സ്വകാര്യ ആശുപത്രികള്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായം പോലെയാകുന്നു, സംസ്ഥാന സര്‍ക്കാരിന് ചികത്സാനിരക്ക് നിശ്ചയിച്ച് വിജ്ഞാപനം ഇറക്കാന്‍ കഴിയില്ല: സുപ്രീം...

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികള്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായം പോലെയാകുന്നുവെന്ന് സുപ്രീം കോടതി. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഒരു ആനുകൂല്യങ്ങളും ഇത്തരം ആശുപത്രികള്‍ക്ക് നല്‍കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കോവിഡ് രോഗികള്‍ക്ക് ചികിത്സ...

മങ്കി ബി വൈറസ് രോഗം ബാധിച്ചു ആദ്യ മരണം റിപ്പോർട്ട് ചെയ്ത് ചൈന

ചൈനയിൽ പുതുതായി കണ്ടെത്തിയ മങ്കി ബി വൈറസ് രോഗം ബാധിച്ചു ആദ്യ മരണം റിപ്പോർട്ട് ചെയ്തു. മനുഷ്യരല്ലാത്ത പ്രൈമേറ്റുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന 53-കാരനായ ഒരു മൃഗഡോക്ടർ ആണ്...

കണ്ണൻ താമരക്കുളത്തിൻ്റെ ‘വിരുന്ന്’ ആരംഭിച്ചു; അർജുൻ വീണ്ടും മലയാളത്തിൽ

പ്രശസ്ത തമിഴ് നടൻ അർജുൻ മലയാളത്തിൽ വീണ്ടും എത്തുന്ന വിരുന്ന്'എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ ജൂലൈ പതിനെട്ടിന് പീരുമേട്ടിൽ ആരംഭിച്ചു. നിഖി ഗിൽ റാണി നായിക. നെയ്യാർഥിലിംസിൻ്റെ ബാനറിൽ അഡ്വ.ഗിരീഷ് നെയ്യാറും ബാദുഷയും...

163 കോടി രൂപയുടെ മയക്കുമരുന്ന് കൂട്ടിയിട്ട് കത്തിച്ച് അസം മുഖ്യമന്ത്രി

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 163 കോടി രൂപയുടെ മയക്കുമരുന്ന് കൂട്ടിയിട്ട് കത്തിച്ച് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ. മധ്യ ആസാമിലെ ദിഫു, ഗോലഘട്ട്, ബർഹാംപൂർ, ഹജോയ് എന്നിവിടങ്ങളിലായിട്ടാണ് മയക്കുമരുന്നുകൾ നശിപ്പിച്ചത്. 'അസമിൽ മയക്കുമരുന്നുകൾക്ക്...

ബക്രീദീന് ലോക്ഡൗണിൽ നൽകിയ ഇളവുകൾ റദ്ദാക്കണം; സർക്കാർ ജനങ്ങളുടെ ജീവൻ വച്ച് കളിക്കുകയാണെന്ന് ആരോപണം

ന്യൂഡൽഹി: ബക്രീദുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം ലോക്ഡൌൺ ഇളവുകൾ അനുവദിച്ച കേരള സർക്കാർ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മലയാളി പികെഡി നമ്പ്യാർ സുപ്രീം കോടതിയിൽ അപേക്ഷ നൽകി. ആരോഗ്യ അടിയന്തിരാവസ്ഥയ്ക്ക് സമാനമായ...

ലോക്ഡൗൺ നിയന്ത്രണങ്ങളും മാസ്ക് മാനദണ്ഡങ്ങളും അവസാനിപ്പിച്ച് യുകെ; രാജ്യത്ത് ഇന്ന് ‘ഫ്രീഡം ഡേ’

ലണ്ടൻ: ലോക്ഡൗൺ നിയന്ത്രണങ്ങളും മാസ്ക് മാനദണ്ഡങ്ങളും യുകെയിൽ അവസാനിപ്പിക്കുന്നു. ഇന്ന് രാജ്യത്ത് ‘ഫ്രീഡം ഡേ’ ആയി പ്രഖ്യാപിച്ചിരിക്കുകയാണ് യുകെ സർക്കാർ. ഇതുവരെ തുറക്കാൻ നിയന്ത്രണങ്ങളുണ്ടായിരുന്ന സ്ഥാപനങ്ങൾക്ക് ഇന്നു മുതൽ തുറക്കാം. പൊതുസ്ഥലത്ത് മാസ്ക്...

പെഗാസസ് ഫോൺ ചോർത്തൽ; പാര്‍ലമെന്റില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ബിനോയ് വിശ്വം എംപിയാണ് രാജ്യസഭയില്‍ നോട്ടീസ് നല്‍കിയത്. ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍...

കൊവിഡ് നിയന്ത്രണങ്ങൾ നീക്കി ബ്രിട്ടീഷ് സർക്കാർ

മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും സംബന്ധിച്ച നിയമങ്ങൾ ഉൾപ്പെടെ ഇംഗ്ലണ്ടിലെ എല്ലാ പാൻഡെമിക് നിയന്ത്രണങ്ങളും ബ്രിട്ടീഷ് സർക്കാർ നീക്കി. ഇതോടെ നൈറ്റ്ക്ലബ്ബുകൾക്ക് വീണ്ടും തുറക്കാൻ കഴിഞ്ഞു. മറ്റ് ഇൻഡോർ വേദികളായ തിയേറ്ററുകളും...

നീണ്ട 5 വർഷം ജയിലിൽ…7 വർഷമായി നാട്ടിൽ പോയിട്ടില്ല. പെരുന്നാൾ നാട്ടിൽ കൂടാനുള്ള കാശ്മീർ സ്വദേശി ഗഫൂർ ഹുസൈൽ...

റിയാദ്: തന്റെ നിരപരാധിത്വം തെളിയിക്കാനാവാതെ  നീണ്ട 5 വർഷവും 2 മാസവും ജയിൽ ശിക്ഷ അനുഭവിച്ചു. സഹതടവുകാരനായ പഞ്ചാബ് സ്വദേശി ദർശൻസിംഗിന്റെ അഭ്യർത്ഥന മാനിച്ച് പ്ലീസ്‌ ഇന്ത്യ ചെയർമാൻ ലെത്തീഫ് തെച്ചിയുടെ ശ്രമം...

പെഗാസ സ്ഫോൺ ചോർത്തലിൽ സുപ്രീംകോടതി ജഡ്ജിമാരും മാധ്യപ്രവർത്തകരും ഉൾപ്പെടുന്നു

ന്യൂയോര്‍ക്ക്: ഇസ്രഈല്‍ നിര്‍മിത ചാര സോഫ്റ്റ്വെയറായ പെഗാസ സ്ഫോൺ ചോർത്തലിൽ സുപ്രീംകോടതി ജഡ്ജിമാരും മാധ്യപ്രവർത്തകരും ഉൾപ്പെടുന്നു. സുപ്രീംകോടതി ജഡ്ജിയുടെയും രണ്ട് കേന്ദ്രമന്ത്രിമാരുടേയും മൂന്ന് പ്രതിപക്ഷ നേതാക്കളുടേയും 40 മാധ്യമപ്രവര്‍ത്തകരുടേയും ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്തെ...