ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം
ഇന്‍ഡോര്‍: ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി 20 യില്‍ ശ്രീലങ്കയെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ. 143 റണ്‍സ് വിജയ ലക്ഷ്യം 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. കെ.എല്‍ രാഹുലാണ്...
രജനീകാന്തിന്റെ ദര്‍ബാര്‍ റിലീസിന് അവധി പ്രഖ്യാപിച്ച് കമ്പനികള്‍; തൊഴിലാളികള്‍ക്ക് ബോണസായി ഫ്രീ ടിക്കറ്റ്
കൊച്ചി: രജനികാന്ത് സിനിമകള്‍ ആരാധകര്‍ക്ക് എന്നും ഉത്സവമാണ്. പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍. ജനുവരി 9 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ മഫ്‌ഫൊപു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ദര്‍ബാറ് ആദ്യദിവസം തന്നെ കാണുന്നതിന് സൗജന്യ...
ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന തൊഴിലാളികളെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ന്യൂഡല്‍ഹി: തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന തൊഴിലാളികളെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് രാഹുല്‍ ഗാന്ധി തൊഴിലാളികള്‍ക്ക് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.
നരേന്ദ്ര മോദി-അമിത്...
ഇറാൻ, ഇറാഖ്, ഗൾഫ് വ്യോമപാതകൾ ഒഴിവാക്കാൻ വിമാനകമ്പനികളോട് ഇന്ത്യ
ന്യൂഡൽഹി: യു.എസ്-ഇറാൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാൻ, ഇറാഖ്, ഗൾഫ് വഴിയുള്ള വ്യോമപാതകൾ ഒഴിവാക്കാൻ വിമാന കമ്പനികൾക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. അത്യാവശ്യ സാഹചര്യത്തിലല്ലാതെ ഇറാഖിലേക്കുള്ള യാത്ര ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ...
ദീപിക പദുകോണിന്‍റെ JNU സന്ദര്‍ശനം, “Chhapaak” ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം
ന്യൂഡല്‍ഹി: JNU വിദ്യാര്‍ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് താരം ദീപിക പദുകോണ്‍ JNU സന്ദര്‍ശിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 7.30ന് എത്തിയ ദീപിക സബര്‍മതി ഹോസ്റ്റലില്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചശേഷം ക്യാമ്പസില്‍നിന്നും മടങ്ങി.അതേസമയം, വിദ്യാര്‍ഥികളെ...
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി- ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്കില്‍ നിശ്ചലമായി രാജ്യം
ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി- ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്കില്‍ നിശ്ചലമായി രാജ്യം. തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത പണിമുടക്കില്‍ രാജ്യത്തിന്റെ സമസ്ത മേഖലയും അണിചേര്‍ന്നു.
പണിമുടക്ക് ബുധനാഴ്ച...
180 യാത്രക്കാരുമായി യുക്രെയ്ൻ വിമാനം ഇറാനിൽ തകർന്നു വീണു
തെഹ്റാൻ: ഇറാനിലെ തെഹ് റാനിൽ യുക്രെയ്ൻ യാത്രാവിമാനം തകർന്നു വീണു. യാത്രക്കാരും ജീവനക്കാരും അടക്കം 180 പേർ യാത്ര ചെയ്ത യുക്രെയ്ൻ ഇന്‍റർനാഷണൽ എയർലൈൻ 752 വിമാനമാണ് തകർന്നു വീണത്. ടെഹ് റാനിലെ...
ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയുടെ രണ്ടാം ഗ്ലോബല്‍ കണ്‍വെന്‍ഷന് ബംഗളുരുവില്‍ ഗംഭീര സമാപനം
ബംഗളുരു/വിയന്ന: 125-ഓളം രാജ്യങ്ങളില്‍ സാന്നിധ്യമറിയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയുടെ രണ്ടാം ഗ്ലോബല്‍ കണ്‍വെന്‍ഷന് ബംഗളുരുവില്‍ ഗംഭീര സമാപനം. 2020 ജനുവരി 2, 3 തിയതികളിലായി ബംഗളുരു വൈറ്റ് ഫീല്‍ഡിലെ...
കിഡ്‌നി അടിച്ചുപോകും, ഇവ കുടിച്ചാല്‍
എനര്‍ജി ഡ്രിങ്കുകള്‍ ഇന്ന് വിപണിയില്‍ സുലഭമാകാന്‍ കാരണം അവയുടെ ഉപഭോഗത്തിലെ വര്‍ധന തന്നെയാണ്. ദാഹം തോന്നുമ്പോഴും ഭക്ഷണത്തോടൊപ്പവും ഒന്നും ആലോചിക്കാതെ യുവാക്കള്‍ ആദ്യം ചോദിക്കുന്നത് എനര്‍ജി ഡ്രിങ്കുകളെയായിരിക്കും. മലയാളിയുടെ മാറിയ ഭക്ഷണശീലത്തിന്റെ ഭാഗമായി...
തമിഴ് നടന്‍ സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സൂരാരൈ പൊട്രു’ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി
ചെന്നൈ: തമിഴ് നടന്‍ സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സൂരാരൈ പൊട്രു’ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. എയര്‍ ലൈന്‍ കമ്പനിയായ എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥന്റെ ജീവിത കഥയാണ് ചിത്രത്തിന്...










































