനു നൽകാമെന്നു തെലങ്കാന വ്യവസായ മന്ത്രി കെ.ടി.രാമറാവു ഉറപ്പു നൽകിയതായി മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബ്. സൗഹാര്‍ദപരമായ വ്യവസായ അന്തരീക്ഷമാണ് തെലങ്കാനയില്‍ ഉള്ളതെന്നാണ് ബോധ്യപ്പെട്ടെതായും സാബു മാധ്യമങ്ങളോട്...