ചരിത്രത്തിന്റെ ഭാഗമാകുന്ന ബ്രക്സിറ്റ് ദിനത്തിന്റെ (ജനുവരി 31) സ്മരണയ്ക്കായി ബ്രിട്ടൻ പുതിയ നാണയവും പുറത്തിറക്കുന്നു
ലണ്ടൻ: ചരിത്രത്തിന്റെ ഭാഗമാകുന്ന ബ്രക്സിറ്റ് ദിനത്തിന്റെ (ജനുവരി 31) സ്മരണയ്ക്കായി ബ്രിട്ടൻ പുതിയ നാണയവും പുറത്തിറക്കുന്നു. സമാധാനത്തിന്റെയും സമൃദ്ധിയുടെയും സൗഹൃദത്തിന്റെയും സന്ദേശം ആലേഘനം ചെയ്ത അമ്പത് പെൻസ് നാണയമാണ് ബ്രക്സിറ്റിന്റെ സ്മരണാർഥം റോയൽ...
ഖത്തറില്‍ കാലാവസ്ഥ വ്യതിയാന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദോഹ: ഖത്തറില്‍ കാലാവസ്ഥ വ്യതിയാന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഖത്തറില്‍ വരും ദിവസങ്ങളില്‍ അതിശൈത്യം അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
രാജ്യത്തു ചില പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും രാജ്യത്തെ ചില...
ദേശീയ സീനിയര്‍ വനിതാ ഹോക്കി;രണ്ടാം മത്സരത്തിലും ഗോള്‍ മഴ പെയ്യിച്ച് എസ്എസ്ബിയുംസാഗും
കൊല്ലം:ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിലെ എച്ച് ഗ്രൂപ്പ് മത്സരങ്ങളില്‍ എസ് എസ് ബി (സശസ്ത്രസീമാബെല്‍)ക്കും സാഗി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗുജറാത്ത്-ഹോക്കി അക്കാദമി)ക്കും തുടര്‍ച്ചയായ രണ്ടാം വിജയം.എസ് എസ് ബി(സശസ്ത്രസീമാബെല്‍) ഒന്നിനെതിരെ 16...
റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വഴക്ക്; പൊലീസ് ഇടപെട്ട് പിടിച്ചുമാറ്റി
ഭോപ്പാല്‍: മധ്യപ്രദേശില്‍ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യമന്ത്രി കമല്‍ നാഥ് ദേശീയ പതാക ഉയര്‍ത്തുന്നതിന് മുന്‍പ് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക്കേറ്റം. ഇന്‍ഡോറിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കളായ...
ബ്രേക്ക്ഫാസ്റ്റില്‍ ഒഴിവാക്കണം ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍
ഒരു ദിവസത്തില്‍ ഏറ്റവും മികച്ചതായി കഴിക്കേണ്ട ഭക്ഷണം ഏതാണെന്ന് ചോദിച്ചാല്‍ അത് ബ്രേക്ക്ഫാസ്റ്റ് എന്നു തന്നെയാണ് എല്ലാ പോഷകാഹാര വിദഗ്ധരുടെ അഭിപ്രായം. ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജ്ജവും നല്‍കുന്നത് പ്രഭാത ഭക്ഷണമാണ്. എന്നാല്‍...
കൊറോണ വൈറസ്: മരിച്ചവരുടെ എണ്ണം 56 ആയി, വൈറസ് ബാധയേറ്റവര്‍ 2000ല്‍ അധികം.
വുഹാന്‍: ചൈനയില്‍ കൊറോണ വൈറസ് ഭീകരമാംവിധം വ്യാപിക്കുകയാണ്.
ഇതുവരെ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 56 ആയി ഉയര്‍ന്നതായി ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതേസമയം, 2000ല്‍ അധികം ആളുകള്‍ക്ക് വൈറസ് ബാധിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ഗുരുതരമായ...
ഷാഹിന്‍ ബാഗ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജെ.എന്‍.യുവിലെ ഗവേഷണ വിദ്യാര്‍ത്ഥിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു
ന്യൂദല്‍ഹി: ഷാഹിന്‍ ബാഗ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജെ.എന്‍.യുവിലെ ഗവേഷണ വിദ്യാര്‍ത്ഥിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ജനുവരി 16 ന് അലിഗണ്ഡ് മുസ്ലീം സര്‍വ്വകലാശാലയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രസംഗം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്....
മഞ്ഞുകാലത്ത് വെയില്‍ കൊണ്ടാല്‍…
മഞ്ഞുകാലം തുടങ്ങിയാല്‍ പിന്നെ ഭാരം കൂടുന്നുവെന്നത് പലരുടെയും പരാതിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
ഇതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് ജേണല്‍ ഓഫ് സയന്‍റിഫിക് റിപ്പോര്‍ട്ട്സില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം. ശൈത്യകാലത്ത് വെയിലുള്ള സമയം പൊതുവേ കുറവാണ്....
സില്‍വര്‍ലൈന്‍: ആശയങ്ങള്‍ കണ്ടെത്താന്‍ ഹാക്കത്തോണ്‍
അര്‍ധ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ലൈന്‍ നടപ്പാക്കുന്ന കേരള റെയില്‍ വികസന കോര്‍പ്പറേഷന്‍ (കെ- റെയില്‍) പദ്ധതി നടത്തിപ്പിനു വേണ്ടി ആശയങ്ങള്‍ തേടി സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കായി ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു.
തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജിലെ...
ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഗോവ, ബംഗളുരു, ഗുജറാത്ത് ടീമുകള്‍ ക്വാര്‍ട്ടര്‍ഫൈനലില്‍
കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഗോവ, ബംഗളുരു, ഗുജറാത്ത് ടീമുകള്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നു.
പൂള്‍ എ യിലെ നിര്‍ണായക മത്സരത്തില്‍ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ഗോവ ടൂര്‍ണമെന്‍റിലെ അവസാന...










































