പനിക്കൂർക്ക അല്ലെങ്കിൽ (Mexican Mint, Cuban Oregano) യുടെ ഗുണങ്ങൾ

ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു ഔഷധസസ്യമാണ് പനിക്കൂർക്ക. ഇല, തണ്ട് എന്നിവയാണ് ഔഷധയോഗ്യഭാഗങ്ങൾ. എല്ലാ വീടുകളിലും പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ നട്ടുപിടിപ്പിക്കാറുള്ള ഒരു ഔഷധ സസ്യം കൂടിയാണ് പനിക്കൂർക്ക. പനിക്കൂർക്ക തന്നെ പല...

കൊറോണ വൈറസ് ബാധിച്ച വവ്വാലുകളുടെ കടിയേറ്റെന്ന് ചൈനീസ് ശസ്ത്രജ്ഞരുടെ വീഡിയോ

വുഹാന്‍: കൊറോണ വൈറസ് വാഹകരായ വവ്വാലുകളുടെ കടിയേറ്റുവെന്ന് വുഹാനിലെ ശാസ്ത്രജ്ഞന്മാര്‍ മൂന്നു വര്‍ഷം മുന്‍പ് പുറത്തിക്കിയ വീഡിയോയില്‍ വെളിപ്പെടുത്തുന്നു. ഈ വീഡിയോ സമീപ ദിവസങ്ങളിലാണ് വീണ്ടും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതും മാധ്യമ ശ്രദ്ധ...

നിർബന്ധിത യാത്രാ ക്വാറന്റൈൻ അയർലണ്ടിൽ നടപ്പാക്കണം; വിദഗ്ധരുടെ അഭിപ്രായം

അയർലണ്ട്: കർശനമായ നടപടികളോടെ കോവിഡ് -19 തടയാനുള്ള ഏക മാർഗം “ഈ വൈറസിനെ കുത്തനെ നിയന്ത്രണത്തിലാക്കുക” എന്നതാണ് അയർലണ്ട് ഉൾപ്പെടെ യൂറോപ്പിലുടനീളമുള്ള പല രാജ്യങ്ങളും നിഗമനം ചെയ്യുന്നതെന്ന് ഉന്നത പൊതുജനാരോഗ്യ വിദഗ്ധൻ പ്രൊഫ....

കേരളത്തിന് ഇനി ജലമെട്രോ കൂടെ

കൊച്ചി: മെട്രോ സിറ്റിയില്‍ ഓടിത്തുടങ്ങിയതിന് പിന്നാലെ ഇപ്പോഴിതാ കൊച്ചികായലില്‍ ഇനി ജലമെട്രോ കൂടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോവുകയാണ്. ഈ ജലമെട്രോയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഈ വരുന്ന ഫിബ്രവരി 22 ന് കേരള...

റഷ്യയുടെ രണ്ടാമത്തെ കൊറോണ വാക്‌സിന്‍ നൂറുശതമാനം ഫലപ്രദം

റഷ്യ: ലോകത്ത് ഇപ്പോള്‍ നിരവധി വാക്‌സിനുകള്‍ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കേ, റഷ്യയിലെ വെക്ടര്‍ ഇന്‍സ്റ്ററ്റിയൂട്ട് നിരമ്മിച്ച രണ്ടാമത്തെ വാക്‌സിന്‍ നൂറുശതമാനം ഫലപ്രദമാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. ക്ലിനിക്കല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ഫലപ്രാപ്തിയുള്ള വിവരങ്ങളാണ്...

അമേരിക്കന്‍ ഭരണചക്രം തിരിക്കാന്‍ കമലഹാരിസ് അടക്കം 21 പേര്‍

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ കമാലാഹരിസ് അമേരിക്കയുടെ പ്രഥമ വനിതാ വൈസ് പ്രസിഡണ്ടായി അധികാരമേറ്റതോടെ ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ അതൊരു അസുലഭ നിമിഷമായി മാറി. അമേരിക്കയില്‍ തന്നെ ജനിച്ചുവളര്‍ന്ന കമലയ്ക്ക് കേരളത്തിലെ തമിഴ്‌നാടുമായി ഉണ്ടായ...

ഫിബ്രവരി 1 മുതല്‍ യു.ജി.സി ശമ്പള പരിഷ്‌കരണം

തിരുവനന്തപുരം: കോളേജ് അദ്ധ്യാപകരുടെ വര്‍ധിപ്പിച്ച ശമ്പള പരിഷ്‌കരണം ഫിബ്രവരി 1 മുതല്‍ പ്രാവര്‍ത്തികമാക്കുമെന്ന് കേരള ധനകാര്യ മന്ത്ര തോമസ് ഐസക് പ്രഖ്യാപിച്ചു. എന്നാല്‍ അകാരണമായി ഇത് നീളാനുള്ള കാരണം അക്കൗണ്ടന്റ് ജനറല്‍ ഉന്നയിക്കപ്പെട്ട...

ഇന്തോനേഷ്യയിൽ മാസ്‌ക് ധരിക്കാതെ എത്തിയ വിദേശികളെ അസാധാരണമായ ശിക്ഷയ്ക്ക് വിധേയമാക്കി

ഡെൻ‌പസാർ‌: ഇന്തോനേഷ്യൻ റിസോർട്ട് ദ്വീപായ ബാലിയിൽ മാസ്‌ക് ധരിക്കാതെ എത്തിയ വിദേശികളെ അസാധാരണമായ ശിക്ഷയ്ക്ക് വിധേയമാക്കി. മാസ്‌ക് ധരിക്കാത്തവരെ കൊണ്ട്​ 50 പുഷ്​ അപ്പ് എടുപ്പിച്ചാണ് ശിക്ഷിച്ചത്. വിദേശികളെ സുരക്ഷ ഉദ്യോഗസ്ഥര്‍ പുഷ്​...

പാര്‍ട്ടി ആവശ്യപ്പെടുന്ന ഏതു സ്ഥാനം ഏറ്റെടുക്കാനും തയ്യാര്‍ – കെ. സുധാകരന്‍

കണ്ണൂര്‍: കേരളത്തിലെ തിരഞ്ഞെടുപ്പ് അടുത്തു വന്നതോടെ കോണ്‍ഗ്രസിലെ നേതൃത്വ സ്ഥാനത്തെ ചൊല്ലി നടക്കുന്ന അഭ്യൂഹങ്ങളും ചര്‍ച്ചകള്‍ക്കും മറുപടിയെന്നോണം താന്‍ പാര്‍ട്ടി ഏല്പിക്കുന്ന ഏതു സ്ഥാനവും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് കെ. സുധാകരന്‍ വെളിപ്പെടുത്തി. കഴിഞ്ഞ...

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയത് മര്യാദയില്ലാത്ത സമീപനം-മുഖ്യമന്ത്രി

തിരുവന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്ന നടപടിയ്ക്ക് എതിരെ കേരള സര്‍ക്കാര്‍ ശക്തമായി പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി ഒട്ടം മര്യാദയില്ലാത്തതാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേരളത്തിനോടും കേരളത്തിലെ...