കൊല്ലത്ത് ഭർതൃഗൃഹത്തിലെ ശുചിമുറിയില് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കൊല്ലത്ത് ഭർതൃഗൃഹത്തിലെ ശുചിമുറിയില് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തില് ഭര്ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റെയിൽവേ ഉദ്യോഗസ്ഥനായ ജോമോന്റെ ഭാര്യയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരിച്ച ജയമോളും ഭർത്താവ് ജോമോനും തമ്മിൽ തർക്കം...
ഇന്ധനനികുതി വര്ധനവിലൂടെ കേന്ദ്രസര്ക്കാരിന് ലഭിച്ചത് 3.35 ലക്ഷം കോടി രൂപ
മാർച്ച് 31 വരെ പെട്രോൾ, ഡീസൽ നികുതി പിരിവ് 88 ശതമാനം ഉയർന്ന് ഇന്ധനനികുതി വര്ധനവിലൂടെ കേന്ദ്രസര്ക്കാരിന് ലഭിച്ചത് 3.35 ലക്ഷം കോടി രൂപ . പെട്രോളിന്റെ എക്സൈസ് തീരുവ കഴിഞ്ഞ വർഷം...
ഇറാഖിൽ ചാവേർ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു
ബാഗ്ദാദിലെ സദർ സിറ്റി പരിസരത്ത് തിങ്കളാഴ്ച നടന്ന ചാവേർ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇന്നലെ...
മോദി സര്ക്കാരിന് ഇപ്പോള് കിടപ്പറ സംഭാഷണങ്ങളും കേള്ക്കാം; കേന്ദ്ര സര്ക്കാരിനെ വിമർശിച്ച് കോണ്ഗ്രസ്
ന്യൂഡല്ഹി: പെഗാസസ് ഫോണ് ചോര്ത്തല് വിവാദത്തില് കേന്ദ്ര സര്ക്കാരിനെ വിമർശിച്ച് കോണ്ഗ്രസ്. വിഷയത്തില് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്യണണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു. കേന്ദ്ര...
ബൾക്ക് നിക്ഷേപകർക്കായി പുതിയ സ്റ്റാമ്പ് ഡ്യൂട്ടി നിയമങ്ങൾ പ്രാബലത്തിൽ വന്നു
വൻതോതിൽ വീടുകൾ വാങ്ങുന്ന ഇൻസ്ടിട്യുഷണൽ നിക്ഷേപകർക്ക് നികുതി ഏർപ്പെടുത്താൻ അനുവദിക്കുന്ന നിയമ നടപടികളിൽ പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് ഒപ്പുവച്ചു. വീടുകൾ വൻതോതിൽ വാങ്ങുന്നത് തടയുന്നതിനുള്ള ശ്രമത്തിൽ, പത്തോ അതിൽ കൂടുതലോ വീടുകൾ...
മഴയത്ത് സ്വയം കുട പിടിച്ച മോദിജിയെ വാനോളം പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റ്; മുഖ്യമന്ത്രിയ്ക്ക് പോലും പുലർത്താനാവാത്ത ലാളിത്യമെന്ന് മുരളീധരന്
ഡൽഹി: പാര്ലമെന്റ് സമ്മേളനത്തിന് മഴയത്ത് സ്വയം കുട പിടിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരൻറെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി പിണറായി വിജയന് ഇത്തരമൊരു ലാളിത്യം ജീവിതത്തില്...
സംസ്ഥാനത്ത് ഇന്ന് 9,931 പേര്ക്ക് കോവിഡ്; 13,206 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9,931 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,654 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. ഇതുവരെ ആകെ 2,54,31,248 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ...
ആറാംക്ലാസുകാരി തൂങ്ങി മരിച്ച നിലയിൽ; ടിവി കാണുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നെന്ന് കുടുംബം
തൊടുപുഴ: മണക്കാട് ആറാംക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ടിവി കാണുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനെ തുടർന്നു കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് കുടുംബം പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
വീട്ടിലെ മുറിയിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം...
പെഗാസസ്; ഫോണുകൾ ചോർത്തിയ മൂന്ന് പ്രതിപക്ഷ നേതാക്കളിൽ ഒരാൾ രാഹുൽഗാന്ധി
ന്യൂഡല്ഹി: പെഗാസസ് മൂന്ന് പ്രമുഖ പ്രതിപക്ഷനേതാക്കളുടെ ഫോണുകള് ചോര്ത്തിയതായി റിപ്പോർട്ട്. ഇതിലൊന്ന് രാഹുല് ഗാന്ധിയാണെന്നാണ് ഇപ്പോള് വ്യക്തമായിരിക്കുന്നത്. രാഹുല് ഗാന്ധിയുടെ രണ്ട് മൊബൈല് ഫോണുകളാണ് 2018 മുതല് ചോര്ത്തിയതെന്നാണ് ദി വയര് റിപ്പോര്ട്ട്...
തൃശൂർ മെഡിക്കൽ കോളേജിൽ അറുപതു വിദ്യാർത്ഥികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളേജിൽ അറുപതു വിദ്യാർത്ഥികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്ട്ട്. എം ബി ബി എസ്, പി ജി ബാച്ചുകളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ച വിദ്യാർത്ഥികളിൽ ഭൂരുഭാഗം...







































