തിരുവനന്തപുരം മെഡി. കോളേജില്‍ കൊവിഡ് രോഗിയുടെ മൃതദേഹം കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം മോർച്ചറിയിൽ നിന്ന് മാറി നൽകി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സെക്യൂരിറ്റി ജീവനക്കാരൻ മോഹനകുമാരനെ സസ്‌പെന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കര സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് കാണാതായത്....

ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: സംസ്ഥാത്തെ സ്വകാര്യ ലാബുകളിലെയും ആശുപത്രികളിലെയും കൊവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് 500 രൂപയായിക്കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍. സര്‍ക്കാരിന്റെ ഈ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ലാബ് ഉടമകള്‍...

രാജ്യത്ത് വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ നിർദേശം നൽകി സുപ്രീം കോടതി

കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്ത് വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. "ഒരു ലോക്ക് ഡൗൺ മൂലമുണ്ടാകുന്ന സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് ഞങ്ങൾക്കറിയാം....

കോവിഡ് ആശുപത്രിയിൽ ഓക്സിജന്റെ അഭാവം മൂലം 12 രോഗികൾ മരിച്ചു; മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിക്ക്...

ഞായറാഴ്ച ബെംഗളൂരുവിൽ നിന്ന് 175 കിലോമീറ്റർ അകലെയുള്ള ചാമരാജനഗറിലെ ജില്ലാ കോവിഡ് ആശുപത്രിയിൽ 24 രോഗികൾ മരിച്ചു. ജില്ലാ ഭരണകൂടത്തിന്റെ കണക്കനുസരിച്ച് 12 ഓളം രോഗികൾ ഹോസ്പിറ്റലിന്റെ ഓക്സിജന്റെ അഭാവം മൂലമാണ് മരിച്ചത്. അതേസമയം,...

കൊച്ചുമക്കളെ കൊറോണ വൈറസ് ബാധിക്കുമെന്ന് ഭയന്ന് പ്രായമായ ദമ്പതികൾ ആത്മഹത്യ ചെയ്തു

പ്രായമായ ദമ്പതികൾ വൈറസ് ബാധിച്ചുവെന്ന് സംശയിച്ച് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തു. കൊച്ചുമക്കളെ ബാധിക്കുമെന്ന് ദമ്പതികൾ ഭയപ്പെട്ടിരുന്നുവെന്നാണ് അറിയുന്നത്. ശനിയാഴ്ച പഞ്ചജുട്ട പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഉച്ചകഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ അവരുടെ മകൻ...

അബുദാബിയിൽ എത്തുന്ന യാത്രക്കാർക്കും താമസക്കാർക്കുമായി ഹോം ക്വാറൻറൈൻ നിയമങ്ങൾ പുതുക്കുന്നു

ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പറക്കുന്ന വാക്സിനേഷൻ യാത്രക്കാർ ഇപ്പോൾ 10 ന് പകരം അഞ്ച് ദിവസത്തേക്ക് ക്വാറന്റൈനില്‍ കഴിയുകയും പിസിആര്‍ ടെസ്റ്റ് നടത്തുകയും വേണമെന്ന് എമിറേറ്റ് അധികൃതർ അറിയിച്ചു. അതേസമയം...

മന്ത്രിസഭ രൂപീകരണം സംബന്ധിച്ച ചർച്ച ആരംഭിച്ച് എൽഡിഎഫ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം രേഖപ്പെടുത്തിയ ശേഷം മന്ത്രിസഭ രൂപീകരണം സംബന്ധിച്ച ചർച്ച എൽഡിഎഫ് ആരംഭിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജി വയ്ക്കും. അധികം താമസിക്കാതെ തന്നെ പുതിയ...

മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപ്പിള്ള അന്തരിച്ചു

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി അധ്യക്ഷനും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപ്പിള്ള (86) അന്തരിച്ചു. കുറച്ചു ദിവസങ്ങളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. പുലര്‍ച്ചെ 4.50 തോട് കൂടി കൊട്ടാരക്കര വിജയാസ്...

തവനൂരില്‍ 3,066 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ. ടി ജലീല്‍ വിജയിച്ചു

തവനൂരില്‍ 3,066 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ. ടി ജലീല്‍ വിജയിച്ചു. വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകളോളം പിന്നില്‍ നിന്ന ശേഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിനെ പിന്നിലാക്കി ജലീൽ മുന്നേറിയത്ന്നു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ...

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ മൂന്നു മണിക്കൂർ പിന്നിടുമ്പോൾ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇടതുപക്ഷത്തിന് വൻ മുന്നേറ്റം

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ മൂന്നു മണിക്കൂർ പിന്നിടുമ്പോൾ ലീഡ് നില LDF 91, UDF 45, NDA 3 എന്നിങ്ങനെയാണ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇടതുപക്ഷത്തിന് വൻ മുന്നേറ്റം. കളമശ്ശേരിയിൽ എൽഡിഎഫിൻ്റെ പി രാജീവ്...