മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തു. ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ എത്തിയാണ് വിജിലെൻസ് ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ...
എടിപി ഫൈനലിൽ റാഫേൽ നദാലിനെ പരാജയപ്പെടുത്തി സെമി ഫൈനലിൽ ഇടം നേടി ഡൊമിനിക് തീം
ലണ്ടന്‍: എടിപി ഫൈനലിൽ ഓസ്‌ട്രേലിയന്‍ താരം ഡൊമിനിക് തീം റാഫേൽ നദാലിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി സെമി ഫൈനലിൽ ഇടം നേടി. ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനുമായുള്ള മുൻ നാല് മീറ്റിംഗുകളിൽ തീം മൂന്ന്...
പാലാരിവട്ടം പാലം അഴിമതി; വിജിലൻസ് ഉദ്യോഗസ്ഥര്‍ വീണ്ടും ചോദ്യം ചെയ്യാനായി ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് സംഘമെത്തി. പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യുന്നതിനുവേണ്ടിയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇബ്രാഹിം...
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് നരേന്ദ്രമോദി
ന്യൂദല്‍ഹി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് വിജയത്തിന് ജോ ബൈഡനെയും നിയുക്ത വൈസ് പ്രസിഡന്റ് കമലഹാരിസിനെയും അഭിനന്ദിച്ച പ്രധാനമന്ത്രി, അമേരിക്കയുമായുള്ള പങ്കാളിത്തം ഇന്ത്യ തുടരുമെന്നും...
ജനുവരിയില്‍ കോവിഡ് വാക്‌സിനേഷന്‍ രാജ്യവ്യാപകമായി വിതരണം ചെയ്യുമെന്ന് ഫ്രാന്‍സ്
ഫ്രാന്‍സ്: കോറോണ വൈറസിനെ ശക്തമായി എതിരിടാന്‍ ലോകരാജ്യങ്ങള്‍ മുഴുക്കെ ശ്രമിക്കുന്നതിന്റെ ഭാഗാമായി ശക്തമായ ഒരു മുന്നേറ്റത്തിന് അങ്കം കുറിക്കുകയാണ് ഫ്രാന്‍സ്. ജനുവരിയില്‍ രാജ്യത്താകമാനം കോവിഡ് വാക്‌സിനേഷന്‍ ലഭ്യമാക്കുകയെന്നാണ് ഫ്രാന്‍സ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി...
സ്പുട്‌നിക്-5 വാക്‌സിന്‍ ഇന്ത്യയില്‍ വലിയ അളവില്‍ നിര്‍മ്മിക്കാന്‍ സാധിച്ചേക്കും- പുതിന്‍
മോസ്‌കോ: റഷ്യ വികസിപ്പിച്ച കോറോണ വൈസ് വാക്‌സിനേഷനാണ് സ്പുട്‌നിക്-5. ഇന്ത്യയില്‍ വലിയ അളവില്‍ ഈ വാക്‌സിനേഷന്‍ ഉല്പാദിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റഷ്യ. റഷ്യന്‍ പ്രസിഡണ്ടായ വ്‌ളാദിമാര്‍ പുതിന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്....
പത്തുവർഷമായി അമ്പതോളം കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ
ലക്‌നൗ: ഉത്തർപ്രദേശിലെ ജലസേചന വകുപ്പിൽ ജൂനിയർ എഞ്ചിനീയറായിരുന്ന രാം ഭവനെ അമ്പതോളം കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ കേസിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) ദില്ലി യൂണിറ്റ് അറസ്റ്റ് ചെയ്തു. അഞ്ചിനും 16...
നിയമോപദേശത്തെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവള കേസിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറി
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് അവകാശം നൽകാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിൽ സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിൽ നിന്ന്പിന്മാറാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതിയെ സമീപിച്ചാലും അനുകൂലമായ വിധി ലഭിക്കില്ലെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട നിയമോപദേശത്തെ...
അടുത്ത 70 ദിവസത്തിനുള്ളിൽ ഖത്തറിലെ ഗൾഫ് ഉപരോധം നീക്കാൻ ശ്രമം; റോബർട്ട് ഓബ്രിയൻ
ദോഹ: പ്രസിഡന്റ് സ്ഥാനമൊഴിയുന്നതിനുമുമ്പ് നയതന്ത്ര വിജയത്തിനുള്ള അവസാന ശ്രമത്തിലാണ് ഖത്തറിലെ ഗൾഫ് ഉപരോധം നീക്കാൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രിയൻ പറഞ്ഞു. 70 ദിവസങ്ങൾക്കുള്ളിൽ ഖത്തറിൽ നിന്നുള്ള വിമാനങ്ങൾക്ക്...
പടക്കം പൊട്ടിയ്ക്കുന്നതിനിടെ വസ്ത്രത്തിൽ തീ പിടിച്ച് ബി.ജെ.പി എം.പിയുടെ കൊച്ചുമകള്‍ മരിച്ച
ലക്നൗ; ദീപാവലി ദിവസം പടക്കം പൊട്ടിയ്ക്കുന്നതിനിടെ വസ്ത്രത്തിൽ തീ പിടിച്ച് ആറ് വയസുകാരി മരിച്ചു. ബി ജെ പി നേതാവിന്‍റെ കൊച്ചുമകളാണ് മരിച്ചത്. പ്രയാഗ് രാജ് എം പി റീത ബഹുഗുണ ജോഷിയുടെ...









































