ആധാര്‍ കാര്‍ഡുകള്‍ തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍

പരപ്പനങ്ങാടി : ആധാര്‍ കാര്‍ഡുകള്‍ തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ ഉള്ളണം ഭരണിക്കാവ് ക്ഷേത്രത്തിന് സമീപത്തെ തോട്ടില്‍ നിന്നാണ് 86 ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന തോട് വറ്റിയപ്പോള്‍...

ബഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റാക്രമണം. അതീവ സുരക്ഷ മേഖലയില്‍ പതിച്ചത് മൂന്ന് മിസൈലുകള്‍!!

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷമേഖലയായ ഗ്രീൻ സോണിൽ റോക്കറ്റാക്രമണം. യുഎസ് എംബസി അടക്കം പ്രവർത്തിക്കുന്ന മേഖലയിൽ മൂന്ന് റോക്കറ്റുകൾ പതിച്ചതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. റോക്കറ്റാക്രമണം ഉണ്ടായതിന്...

അഭിനേതാക്കളുടെ രാഷ്ട്രീയ നിലപാടു നോക്കിയല്ല എന്റെ സിനിമകളില്‍ കാസ്റ്റ് ചെയ്യാറുള്ളതെന്ന് അശ്വിനി തിവാരി

മുംബൈ: ബോളിവുഡ് സംവിധായിക അശ്വിനി തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് പങ്ക. നടി കങ്കണ റണൗത്ത് നായികയാകുന്ന ചിത്രം ഇതിനകം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ടായിരുന്നു. പങ്ക ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടെ കങ്കണ സി.എ.എയെ...

ഗുജറാത്തിലെ സൂറത്തിലുള്ള വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപിടുത്തം

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിലുള്ള വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപിടുത്തം.  സൂറത്തിലെ സരോലി പ്രദേശത്തെ രഘുവീര്‍ മാര്‍ക്കറ്റിലുള്ള വസ്ത്ര വ്യാപാര കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. 40 ലേറെ അഗ്‌നിശമന സേനാ യൂണിറ്റുകള്‍...

ദുബായില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പള പരിഷ്‌കരണം വരുന്നു; പുതിയ തൊഴില്‍ നയങ്ങളുമായി കിരീടാവകാശി

ദുബായില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പള പരിഷ്‌കരണം വരുന്നു. ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ ശമ്പള വ്യവസ്ഥയ്ക്ക് അനുമതി നല്‍കി. തൊഴില്‍ നയങ്ങള്‍ നവീകരിക്കുന്നതിലൂടെ ദുബായിലെ...

കൊറോണ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നതിന് സ്ഥിരീകരണം; വൈറസ് ബാധ സ്ഥിരീകരിച്ച 220 പേരിൽ മൂന്ന് പേർ...

ബീജിങ്: ചൈനയിലെ വുഹാൻ നഗരത്തിൽ പടർന്ന കൊറോണ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നതിന് സ്ഥിരീകരണം. . സ്ഥിതി വിലയിരുത്താൻ ലോകാരോഗ്യസംഘടന യോഗം വിളിച്ചു. മൃഗങ്ങളിൽ നിന്നുമാണ് വൈറസ് പടർന്നത്. ബീജിംഗ്...

തലയുടെ ഒരു വശത്ത് മാത്രമാണോ തലവേദന ശ്രദ്ധിക്കണം

ആരോഗ്യത്തിന്‍റെ കാര്യം ശ്രദ്ധിക്കാതെ വിടുമ്പോൾ പലരും മറന്നു പോവുന്നതാണ് പലപ്പോഴും തലവേദന പോലുള്ള കുഞ്ഞു കുഞ്ഞു രോഗങ്ങൾ. എന്നാല്‍ തലവേദന വന്നാലോ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയിലാക്കുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്. അതുകൊണ്ട്...

ജർമനിയിലെ ബയേണിലെ എ–8 (A-8) ഹൈവേയിൽ ഞായറാഴ്ച ഒൻപത് വാഹനങ്ങൾ കൂട്ടിയിടിച്ച് പതിനെട്ട് യാത്രക്കാർക്ക് പരുക്കേറ്റു

ബർലിൻ: ജർമനിയിലെ ബയേണിലെ  എ–8  (A-8) ഹൈവേയിൽ ഞായറാഴ്ച ഒൻപത് വാഹനങ്ങൾ കൂട്ടിയിടിച്ച് പതിനെട്ട് യാത്രക്കാർക്ക് പരുക്കേറ്റു. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം....

നടപ്പു സാമ്പത്തീക വര്‍ഷത്തിലെ ഇന്ത്യയുടെ വളർച്ചനിരക്ക്​ 4.8 ശതമാനമായി കുറച്ച് ഐ.എം.എഫ്

ദാവോസ്​: നടപ്പു സാമ്പത്തീക വര്‍ഷത്തിലെ  ഇന്ത്യയുടെ വളർച്ചനിരക്ക്​ 4.8 ശതമാനമായി കുറച്ച്​ അന്താരാഷ്​​്ട്ര നാണയനിധി (ഐ.എം.എഫ്​). ഗ്രാമീണ വരുമാന വളർച്ച ദുർബലമായതും ബാങ്കിതര സാമ്പത്തിക മേഖല നേരിടുന്ന സമ്മർദവുമാണ്​​ വളർച്ചനിരക്ക്​ കുറയാൻ ഇടയാക്കിയതെന്ന്​...

‘പൗരത്വ ഭേദഗതി നിയമം നീതികെട്ടത്’; സുപ്രീംകോടതി അംഗീകരിച്ചാല്‍പോലും പ്രതിഷേധം തുടരുമെന്നും രാമചന്ദ്ര ഗുഹ

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം യുക്തിസഹമല്ലത്തതും നീതികെട്ടതും അനവസരത്തിലുള്ളതുമാണെന്ന് ചരിത്രകാരന്‍ രാമചന്ദ്രഗുഹ. എന്‍.ഡി.ടി.വിയോടാണ് അദ്ദേഹം പ്രതികരിച്ചത്. ” പൗരത്വ ഭേദഗതി നിയമം അനവസരത്തിലുള്ളതാണ്. ഇവിടെ സാമ്പത്തിക പ്രതിസന്ധി ഉണ്ട്, തൊഴിലില്ലായ്മയുണ്ട്, കാര്‍ഷികമേഖല ദുരിതത്തിലാണ്, പാരിസ്ഥിതിക...