കുടവയറിനെ ഇല്ലാതാക്കും മല്ലിയില മിശ്രിതം
അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് പലർക്കും അറിയുകയില്ല. വണ്ണം കുറക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളതത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. പലപ്പോഴും തിരിച്ചറിയാത്ത കാര്യങ്ങൾ ആണ് അമിതവണ്ണത്തിലേക്ക്...
തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡ് എത്താന്‍ ഇനി വെറും നാലു മണിക്കൂര്‍ മതി
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡ് എത്താന്‍ ഇനി വെറും നാലു മണിക്കൂര്‍ മതി. കേള്‍ക്കുമ്പോള്‍ ഞെട്ടുന്നുണ്ടായിരിക്കാം അല്ലെ എന്നാല്‍ സംഗതി സത്യമാണ്.അതിനായുള്ള കേരളത്തിലെ അതിവേഗ ട്രെയിന്‍ പാതയുടെ സര്‍വേ അവസാനിച്ചു.
റെയില്‍ പാതയുടെ...
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ സുരക്ഷാ മേഖലയില്‍ റോക്കറ്റാക്രമണം
ബാഗ്ദാദ്: ഇറാഖില്‍ വീണ്ടും റോക്കറ്റാക്രമണം. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ സുരക്ഷാ മേഖലയിലാണ് റോക്കറ്റാക്രമണം ഉണ്ടായിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിസായ എ.എഫ്.പിയാണ് ഇക്കാര്യം അറിയിച്ചത്.
യു.എസ് എംബസിയുടെ 100 മീറ്റര്‍ അടുത്ത് റോക്കറ്റ് പതിച്ചതായി പൊലീസ്...
അമേരിക്ക ആക്രമണം നടത്തിയാല്‍ യുഎഇയിലെ ദുബായിയെയും ഇസ്രയേലിലെ ഹൈഫയെയും ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി
ടെഹ്‌റാന്‍: അമേരിക്ക ആക്രമണം നടത്തിയാല്‍ യുഎഇയിലെ ദുബായിയെയും ഇസ്രയേലിലെ ഹൈഫയെയും ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് ആണ് ഭീഷണി മുഴക്കിയത്.
ഐആര്‍ജിസിയാണ് ഇക്കാര്യം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കാന്‍...
ടിപി സെന്‍കുമാറിനെ ഡിജിപിയാക്കിയതില്‍ പാശ്ചാത്തപിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ ഡിജിപിയാക്കിയതില്‍ പാശ്ചാത്തപിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റാണ് അതെന്നും അതില്‍ താനിപ്പോള്‍ പാശ്ചാത്തപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം...
ഇസ്രഈലിനെ അക്രമിച്ചാല്‍ കനത്ത തിരിച്ചടി ആണുണ്ടാകുക; ഇറാന്‍ ആക്രമണത്തിനു പിന്നാലെ നെതന്യാഹു
ജെറുസലേം: ഇറാഖിലെ യു.എസ് സേനയ്ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിനു പിന്നാലെ അപകടം മണത്ത് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രഈലിനെ അക്രമിച്ചാല്‍ കനത്ത തിരിച്ചടി ആണുണ്ടാകുക എന്നാണ് ഇറാന്‍ ആക്രമണത്തിനു പിന്നാലെ...
സര്‍വകാല റെക്കോര്‍ഡിലെത്തി സ്വര്‍ണവില!
മുംബൈ: സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില കുതിക്കുകയാണ്. പുതുവത്സര സീസണ്‍ ആയതോടെ മാര്‍ക്കറ്റിലുണ്ടായ ഉണര്‍വ്വ് കൂടാതെ, പശ്ചിമേഷ്യയില്‍ ഉളവായിരിക്കുന്ന യുദ്ധ സമാനമായ അന്തരീക്ഷവും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങളും...
വരണ്ട കാലാവസ്ഥയില്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ ധാരാളം വെള്ളം കുടിക്കൂ!
കേരളത്തില്‍ ഇപ്പോള്‍ വരണ്ട കാലവസ്ഥയാണ്. പുറത്തിറങ്ങേണ്ടി വരുന്നവര്‍ക്ക് പൊടിയും വെയിലും വരണ്ട കാലവസ്ഥയുടെ പ്രത്യാഖാതങ്ങളുമൊന്നും ഒരു പരിധിവരെ ഒഴിവാക്കാനാകില്ല. എങ്കിലും ചൂടിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ കൈക്കൊള്ളാന്‍ എല്ലാവരും ശ്രദ്ധിക്കണം. പുറത്തിറങ്ങുമ്പോള്‍ സൂര്യതാപമേല്‍ക്കാതെ ശ്രദ്ധിക്കണം....
കൈ കൊടുക്കാം, പ്രതിസന്ധികളെ അതിജീവിച്ച ഈ കലാകാരിക്ക്
പ്രതിസന്ധികളെ അതിജീവിച്ച കലാകാരി. ജന്മനാ കൈകൾ ഇല്ലെങ്കിലും കാലുകൊണ്ട് വർണ്ണങ്ങളുടെ ലോകത്ത് വിസ്മയം തീർക്കുന്ന മിടുക്കി. തടസങ്ങളെ മറികടന്ന് ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള തയ്യാറെടുപ്പിലാണ് ജിലു മോൾ.
ചെറുപ്പം മുതലേ വരയ്ക്കാനുള്ള താൽപര്യമാണ് ചിത്രങ്ങളുടെ...
80 അമേരിക്കൻ “തീവ്രവാദികൾ” കൊല്ലപ്പെട്ടുവെന്ന് ഇറാന്‍!!
ടെഹ്‌റാന്‍: ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങളില്‍ നടത്തിയ മിസൈൽ ആക്രമണത്തിൽ പ്രസ്താവനയുമായി ഇറാന്‍ രംഗത്ത്. മിസൈൽ ആക്രമണത്തിൽ കുറഞ്ഞത് 80 അമേരിക്കൻ തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന് ഇറാനിയൻ സ്റ്റേറ്റ് ടിവി അവകാശപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം.
ഇറാഖിൽ...










































