Rice Bran Oil അല്ലെങ്കിൽ തവിടെണ്ണയുടെ ഗുണം, ഇവിടെ നമ്മുടെ അയർലണ്ടിലും ലഭ്യമാകുന്നു
ജപ്പാനിലാണ് തവിടിൽ നിന്നും എണ്ണയുല്പാദനം ആരംഭിച്ചത്. തവിടെണ്ണയുടെ ഗുണത്തെക്കുറിച്ച് ആദ്യം മനസ്സിലാക്കിയതും ഉപയോഗിച്ചതും അവരാണ്. അവിടെ ഇതിനെ Heart Oil എന്ന് വിളിയ്ക്കുന്നു.
തവിടെണ്ണയുടെ ഗുണങ്ങളെന്തൊക്കെയെന്നറിയാം:
ഹൃദയത്തിന്റെ പരിരക്ഷയ്ക്ക് ഉത്തമമായ ഒരു ഉല്പന്നമാണ് തവിടെണ്ണ. തവിടെണ്ണ...
പാലാരിവട്ടം അഴിമതി കേസ്; വി. കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ മുന്‍മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. വി. കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി കാണിക്കിലെടുത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
2 ലക്ഷം രൂപയുടെ ബോണ്ട് വെക്കണം,...
കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : കേരളത്തിലെ പ്രധാനപ്പെട്ട ജില്ലകളിലെല്ലാം വരുംദിവസങ്ങളിൽ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ജനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നൽകി. കനത്ത മഞ്ഞിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ കടലിൽ...
ഭൂമിയിലെ ഏറ്റവും വലിയ കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്
ലണ്ടന്‍: ഭൂമിയിലെ ഏറ്റവും വലിയ പണക്കാരനാവുക എന്നത് അത്രപെട്ടെന്നൊന്നും സാധ്യമല്ല. എന്നാലിതാ ലോകത്തെ പ്രധാന കാര്‍നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ സ്ഥാപനകനായ ഇലോണ്‍ മസ്‌ക് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായി മാറി. ആമസോണിന്റെ ഉടമയായ...
പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ നയപ്രഖ്യാപനം ആരംഭിച്ചു; സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ നയപ്രഖ്യാപനം സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കേന്ദ്ര ഏജൻസികളെ വിമർശിച്ചുമാണ് ആരംഭിച്ചത്. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...
കനത്ത മഞ്ഞിലൂടെ 2 കിലോമീറ്റര്‍ ചുമന്ന് ഗര്‍ഭിണിയെ സൈനികര്‍ ആശുപത്രിയിലെത്തിച്ചു
കാശ്മീര്‍: സൈനികര്‍ നമ്മുടെ രാജ്യം മാത്രമല്ല സംരക്ഷിക്കാറുള്ളത്, ചിലപ്പോള്‍ മനുഷ്യരെയും കാത്തു സൂക്ഷിക്കും. കാശ്മീരിലെ കനത്ത മഞ്ഞു വീഴ്ചയില്‍ ഗര്‍ഭണിയായ യുവതി ആശുപത്രിയിലെത്താന്‍ വല്ലാതെ ബുദ്ധിമുട്ടിയപ്പോള്‍ ഇന്ത്യന്‍ സൈനികര്‍ യുവതിയെ 2 കിലോമീറ്ററോളം...
കൊട്ടാരക്കരയില്‍ കാര്‍ കെ.എസ്.ആര്‍.ടി.സിയുമായി കൂട്ടിയിടിച്ച് രണ്ട് മരണം : ഏഴുപേര്‍ക്ക് ഗുരുതര പരിക്ക്
കൊട്ടാരക്കര: കേരളത്തില്‍ വീണ്ടും ഞെട്ടിക്കുന്ന ബസ്സപകടം. ഇന്ന് കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുമായി കൂട്ടിയിടിച്ച് കാറ് പൂര്‍ണ്ണമായി തകരുയും യാത്രക്കാരായ ദമ്പതിമാര്‍ തല്‍ക്ഷണം മരിക്കുകയും ചെയ്തു. യാത്ര ചെയ്ത മറ്റു ബന്ധുവിനും ഗുരുതരമായി പരിക്കേറ്റു.
പന്തളം...
കോവിഡിന് നേസല്‍ വാക്‌സിന്‍ വികസിപ്പിക്കും – ഭാരത് ബയോടെക്
ന്യൂഡല്‍ഹി: കോവിഡിന്റെ വാക്‌സിനേഷന്‍ ഇഞ്ചക്ഷനിലൂടെ നല്‍കുന്നതാണ് ഇപ്പോള്‍ ലോകത്ത് മുഴുവന്‍ കണ്ടുപിടിക്കപ്പെട്ടത്. എന്നാല്‍ ഭാരത് ബയോടെക് ഏറെ താമസിയാതെ മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സിനേഷന്‍ കണ്ടുപിടിക്കുമെന്ന് ഉറപ്പു നല്‍കി. അതിനുള്ള പരീക്ഷണങ്ങള്‍ ഇതിനകം...
പരസ്യത്തില്‍ അഭിനയിച്ച താരത്തിനും കമ്പനിക്കും പിഴ : ഏഴുവര്‍ഷത്തെ നിയമപോരാട്ടം
തൃശ്ശൂര്‍: പരസ്യചിത്രങ്ങളില്‍ ധാരാളമായി സാധാരണക്കാര്‍ വഞ്ചിക്കപ്പെടാറുണ്ട്. എന്നാല്‍ തലയില്‍ എണ്ണപുരട്ടിയാല്‍ ആഴ്ചകള്‍ക്കകം മുടി സമൃദ്ധമായി വളരും എന്നു പറഞ്ഞ് പുറത്തിറങ്ങിയ പരസ്യം വിശ്വസിച്ച് എണ്ണ ഉപയോഗിച്ച വ്യക്തിക്ക് മുടി വളര്‍ന്നില്ല. ഉപഭോക്താവ് കോടതിയെ...
ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും നിരോധനം -സുക്കര്‍ബര്‍ഗ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ കോണ്‍ഗ്രസ് ജോ ബൈഡന്റെ പ്രസിഡണ്ട് സ്ഥാനം അംഗീകരിച്ചതിന് പുറമെ സ്ഥാനം ഒഴിയുമെന്ന് ഡോനാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ അതിനൊപ്പം വലിയ കനത്ത ഒരടികൂടി ട്രംപിനെ തേടിയെത്തി. പ്രസിഡണ്ട് ട്രംപിനെ കാലവാധി...










































