കോവിഷീല്‍ഡ് വാക്‌സിന് ഇന്ത്യയില്‍ വിതരണത്തിന് അനുമതി
ന്യൂഡല്‍ഹി: അങ്ങിനെ ഇന്ത്യക്കാരുടെ വാക്‌സിന്‍ സ്വപ്‌നത്തിന് അറുതിയായി. 2021 ല്‍ ശുഭസൂചനയുമായി കോവിഡ് ഷീല്‍ഡ് വാക്‌സിന്‍ ഇന്ത്യക്കാരുടെ മനസ്സിലേക്ക ചേക്കേറുകയാണ്. ഇന്ത്യയില്‍ കോവിഡ് ഷീല്‍ഡ് വാക്‌സിനേഷന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി. എന്നാല്‍...
ലക്ഷദ്വീപില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ അയവ് : വ്യാപക പ്രതിഷേധം
കവരത്തി: ഇന്ത്യയില്‍ കോവിഡ് തീരെ ഏല്‍ക്കാത്ത ഒരേഒര സ്ഥലമാണ് ലക്ഷദ്വീപ്. ഇന്ത്യയിലുള്ള പോലുള്ള നിയന്ത്രണങ്ങളോ ഭയമോ ലക്ഷദ്വീപ് നിവാസികള്‍ക്ക് ഇല്ല. അതിനുള്ള പ്രധാനകാരണം ലക്ഷദ്വീപില്‍ ഒരു കോവിഡ് രോഗികളെയും ഇതുവരെ കയറ്റിയിട്ടില്ല എന്നതു...
ഇന്ന് പുതിയ രോഗികളേക്കാള്‍ രോഗമുക്തര്‍ കൂടുതല്‍ : 4991 പുതിയ രോഗികള്‍ : 5111 രോഗമുക്തര്‍
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം വര്‍ദ്ധിച്ചു. ഇന്ന് മാത്രം 4991 പുതിയ രോഗികള്‍ വന്നപ്പോള്‍ 5111 രോഗികള്‍ രോഗമുക്തരായി. കാസര്‍കോഡ്-80, ഇടുക്കി 107, വയനാട് 174, പാലക്കാട് 226,...
ക്ഷാമം നേരിട്ടിരുന്ന മത്തി കേരളതീരത്ത് വീണ്ടുമെത്തിയെന്ന് സിഎംഎഫ്ആര്‍ഐ
ഏറെക്കാലമായി കേരളതീരങ്ങളിൽ ക്ഷാമം നേരിട്ടിരുന്ന മത്തി കാലാവസ്ഥ അനുകൂലമായതോടെ ചെറിയ തോതില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) അറിയിച്ചു. തെക്കന്‍ കേരളത്തിന്റെ വിവിധ തീരങ്ങളിലായാണ് ചെറുമത്തികള്‍ കണ്ടുതുടങ്ങിയത്. ഇവ...
25ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഫെബ്രുവരി 10ന് തുടക്കമാകും
തിരുവനന്തപുരം: 25ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഫെബ്രുവരി 10ന് തുടക്കമാകുമെന്ന് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ നാല് മേഖലകളിലായാണ് മേള സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, പാലക്കാട്,...
ബ്രിട്ടണിൽ നിന്നെത്തിയ നൂറോളം യാത്രക്കാർ വ്യാജ വിലാസം നൽകി: സമഗ്രമായ അന്വേഷണം തുടങ്ങി
ന്യൂഡൽഹി: ബ്രിട്ടണിൽ നിന്നെത്തിയ നിരവധി യാത്രക്കാർ ഉദ്ദേശം നൂറിലധികം യാത്രക്കാർ കോവിഡ് സുരക്ഷയുടെ ഭാഗമായി നൽകേണ്ടുന്ന വിവരങ്ങൾ വ്യാജമായി നൽകിയത് വലിയ പ്രശ്നമാണ് സൃഷ്ടിച്ചത്. ഡിസംബർ 31 വരെ നടത്തിയ യാത്രക്കാരുടെ...
15 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തി; 1.1 ഡിഗ്രി സെൽഷ്യസ്
ഡൽഹി: പുതുവർഷത്തിൽ 15 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രാജ്യ തലസ്ഥാനത്തു രേഖപ്പെടുത്തിയിരിക്കുന്നത്. പുതുവർഷത്തിൽ താപനില 1.1 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. ഇനി അടുത്ത ഒരാഴ്ച കൂടി ശീത തരംഗം തുടരുമെന്നാണ്...
ഡോളർ കടത്ത് കേസിൽ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെയും കസ്റ്റംസ് ചോദ്യം ചെയ്യും
കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെയും കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. സ്പീക്കറിന് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് ഉടൻ നൽകുെമെന്നാണ് സൂചന. നേരത്തെ ഡോളര്‍ അടങ്ങിയ ബാഗ് സ്വപ്നയ്ക്കും, സരിത്തിനും...
കുടിയേറ്റ, വർക്ക് വിസ നിയന്ത്രണങ്ങൾ വീണ്ടും നീട്ടി ട്രംപ്
വാഷിംഗ്ടണ്‍: കൊവിഡ് വ്യാപനം കണക്കിലെടുത്ത് ജോലിക്കുള്ള വിസയിലെ നിയന്ത്രണങ്ങളുടെ കാലാവധി മാര്‍ച്ച് വരെ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇപ്പോള്‍ കാലാവധി നീട്ടിയിരിക്കുന്ന നിയന്ത്രണങ്ങള്‍ വിവിധ തരം വിസകളെ ബാധിക്കും. ഈ നിയന്ത്രണങ്ങള്‍...
പുതുവർഷത്തിൽ യൂറോപ്യൻ യൂണിയനോട് വിടപറഞ്ഞ് ബ്രിട്ടൺ
പുതുവർഷത്തിൽ യൂറോപ്യൻ യൂണിയനോട് വിടപറഞ്ഞ് ബ്രിട്ടൺ. 48 വർഷത്തെ ബന്ധമുപേക്ഷിച്ച് വ്യാഴാഴ്ച്ച രാത്രി 11 മണിയോടെയാണ് ബ്രിട്ടൻ ഔദ്യോഗികമായി യൂറോപ്യൻ യൂണിയനോട് വിടപറഞ്ഞത്. നാലരവർഷം നീണ്ട ബ്രെക്സിറ്റ് ചർച്ചകൾക്കും സംവാദങ്ങൾക്കും വോട്ടെടുപ്പുകൾക്കും ശേഷമാണ്...









































