അമേരിക്കന്‍ ആര്‍മിയില്‍ ട്രാൻസ്ജെൻഡർമാരെ സേവിക്കുന്നതിനുള്ള ട്രംപിന്റെ വിലക്ക് യുഎസ് പ്രസിഡന്റ് ജോ ബിഡൻ അസാധുവാക്കി

വാഷിംഗ്ടണ്‍: അമേരിക്കന്‍ ആര്‍മിയില്‍ ട്രാൻസ്ജെൻഡർമാരെ സേവിക്കുന്നതിനുള്ള ഡൊണാൾഡ് ട്രംപിന്റെ വിലക്ക് യുഎസ് പ്രസിഡന്റ് ജോ ബിഡൻ തിങ്കളാഴ്ച അസാധുവാക്കി. സേവനമനുഷ്ഠിക്കാൻ യോഗ്യതയുള്ള എല്ലാ അമേരിക്കക്കാർക്കും ഇത് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പ്രചാരണ...

ജമ്മു കശ്മീരിലെ കത്വയിൽ സൈനിക ഹെലികോപ്ടർ തകർന്നു വീണ് ഒരു മരണം

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ സൈനിക ഹെലികോപ്ടർ തകർന്നു വീണ് ഒരു മരണം. ഇന്നലെ രാത്രി 7.15 ഓടെ ലഖാന്‍പൂരിന് സമീപമായിരുന്നു അപകടം നടന്നത്. പഞ്ചാബിലെ പത്താൻകോട്ടിൽ നിന്ന് വന്ന ധ്രുവ് എന്ന...

കല്ലമ്പലത്ത് നവവധു ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; ഭര്‍തൃമാതാവും തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭർത്താവിന്റെ അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തി. വർക്കല മുത്താന സുനിതാ ഭവനിൽ പുഷ്പാംഗദന്റെ ഭാര്യ ശ്യാമളയെയാണ് തൂങ്ങിമരിച്ച നിലയിൽ ഇന്ന് രാവിലെ...

എസ്.പി. ബിയ്ക്ക് പത്മവിഭൂഷൻ :കെഎസ് ചിത്രയ്ക്ക് പത്മഭൂഷൺ, കൈതപ്രത്തിന് പത്മശ്രീ

ന്യൂഡൽഹി: ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കേരളത്തിന് അഭിമാനിക്കാവുന്ന എന്ന നേട്ടങ്ങൾ പത്മ അവാർഡുകളിലൂടെ. ഇത്തവണ കേരളത്തിന് 6 പത്മ അവാർഡുകൾ കൂടെ . കേരളത്തിലെ വാനമ്പാടി ആയ കെഎസ് ചിത്രയ്ക്ക്...

ഉത്തരാഖണ്ഡിൽ 19കാരി ഒരു ദിവസത്തേക്ക് മുഖ്യമന്ത്രിയായി

ഉത്തരാഖണ്ഡ് : ഞായറാഴ്ച ദേശീയ ബാലികാദിനത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡ് ഏകദിന മുഖ്യമന്ത്രിയായി 19 കാരിയായ സൃഷ്ടി ഗോസ്വാമിയെ നിയമിച്ചു. പെൺകുട്ടികളെ നാളെ സമൂഹത്തിൽ ഉയർത്തിക്കൊണ്ടു വരുന്നതിനും ഉയർന്ന വിദ്യാഭ്യാസം നൽകി സമൂഹത്തിലേക്ക് വേണ്ടി പ്രാപ്തരാക്കുന്നതിനും...

പുനർജീവിക്കുമെന്ന് വിശ്വസിച്ച് രണ്ട് പെണ്മക്കളെ ബലി നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

മുംബൈ: ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ രണ്ട് പെണ്മക്കളെ ബലി നൽകിയ മാതാപിതാക്കളായ മുൻ കോളേജ് പ്രിൻസിപ്പലും ഭാര്യയും അറസ്റ്റിൽ. പുനർജീവിക്കുമെന്ന് വിശ്വസിച്ചാണ് അലേഖ്യ (27), സായി ദിവ്യ (22) എന്നീ രണ്ട് പെണ്മക്കളെ...

കോവിഡ് വ്യാപനം; ബാങ്ക് ഓഫ് അയർലൻഡ് ഇക്കണോമിക് പൾസ് ജനുവരിയിൽ കുത്തനെ ഇടിഞ്ഞു

അയർലണ്ട്: കോവിഡ് -19 വ്യാപനം കാരണം ലെവൽ 5 ലോക്ക് ഡൗൺ വന്നത്തോടെ ബിസിനസ് ആത്മവിശ്വാസം ജനുവരിയിൽ കുറഞ്ഞു. ബാങ്ക് ഓഫ് അയർലണ്ടിന്റെ ഏറ്റവും പുതിയ ഇക്കണോമിക് പൾസ് ജനുവരിയിൽ 61.6 ആയി...

ബിഗ് ബോസ് താരം ജയശ്രീ രാമയ്യ തൂങ്ങിമരിച്ചു

ബാംഗ്ലൂർ : പ്രസിദ്ധ നടിയും കന്നഡയിലെ അറിയപ്പെടുന്ന എന്ന നായികയുമായ ജയശ്രീ രാമയ്യ ഇന്ന് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ബിഗ്ബോസിൽ അവിടെ പ്രശസ്തയായ താരത്തിന് നിരവധി ആരാധകരെയാണ് ടിവി ഷോ വന്നതിനുശേഷം...

സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റ്രര്‍ ചെയ്ത കേസിലും ഇ.ഡിയുടെ കള്ളപണക്കേസിലും എം. ശിവശങ്കറിന് ജാമ്യം

കൊച്ചി: സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റ്രര്‍ ചെയ്ത കേസിലും ഇ.ഡിയുടെ കള്ളപണക്കേസിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇ ഡി അറസ്‌ററ് ചെയ്ത് 89 ദിവസത്തിനുശേഷമാണ് ശിവശങ്കറിന്...

കൊവിഡ്; സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നില അതീവ ഗുരുതരം

കണ്ണൂര്‍: കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നില അതീവ ഗുരുതരം. ജയരാജനെ പരിയാരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ...