ഫുട്ബോൾ ആഘോഷത്തിനിടെ പലയിടത്തും സംഘർഷം: കണ്ണൂരിൽ മൂന്ന് പേർക്ക് വെട്ടേറ്റു, കൊച്ചിയിൽ പൊലീസുകാരന് മർദ്ദനം
ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം. കണ്ണൂരിൽ ഫുട്ബോൾ ആഘോഷത്തിനിടെ മൂന്ന് പേർക്ക് വെട്ടേറ്റു, തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥർക്ക് ആഘോഷത്തിനിടെ മർദ്ദനമേറ്റു.കണ്ണൂർ പള്ളിയാൻമൂലയിലാണ് ഫുട്ബോൾ ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ...
അർജൻ്റീനയുടെ കിരീടനേട്ടം 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ; ആരാധകരെ വിസ്മയിപ്പിച്ച് മെസ്സിയുടെ സ്വപ്ന സാക്ഷാത്കാരം
ദോഹ: നീണ്ട 36 വർഷത്തെ കാത്തിരിപ്പിന് ശേഷം ഫുട്ബോൾ ലോകകപ്പ് കിരീടം അർജന്റീന സ്വന്തമാക്കി. നിലവിലെ ചാമ്പ്യൻമാരായ ഫാൻസിനെ ഷൂട്ടൗട്ടിൽ 4-2ന് തകർത്താണ് അർജന്റീന ഫുട്ബോൾ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. കരിയറിലെ മിക്ക...
കാപ്പിറ്റോൾ കലാപം; ഡോണൾഡ് ട്രംപിനെതിരെ മൂന്ന് ക്രിമിനൽ കുറ്റങ്ങൾ ചുമത്താനൊരുങ്ങി അന്വേഷണ സമിതി
ന്യൂയോർക്ക് : കാപ്പിറ്റോൾ കലാപങ്ങളുടെ പേരിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ മൂന്ന് ക്രിമിനൽ കുറ്റങ്ങൾ ചുമത്താനൊരുങ്ങി അമേരിക്കൻ കോൺഗ്രസ് നിയോഗിച്ച അന്വേഷണ സമിതി. കലാപം, ഔദ്യോഗിക കൃത്യനിർവഹണം തടയൽ, രാജ്യത്തെ വഞ്ചിക്കാൻ...
‘മതവികാരം വ്രണപ്പെടുത്തി’; പത്താൻ സിനിമയുടെ റിലീസ് തടയണമെന്ന് മുസ്ലീം ബോർഡ്
ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് "പത്താൻ'. ചിത്രത്തിലെ "ബേഷാരം രംഗ് എന്ന ഗാനം പുറത്തിറങ്ങിയതു മുതൽ നിരവധി വിവാദങ്ങൾക്ക് നടുവിലാണ്....
ലോകകപ്പ് ഫൈനല്‍ എന്നാല്‍ ലിയോണല്‍ മെസി മാത്രം മത്സരിക്കുന്ന പോരാട്ടമല്ലെന്ന് ഹ്യഗോ ലോറിസ്
ദോഹ: ലോകകപ്പ് ഫൈനല്‍ എന്നാല്‍ അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി മാത്രം മത്സരിക്കുന്ന പോരാട്ടമല്ലെന്ന് ഫ്രാന്‍സ് ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ഹ്യഗോ ലോറിസ്. ലോകകപ്പ് ഫൈനലിനെ മെസിയിലേക്ക് മാത്രമായി ചുരുക്കരുതെന്നും മത്സരത്തലേന്ന് വാര്‍ത്താസമ്മേളനത്തില്‍...
അയർലണ്ടിൽ രജിസ്റ്റേർഡ് നേഴ്സാകാൻ വേണ്ട IELTS/OET സ്കോർ ഇല്ലാത്തവരാണോ നിങ്ങൾ? നിങ്ങൾക്കായിതാ ഒരു സുവർണ്ണാവസരം
വിദേശ രാജ്യങ്ങളിൽ ഏറ്റവും അധികം തൊഴിൽ സാധ്യതയുള്ള മേഖലയാണ് നേഴ്സിംഗ്. മികച്ച തൊഴിൽ സാഹചര്യങ്ങളും ജീവിത നിലവാരവും സ്വപ്നം കണ്ട് ആയിരക്കണക്കിന് മലയാളികളാണ് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. വിദേശത്ത് നേഴ്സാകാൻ BSc Nursing,...
“കള്ളനും ഭഗവതിയും” എന്ന ചിത്രത്തിലെ കരോൾ ഗാനം പ്രകാശനം ചെയ്തു
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയുംഎന്ന ചിത്രത്തിലെ ക്രിസ്മസ് കരോൾ ഗാനം പുറത്തുവിട്ടു .ചിത്രത്തിലെ സുപ്രധാനമായ ഒരു ഭാഗമാണ് ക്രിസ്മസ് കരോൾ. ഈ ക്രിസ്മസ് കാലത്ത് എല്ലാ മതസ്ഥരും ലോകമെമ്പാടും...
ബിഹാർ വിഷമദ്യ ദുരന്തം: മരണസംഖ്യ 81; 25 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു
പട്ന: ബിഹാറിൽ വിഷമദ്യ ദുരന്തത്തിൽ മ രിച്ചവരുടെ എണ്ണം 81 ആയി. 15 പേർ കൂടി മരിച്ചതോടെ സരൺ ജില്ലയിൽ മാത്രം 74 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന്...
ബഫർ സോൺ; സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി കെസിബിസി
ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ കെസിബിസി. സംസ്ഥാന സർക്കാരിനെതിരെ കെസിബിസിപ്രത്യക്ഷ സമരം തുടങ്ങും. കെ.സി.ബി.സി നിയന്ത്രിക്കുന്ന കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് സമരം. സർക്കാർ നിലപാടുകളിൽ കടുത്ത ആശങ്കയെന്ന്...
അഞ്ജുവിനെ കൊന്നത് കഴുത്തുഞെരിച്ച്; ബ്രിട്ടണിൽ കസ്റ്റഡിയിലുള്ള സാജുവിനെതിരേ കൊലക്കുറ്റം ചുമത്തും
കോട്ടയം: ബ്രിട്ടണിലെ മലയാളി നഴ്സിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. വൈക്കം സ്വദേശി അഞ്ജുവിനെ ഭർത്താവ് സാജു ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് ബന്ധുക്കളെ ബ്രിട്ടീഷ് പോലീസ് അറിയിച്ചു. അഞ്ജുവിന്റെ പിതാവ് അശോകനെ ദ്വിഭാഷിയുടെ സഹായത്തോടെ...










































