കോവിഡ് -19 വാക്സിനേഷൻ സ്വീകരിക്കാൻ തയ്യാറല്ല എന്ന യുഎസ് ഒളിമ്പിക്സ് ടീമംഗം

ഡാളസ്: ജൂലൈ 23 ന് ആരംഭിക്കുന്ന ഒളിമ്പിക്സിൽ അമേരിക്കയെ പ്രതിനിധീകരിച്ച് നീന്തൽ മത്സരത്തിൽ പങ്കെടുക്കുന്ന നീന്തൽതാരം മൈക്കിൾ ആൻഡ്രൂ കോവിഡ്-19 പ്രതിരോധിക്കുവാനുള്ള വാക്സിനേഷൻ സ്വീകരിക്കുന്നതിനു വിസമ്മതിച്ചു. അമേരിക്കയിലെ ഏറ്റവും നല്ല നീന്തൽ ക്കാരൻ എന്ന...

ഫ്രിട്ടോ ലായ് ജീവനക്കാർ സമരത്തിലേക്ക്

ഡാളസ്: അമേരിക്കയിലെ ഏറ്റവും വലിയ ലഘുഭക്ഷണം നിർമ്മാണ കമ്പനികളിലൊന്നായ ഫ്രിട്ടോ ലായ് ജീവനക്കാർ സമരത്തിലേക്ക്. ഒരു ആഴ്ചയിൽ ഏഴു ദിവസം 12 മണിക്കൂർ എന്ന നിർബന്ധിത ജോലിയാണ് കമ്പനി തങ്ങളെക്കൊണ്ട് ചെയ്യിക്കുന്നത് എന്ന...

“മ്യൂസിക് മഗ്ഗി”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി

ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.ഫോർ മ്യൂസിക്സ് ഈണമിട്ട, ഡോക്ടർ മധു വാസുദേവന്റെ വരികൾ പാടി അഭിനയിച്ചിരിക്കുന്നത് അയർലണ്ടിലുള്ള ഗ്രേസ് മരിയ ജോസ് ആണ്. മനോഹരമായ...

സംസ്ഥാനത്ത് ഇന്ന് 14539 പേര്‍ക്ക് കോവിഡ്; 10,331 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്. ഇതുവരെ ആകെ 2,46,48,919 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച്...

പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാന്‍ നടപടി; മന്ത്രി കെ.രാധാകൃഷ്ണന് വധഭീഷണി

തിരുവനന്തപുരം: പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാന്‍ നടപടിയെടുത്തതോടെ തനിക്ക് വധഭീഷണിയുണ്ടായെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍. ഫോണിലൂടെയായിരുന്നു മന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. വിഷയത്തില്‍ പരാതി നല്‍കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തെറ്റ് ചെയ്തവരേയും അഴിമതിക്കാരേയും സംരക്ഷിക്കില്ലെന്ന്...

ഇടമലക്കുടിയില്‍ ആദ്യമായി കോവിഡ്; രണ്ടുപേര്‍ ചികിത്സയില്‍

മൂന്നാര്‍: ഗോത്രവര്‍ഗ പഞ്ചായത്തായ മൂന്നാര്‍ ഇടമലക്കുടിയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 വയസ്സുകാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷമായി കടുത്ത കോവിഡ്...

ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ സർവീസ് ജൂലൈ 21 വരെ നിർത്തിവച്ചിരിക്കുകയാണെന്ന് എമിറേറ്റ്സ്

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകളുടെ സസ്‌പെൻഷൻ ജൂലൈ 21 വരെ നീട്ടിയതായി ദുബായ് ആസ്ഥാനമായുള്ള എയർലൈൻ എമിറേറ്റ്സ് വെബ്‌സൈറ്റിൽ അറിയിച്ചു. യുഎഇ സർക്കാർ നിർദേശപ്രകാരം 2021 ജൂലൈ...

വാക്‌സിന്‍ ചലഞ്ചിനായി നിര്‍ബന്ധിത പിരിവ് പാടില്ല, പിടിച്ചെടുത്ത തുക രണ്ടാഴ്ചയ്ക്കകം തിരിച്ചുനല്‍കണം: ഹൈക്കോടതി

കൊച്ചി: വാക്‌സിന്‍ ചലഞ്ചിൻറെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത പിരിവ് പാടില്ലെന്നും പിടിച്ചെടുത്ത തുക രണ്ടാഴ്ചയ്ക്കകം തിരിച്ചുനല്‍കണമെന്നും ഹൈക്കോടതി. നിയമപരമായ പിന്‍ബലം ഉണ്ടെങ്കില്‍ മാത്രമേ ദുരിതാശ്വാസ നിധിയിലേക്ക് അനുമതിയില്ലാതെ തുക പിടിക്കാന്‍...

വിജയ് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി; ഒരു ലക്ഷം രൂപ പിഴ

ചെന്നൈ: ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് കാറിനു പ്രവേശന നികുതി ചുമത്തിയതു ചോദ്യം ചെയ്തു നടൻ വിജയ് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. വിജയ്‌ക്കെതിരെ കോടതി ഒരു ലക്ഷം...

ചൊവ്വാഴ്ച രണ്ട് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ കേരളത്തിൽ സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 21

തിരുവനന്തപുരം: ചൊവ്വാഴ്ച രണ്ട് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ കേരളത്തിൽ സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 21 ആയി. രണ്ട് കേസുകളും തിരുവനന്തപുരം പ്രാന്തപ്രദേശങ്ങളിൽ നിന്നുള്ളതാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. പൂന്തുറയിൽ...