സിക്കിം അതിർത്തിയിൽ ഇന്ത്യയും ചൈനയും ഏറ്റുമുട്ടി : ചൈനയ്ക്ക് കനത്ത നാശനഷ്ടം
സിക്കിം : ചൈനയുടെയും ഇന്ത്യയുടെയും അതിർത്തിപ്രദേശമായ സിക്കിമിന്റെ പ്രദേശങ്ങളിൽ ഇതിൽ ഇന്ത്യയും ചൈനയും ശക്തമായി ഏറ്റുമുട്ടി. അതിർത്തിയിലെ ഈ സംഘർഷം മൂന്ന് ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ചിരുന്നു. സിക്കിം അതിർത്തിക്കടുത്തുള്ള നകു ലയിൽ ചൈനീസ്...
നടൻ സായികുമാറിന്റെ അമ്മ വിജയലക്ഷ്മി അമ്മ അന്തരിച്ചു
കൊല്ലം : മലയാളത്തിലെ പ്രശസ്ത നടനായ സായികുമാറിന്റെ അമ്മയും കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യയുമായിരുന്ന വിജയലക്ഷ്മി അമ്മ അന്തരിച്ചു. 93 വയസ്സുണ്ടായിരുന്നു. പ്രശസ്ത സിനിമാതാരങ്ങളായ ഹായ് സായികുമാർ ശോഭ മോഹൻ എന്നിവർ മക്കളാണ്. ...
ബ്രസീലിൽ വിമാനാപകടത്തിൽ 4 ഫുട്ബോൾ താരങ്ങൾ ഉൾപ്പെടെ 6 പേർ മരിച്ചു
വിമാനാപകടത്തിൽ 4 ഫുട്ബോൾ താരങ്ങൾ ഉൾപ്പെടെ 6 പേർ മരിച്ചു. ഒരു പ്രാദേശിക മത്സരത്തിനായി വിമാനത്തിൽ യാത്ര പോയ ബ്രസീലിയൻ ക്ലബ് പാൽമാസിലെ നാല് ഫുട്ബോൾ കളിക്കാരും ക്ലബ് പ്രസിഡൻ്റുമാണ് അപകടത്തിൽ മരിച്ചത്....
കോവിഡ് – 19 ജാഗ്രത : അയർലൻഡ് എയർപോർട്ട് വഴി യിൽ കനത്ത ചെക്കിങ്...
അയർലണ്ട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അയർലൻഡ് എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ ഒന്നിലധികം കനത്ത സുരക്ഷ ചെക്കിങ് പോയിന്റുകൾ ഗർഡയുടെ നേതൃത്വത്തിൽ ശക്തമായി പ്രവർത്തിക്കാൻ ആരംഭിച്ചു. ബ്രിട്ടനിൽ നിന്നുള്ള ഉള്ള വൈറസിനെ വ്യാപനം...
കർഷകർ നടത്തുന്ന ട്രാക്ടർ റാലിയിൽ പ്രശ്നമുണ്ടാക്കാൻ 308 പാക് ട്വിറ്റർ ഹാൻഡിലുകൾ പ്രവർത്തിക്കുന്നു എന്ന് ഡൽഹി പൊലീസ്
ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർ നടത്തുന്ന ട്രാക്ടർ റാലിയിൽ പ്രശ്നമുണ്ടാക്കാൻ 308 പാക് ട്വിറ്റർ ഹാൻഡിലുകൾ പ്രവർത്തിക്കുന്നു എന്ന് ഡൽഹി പൊലീസ്. ട്രാക്ടർ റാലിയിൽ അസ്വസ്ഥത സൃഷ്ടിക്കാനും പ്രശ്നമുണ്ടാക്കാനുമുള്ള...
” ഇൻ ടു ദി ഡാർക്ക്നസ് ” ന് സുവർണ്ണ ചകോരം
ഗോവ: ഇന്ത്യയുടെ ഓസ്കാർ എന്നറിയപ്പെടുന്ന ഗോവ-ഇന്ത്യൻ പനോരമ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ഇന്നലെ സമാപിച്ചു. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (ഐ.എഫ്.എഫ്.ഐ) 51-ാമത് വർഷത്തെ മേള കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടന്ന...
കെ.പി ശര്‍മ്മ ഒലിയുടെ അംഗത്വം റദ്ദാക്കിയതായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
കാഠ്മണ്ഠു: കെ.പി ശര്‍മ്മ ഒലിയുടെ അംഗത്വം റദ്ദാക്കിയതായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വക്താവ് നാരായണ്‍ കാജി ശ്രേഷ്ഠ ഔദ്യോഗികമായി അറിയിച്ചു. ഞായറാഴ്ച ചേര്‍ന്ന നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലെ വിമത വിഭാഗത്തിന്റെ യോഗത്തിലാണ്...
ഓടിക്കൊണ്ടിരക്കുന്ന സ്‌കൂട്ടറില്‍ നിന്നും മൂര്‍ഖന്‍ തലപൊക്കി: യാത്രികര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഉരുവച്ചാലിലാണ് സംഭവം നടന്നത്. അപ്രതീക്ഷിതമായി ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂളിന്റെ മുന്നില്‍ നിന്നും ഒരു കരിമൂര്‍ഖന്‍ ഫണമെടുത്ത് തലപ്പൊക്കിയതോടെ നാടകീയമായി യാത്രികര്‍ രക്ഷപ്പെട്ടു. ബേക്കറി ജീവനക്കാരായ നിഹാലും ഷഹീറുമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
ബേക്കറി...
ഇന്ത്യയില്‍ കൂടുതല്‍ നോട്ടുകള്‍നിരോധിച്ചേക്കുമെന്ന് ആര്‍.ബി.ഐ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരു സുപ്രഭാതത്തിലായിരുന്നു 1000ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ നരേന്ദ്രമോദി നിരോധിച്ചത്. അതിന് ശേഷമായിരുന്നു ഇന്ത്യയില്‍ 2000 ത്തിന്റെ പുതിയ ഒറ്റനോട്ടും പുതുക്കിയ 500, 200, 100, 50, 20, 10...
5 വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക്ജോലി നല്‍കുന്ന സര്‍ക്കാര്‍ പോര്‍ട്ടല്‍ വരുന്നു
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ തൊഴില്‍ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ വീണ്ടും. അഞ്ചുവര്‍ഷത്തില്‍ 20 ലക്ഷം പേര്‍ക്ക് ജോലി ഉറപ്പാക്കാവുന്ന കേരള സര്‍ക്കാരിന്റെ തൊഴില്‍ പോര്‍ട്ടല്‍ ഫിബ്രവരിയില്‍ നിലവില്‍ വരുമെന്ന് കേളര...










































