കസ്റ്റഡിയിലെടുത്ത കാറുമായി കറങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ വാഹനത്തിൽ കുടുക്കി ഉടമ
കസ്റ്റഡിയിലെടുത്ത കാറുമായി കറങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ വാഹനത്തിൽ കുടുക്കി ഉടമ. മൂന്നു മണിക്കൂറോളമാണ് പൊലീസുകാർ കാറിനുള്ളിൽ കുടുങ്ങിപ്പോയത്.
ഉടമ ആപ്പിലൂടെ വാഹനം ലോക്ക് ചെയ്തതിനെ തുടർന്നാണ് പൊലീസുകാർക്ക് പുറത്തിറങ്ങാൻ പോലും സാധിക്കാതായത്....
ബെംഗളൂരില്‍ ക്രിസ്തുവിന്റെ പ്രതിമ നീക്കം ചെയ്ത സംഭവത്തെ വിമര്‍ശിച്ച് ജാവേദ് അക്തര്‍
ബെംഗളൂരു: ബെംഗളൂരില്‍ യേശുക്രിസ്തുവിന്‌റെ പ്രതിമ നീക്കം ചെയ്ത സംഭവത്തില്‍ കര്‍ണാടക സര്‍ക്കാറിനെ വിമര്‍ശിച്ച് ചലച്ചിത്രഗാന രചയിതാവും കവിയുമായ ജാവേദ് അക്തര്‍.
ഒരു നിരീശ്വരവാദി ആയിട്ടുകൂടി സംഭവത്തെക്കുറിച്ചറിഞ്ഞപ്പോള്‍ നാണക്കേടുകൊണ്ട് തന്റെ തല താഴ്ന്ന് പോയെന്ന് അദ്ദേഹം...
പക്ഷിപ്പനി; അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ
കൊറോണ വൈറസ് ഭീതിക്കിടെ കോഴിക്കോട് പക്ഷിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കോഴിക്കോട് വെസ്റ്റ് കൊടിയത്തൂരിലെ കോഴിഫാമിലും വേങ്ങേരിയിലെ വീട്ടിലെ പക്ഷികള്‍ക്കുമാണ് പക്ഷിപ്പിനി ബാധിച്ചത്. മനുഷ്യരെ അപൂര്‍വ്വമായി ബാധിക്കുന്ന ഒരു തരം ഇന്‍ഫ്‌ളുവന്‍സ വൈറസ് മൂലമാണ്...
ജയസൂര്യയുടെ ‘കത്തനാര്‍’ സിനിമയുടെ നിര്‍മാണം ഏറ്റെടുത്ത് ഗോകുലം ഗോപാലന്‍;
കൊച്ചി: കടമറ്റത്ത് കത്തനാര്‍ ആയി ജയസൂര്യ എത്തുന്ന ‘കത്തനാര്‍’ സിനിമയുടെ നിര്‍മാണം ഏറ്റെടുത്ത് ഗോകുലം ഗോപാലന്‍. ബിഗ് ബജറ്റ് ചിത്രമായ കടമറ്റത്ത് കത്തനാര്‍ 75 കോടി രൂപ മുതല്‍ മുടക്കിലാണ് നിര്‍മിക്കുന്നത്.
നേരത്തെ ചിത്രത്തിന്റെ...
കൊറോണ വൈറസ്; അമേരിക്കയില്‍ മരണം 19 കവിഞ്ഞു
ന്യുയോര്‍ക്ക്: കൊറോണ വൈറസ് (Covid19) ലോകമെമ്പാടും പടര്‍ന്നുപന്തലിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ മരണം 19 കവിഞ്ഞു.
ഇന്നലെ രണ്ടുപേര്‍കൂടി കൊറോണ ബാധയില്‍ മരണമടഞ്ഞതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. വാഷിംഗ്‌ടണ്‍ കിംഗ് കൗണ്ടിയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
ന്യുയോര്‍ക്കില്‍...
എല്ലാവർക്കും തുല്യനീതി; ഇന്ന് ലോക വനിതാ ദിനം
ഇന്ന് വനിതാ ദിനം. എല്ലാവർക്കും തുല്യനീതി എന്ന ആശയത്തിലാണ് ഇത്തവണ ലോകം അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുന്നത്. എല്ലാ തലമുറയിലുമുള്ള സ്ത്രീകളുടെ അവകാശങ്ങൾ ബോധ്യപ്പെടുത്താൻ പ്രചാരണം നടത്തുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. രാജ്യത്തും വിപുലമായ പരിപാടികളോടെ...
വനിതാദിനത്തില്‍ ടി-20 ലോകക്കപ്പ് വിജയികളെ കാത്ത് ക്രിക്കറ്റ് ലോകം
സിഡ്‌നി: വനിതാദിനത്തില്‍ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ടി-20 ലോകക്കപ്പ് വിജയികളെയാണ്. നിലവിലെ ചാംപ്യന്മാരായ ഓസ്‌ട്രേലിയും ആദ്യമായി ഫൈനലില്‍ എത്തുന്ന ഇന്ത്യയും തമ്മിലാണ് പോരാട്ടം. ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30ക്കാണ് കളി നടക്കുക. ...
അന്താരാഷ്ട്ര വനിതാ ദിനം; ഇന്ന് എയർ ഇന്ത്യയുടെ നാൽപത് വിമാനങ്ങൾ സർവീസ് നടത്തുന്നത് വനിതകൾ മാത്രം
ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനം ആഘോഷമാക്കാൻ എയർ ഇന്ത്യയും. വനിതാ ദിനത്തോടനുബന്ധിച്ച് ഇന്ന് എയർ ഇന്ത്യയുടെ നാൽപത് വിമാനങ്ങൾ സർവീസ് നടത്തുന്നത് വനിത ജീവനക്കാരെ മാത്രം വച്ച്. ഡൽഹി-സാൻ ഫ്രാൻസിസ്കോ ഉള്‍പ്പെടെ എയർ...
ചവറ എംഎല്‍എ എന്‍ വിജയന്‍ പിള്ള അന്തരിച്ചു
കൊച്ചി: ചവറ എംഎല്‍എ എന്‍ വിജയന്‍ പിള്ള (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വിജയന്‍ പിള്ളയുടെ മരണം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു. ...
യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍ അറസ്റ്റില്‍
ന്യൂദല്‍ഹി: യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍ അറസ്റ്റില്‍. അനധികൃത പണമിടപാട് കേസിലാണ് അറസ്റ്റിലായത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മുപ്പത് മണിക്കൂറോളോമാണ് റാണയെ...










































