പൗരത്വഭേദഗതി നിയമത്തിനെതിരെ നിലപാടെടുത്ത രാഹുല്‍ ഈശ്വറിനെ സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ നിലപാടെടുത്ത രാഹുല്‍ ഈശ്വറിനെ അയ്യപ്പ ധര്‍മ സേന ഭാരവാഹിത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. അയ്യപ്പ ധര്‍മ്മസേന ട്രസ്റ്റ് ബോര്‍ഡിന്റേതാണ് തീരുമാനം. സ്വാമി ഹരിനാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടി. അയ്യപ്പ...

പാകിസ്താനിലെ ഹിന്ദു മതക്കാരെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ പാര്‍ട്ടി നേതാവിനെ സസ്‌പെന്‍ഡ് ചെയ്ത് ഇമ്രാന്‍ ഖാന്‍

ലാഹോര്‍: പാകിസ്താനിലെ ഹിന്ദു മതക്കാരെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ പാര്‍ട്ടി നേതാവിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇമ്രാന്‍ ഖാന്‍ നയിക്കുന്ന തെഹ്‌രീക്-ഇ-ഇന്‍സാന്‍ പാര്‍ട്ടിയിലെ ലാഹോറിലെ ജനറല്‍ സെക്രട്ടറിയെയാണ്...

ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാനയ്ക്ക് കിരീടം

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാനയ്ക്ക് കിരീടം. മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്ക് സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യെ തകര്‍ത്താണ്  ഹരിയാന ജേതാക്കളായത്. ഹരിയാനയുടെ രണ്ടാം കിരീടമാണിത്. 2013ലായിരുന്നു...

പശുവിൻ പാലിനേക്കാൾ ഗുണമാണ് ഈ പാലിന്

പാൽ ദിവസവും കുടിക്കുന്നത് പലരുടേയും ശീലമാണ്. എന്നാൽ പാൽ ഇഷ്ടമില്ലാത്തവർ നമുക്ക് ചുറ്റും ഉണ്ട്. രാവിലെ എണീറ്റ് ഒരു ഗ്ലാസ്സ് പാല്‍ ചായ കുടിക്കുന്നതിലൂടെയാണ് എല്ലാവർക്കും ഉഷാറ് ലഭിക്കുന്നത്. പാൽ ഡയറ്റിൽ ഉള്‍പ്പെടുത്തുന്നവരും...

പാരസൈറ്റ് മികച്ച ചിത്രത്തിനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടി; മികച്ച നടൻ വാക്വീൻ ഫീനിക്സ്, മികച്ച നടി...

ദക്ഷിണകൊറിയൻ ചിത്രമായ പാരസൈറ്റ് മികച്ച ചിത്രത്തിനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടി. ജോക്കർ എന്ന ചിത്രത്തിലെ അഭിനയത്തിന് വാക്വീൻ ഫീനിക്സിന് മികച്ച നടനായും ജൂഡി എന്ന ചിത്രത്തിലൂടെ റെനെ സെൽവെഗർ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു....

മികച്ച സഹനടിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടി ലോറ ഡെന്‍; ടോയ് സ്റ്റോറി 4 മികച്ച ആനിമേറ്റഡ് ചിത്രമായി തെരഞ്ഞെടുത്തു

ലോസ് ആഞ്ചലസ്: മികച്ച സഹനടിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടി ലോറ ഡെന്‍. മാരേജ് സ്‌റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ലോറ ഡെന്‍ പുരസ്‌കാരം നേടിയിരിക്കുന്നത്. ലോറയുടെ ആദ്യ ഓസ്‌കാര്‍ പുരസ്‌കാരമാണിത്. വിവാഹ മോചനം...

അണ്ടര്‍ 19 ലോകകപ്പ് കിരീടം സ്വന്തമാക്കി ബംഗ്ലാദേശ്

ജൊഹന്നാസ്ബര്‍ഗ്: അണ്ടര്‍ 19 ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി ബംഗ്ലാദേശ്. ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം ഇന്ത്യയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് അണ്ടര്‍ 19 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഐസിസി ടൂര്‍ണമെന്റില്‍ ആദ്യമായാണ്...

ഷാഹീന്‍ ബാഗില്‍ നിന്നും പ്രതിഷേധക്കാരെ നീക്കം ചെയ്യണമെന്ന ആവശ്യവുമായി അമിത് സാഹ്നി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ പൗരത്വ ഭേദഗതി നിയമം (CAA) പാസാക്കിയതോടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഡല്‍ഹിയിലെ ഒരു ചെറിയ പ്രദേശമായ ഷാഹീന്‍ ബാഗ്‌. കഴിഞ്ഞ 2 മാസത്തോളമായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയ സംഘം പ്രദേശത്ത് പൗരത്വ...

92-ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം തുടങ്ങി; മികച്ച സഹനടന്‍ ബ്രാഡ് പിറ്റ്

ലോസ് ആഞ്ചലസ്: 92-ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം തുടങ്ങി. മികച്ച സഹനടനായി ബ്രാഡ് പിറ്റിനെ തെരഞ്ഞെടുത്തു. വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബ്രാഡ് പിറ്റ് പുരസ്‌കാര അര്‍ഹനാക്കിയത്....

കൊറോണ വൈറസ് ബാധയിൽ തകർന്ന് ചൈന; മരിച്ചവരുടെ എണ്ണം 908

കൊറോണ വൈറസ് ബാധയിൽ തകർന്ന് ചൈന. വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 908 ആയി. ഇതോടെ ഫിലിപ്പൈൻസിലും ഹോങ്കോങ്ങിലും ഉൾപ്പെടെ ആകെ മരണം 910 ആയി. ചൈനയിൽ രോഗം ക്രമാതീതമായി പടർന്നു പിടിച്ച...