സന്ദർശകർക്കായി ഒമാനിൽ വീസ ഇല്ലാതെ സന്ദർശിക്കാനുള്ള കാലാവധി 14 ദിവസമാക്കി ഉയര്‍ത്തി

മസ്‌കത്ത്: 103 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഒമാനിൽ വീസ ഇല്ലാതെ സന്ദർശിക്കാനുള്ള കാലാവധി പ്രത്യേക നിയന്ത്രണങ്ങളും നിബന്ധനകളും പ്രകാരം 14 ദിവസമായി ഉയര്‍ത്തിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനു...

കാര്‍ഷിക നിയമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ കേന്ദ്രം തയ്യാറാണെന്ന്

ന്യൂഡല്‍ഹി: ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയില്‍ മാസങ്ങളായി നീണ്ടു നിന്നിരുന്ന കര്‍ഷക സമരങ്ങള്‍ക്ക് താല്‍ക്കാലികമായി ഒരു തീരുമാനം ഇനിയും വന്നില്ല. പത്താം തവണ നടത്തിയ ചര്‍ച്ചകളും പരാജയമായി. കാര്‍ഷിക നിയമങ്ങള്‍ ഒന്നരവര്‍ഷമായി മരവിപ്പിക്കാന്‍ സര്‍ക്കാര്‍...

കോവിഡ് വാക്‌സിനേഷന്‍ എടുക്കുന്നവര്‍മദ്യപാനം ഒഴിവാക്കേണ്ടി വരും

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ എടുക്കാന്‍ പോവുന്നവര്‍ക്ക് ഒരു ജാഗ്രത മുന്നറിയിപ്പ് ആരോഗ്യ വിഭാഗം പുറത്തു വിട്ടു. കോവിഡ് വാക്‌സിനേഷന്‍ എടുത്തു കഴിഞ്ഞ് അടുത്ത ഡോസ് എടുത്തു കഴിഞ്ഞിട്ടും കുറച്ചു ദിവസങ്ങള്‍ വരെ മദ്യപാനം...

അമേരിക്കൻ പ്രസിഡണ്ടായി ജോ ബൈഡനും വൈ. പ്രസിഡണ്ടായി കമല ഹാരിസും അധികാരമേറ്റു

വാഷിംഗ്ടൺ: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അമേരിക്കൻ പ്രസിഡണ്ടായി ജോ ബൈഡൻ അധികാരമേറ്റു. അമേരിക്കയുടെ 46 മത് പ്രസിഡണ്ടായി ജോബ് സത്യപ്രതിജ്ഞ ചൊല്ലിയപ്പോൾ ലോകം സാക്ഷിയായി. ബൈഡനോടൊപ്പം ഇന്ത്യൻ വംശജയായ കമല ഹാരിസ്...

തെങ്ങുകയറാന്‍ ഇനി കൂടുതല്‍ എളുപ്പം : പുതിയ ഉപകരണം കര്‍ണ്ണാടക്കാരന്‍ കണ്ടുപിടിച്ചു

തെങ്ങില്‍ കയറാന്‍ എന്നും ഒരു പ്രതിസന്ധിയായിരുന്നു. പഴയ തെങ്ങുകയറ്റക്കാര്‍ കാലില്‍ വട്ടത്തിലുള്ള വളയമിട്ട് (തളപ്പ്) ഇട്ട് തെങ്ങില്‍ ചാടിച്ചാടി കയറിയാണ് പതിവ്. എന്നാല്‍ പിന്നീട് തെങ്ങില്‍ കയറാന്‍ കമ്പികള്‍ ഉപയോഗിച്ച്...

സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,532 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704,...

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു : കോവിഡ് ബാധിതനായിരുന്നു

പയ്യന്നൂര്‍: മലയാളികളുടെ അപ്പൂപ്പനായ നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. മരണ സമയത്ത് അദ്ദേഹത്തിന് 98 വയസ്സായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ആഴ്ചകള്‍ക്ക് മുന്‍പ് അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് കോവിഡ് നെഗറ്റീവായി...

കോവിഡ് വ്യാപനം; അയർലണ്ടിലെ ലെവൽ അഞ്ച് ലോക്ക്ഡൗൺ ഈ മാസാവസാനത്തേക്ക് നീട്ടാൻ സാധ്യത

അയർലണ്ട്: അയർലണ്ടിലെ ലെവൽ അഞ്ച് ലോക്ക്ഡൗൺ ഈ മാസാവസാനത്തേക്ക് നീട്ടാൻ സാധ്യതയുണ്ടെന്ന് മുതിർന്ന മന്ത്രി അറിയിച്ചു. കോവിഡ് കേസുകൾ കൂടുതലാവുന്നതിനാൽ കൊറോണ വൈറസ് അണുബാധയുടെ മൂന്നാമത്തെ തരംഗത്തെ അടിച്ചമർത്താൻ രാജ്യം ഇപ്പോൾ പോരാടുകയാണ്....

ദുരൂഹ സാഹചര്യത്തിൽ പൊതു ഇടങ്ങളിൽനിന്ന് ‘കാണാതായ’ ജാക്ക് മാ ഒക്ടോബറിനു ശേഷം ആദ്യമായി പൊതു പരിപാടിയിൽ

ബെയ്ജിങ്: ദുരൂഹ സാഹചര്യത്തിൽ പൊതു ഇടങ്ങളിൽനിന്ന് 'കാണാതായ' ചൈനീസ് ശതകോടീശ്വരനും ആലിബാബയുടെ സ്ഥാപകനുമായ ജാക്ക് മാ ഒക്ടോബറിനു ശേഷം ആദ്യമായി പൊതു പരിപാടിയിൽ പ്രത്യക്ഷപ്പെട്ടു. ചൈനയിലെ 100 അധ്യാപകരുമായി മാ വിഡിയോ മീറ്റിങ്ങിലൂടെ...

പശ്ചിമ ബംഗാളിൽ ചൊവ്വാഴ്ച രാത്രി മൂടൽ മഞ്ഞ് കാരണം ഉണ്ടായ അപകടത്തിൽ 13 പേർ മരിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധൂപുഗുരി നഗരത്തിൽ ചൊവ്വാഴ്ച രാത്രി മൂടൽ മഞ്ഞ് കാരണം ഉണ്ടായ അപകടത്തിൽ 13 പേർ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കനത്ത മൂടൽ മഞ്ഞ് കാരണം...