സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ ശക്തമായി തുടരുന്ന മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. അതേസമയം കേരളം തീരങ്ങളിൽ കാറ്റിന്റെ വേഗത...
ഭര്തൃപിതാവിന് രണ്ടുവര്ഷക്കാലം ഭക്ഷണത്തിനൊപ്പം നൽകിയത് വിഷപദാർത്ഥം; യുവതിക്ക് അഞ്ചുവര്ഷം ശിക്ഷ വിധിച്ചു
ഒറ്റപ്പാലം: ഭര്ത്താവിന്റെ പിതാവിനെ ഭക്ഷണത്തില് വിഷപദാര്ഥം കലര്ത്തി കൊലപ്പെടുത്താന് ശ്രമിച്ച കേസില് യുവതിക്ക് അഞ്ചുവര്ഷം കഠിനതടവും അരലക്ഷം രൂപ പിഴയും വിധിച്ചു. കരിമ്പുഴ തോട്ടര പടിഞ്ഞാറേതില് ബഷീറിന്റെ ഭാര്യ ഫസീലയെയാണ് (33) ഒറ്റപ്പാലം...
സംസ്ഥാനത്ത് കൂടുതൽ ലോക്ഡോൺ ഇളവുകൾ പ്രഖ്യാപിച്ചു; കടകൾ രാത്രി എട്ടു വരെ തുറക്കാം
തിരുവനന്തപുരം∙ സംസ്ഥാനത്ത് ലോക്ഡോൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. കടകളുടെ പ്രവൃത്തി സമയം നീട്ടി. ടിപിആർ 15 മുകളിലുള്ള ‘ഡി’ കാറ്റഗറി ഒഴികെയുള്ള പ്രദേശങ്ങളിൽ കടകൾ രാത്രി എട്ടുവരെ തുറക്കാം. ബാങ്കുകളിൽ തിങ്കൾ മുതൽ...
ഐറിഷ് ഇന്ത്യനായ സാൻവി കൗശിക് വികസിപ്പിച്ചെടുത്ത ആപ്പ് ലോകത്തിലെ മികച്ച 6 ആപ്പുകളുടെ പട്ടികയിൽ
സമയബന്ധിതവും അഫൊർഡബിളുമായ പീഡിയാട്രിക് ഒക്യുപേഷണൽ തെറാപ്പി സേവനങ്ങൾ നൽകുന്ന ഇടങ്ങൾ നാവിഗേറ്റ് ചെയ്യാൻ എളുപ്പമുള്ള ആപ്ലിക്കേഷനായ സ്റ്റെല്ലാർ വികസിപ്പിക്കുന്നതിനായി കോർക്ക് സിറ്റിയിൽ നിന്നുള്ള സാൻവികൗശിക്കിനെ ലോകമെമ്പാടുമുള്ള ആറ് ടെക്നോവേഷൻ ഫൈനലിസ്റ്റുകളിൽ ഒരാളായി തിരഞ്ഞെടുത്തു....
കോവിഡ് വാർഡിൽ ഓക്സിജൻ ടാങ്കുകൾ പൊട്ടിത്തെറിച്ചു; 52 മരണം
ഇറാഖിലെ ആശുപത്രിയിലെ കൊറോണ വൈറസ് ഇൻസുലേഷൻ വാർഡിൽ തിങ്കളാഴ്ചയുണ്ടായ തീപിടുത്തത്തിൽ 52 പേർ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.
തെക്കൻ ഇറാഖി നഗരമായ നാസിരിയയിലെ അൽ ഹുസൈൻ ആശുപത്രിയിൽ...
“ആകാശമേ കേള്ക്കാ, ഭൂമിയേ ചെവി തരിക” എന്ന ഗാനം എഴുതിയ അമ്മ സഹായം തേടുന്നു
ഡാളസ്: കേരളം ഏറ്റു പാടിയ ഭക്തിഗാനം. “ആകാശമേ കേള്ക്കാ, ഭൂമിയേ ചെവി തരിക. ഞാന് മക്കളെ പോറ്റി വളര്ത്തി. അവരെന്നോട് മത്സരിക്കുന്നു….” ഈ പാട്ട് പല തവണ പാടുകയും കേള്ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇത് ആരുടെ...
സർക്കാരിന്റേത് കൈവിട്ട ഭരണം; മുന് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്
ലഖ്നൗ: ഉത്തര്പ്രദേശ് സര്ക്കാരിൻറെ ഭരണത്തെ വിമര്ശിച്ച് തുറന്ന കത്തുമായി മുന് ഐ.എ.എസ്, ഐ.എഫ്.എസ്, ഐപിഎസ് ഓഫീസര്മാരും മുന് ജഡ്ജിമാരും. ഇരുന്നൂറിലധികം പേര് ഒപ്പുവച്ച കത്തിൽ സംസ്ഥാനത്ത് കൈവിട്ട ഭരണമാണെന്നും നിയമ വാഴ്ചയുടെ നഗ്നമായ...
ഇന്ന് 7798 പേര്ക്ക് കോവിഡ്; 11,447 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില് ഇന്ന് 7798 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. ഇതുവരെ ആകെ 2,45,09,870 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന്...
കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് കോവിഡ് പ്രതിരോധത്തില് വിട്ടുവീഴ്ച വരുത്തരുത്: ഐഎംഎ
ന്യൂഡല്ഹി: മൂന്നാം തരംഗം നേരിടാനിരിക്കെ കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് കോവിഡ് പ്രതിരോധത്തില് വിട്ടുവീഴ്ച വരുത്തരുതെന്ന് ഐഎംഎ (ഇന്ത്യന് മെഡിക്കല് അസോസിയേഷന്). പരാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് സര്ക്കാരുകളും പൊതുജനങ്ങളും കോവിഡ് മാനദണ്ഡങ്ങള് പാലിക്കാതെ വലിയതോതില് കൂട്ടംചേരുന്നത്...
ഗര്ഭിണിയായിരുന്ന ഭാര്യയുടെ മുന്നിലിട്ട് മലയാളി യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; യുവതിയുടെ സഹോദരൻറെ ജാമ്യം റദ്ദാക്കി
രാജസ്ഥാൻ: ഗർഭിണിയായിരുന്ന ഭാര്യയുടെ മുന്നിൽ ഭർത്താവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യാസഹോദരനായ പ്രതിയുടെ ജാമ്യം സുപ്രീം കോടതി റദ്ദ് ചെയ്തു. മലയാളിയായ അമിത് നായരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് ഭാര്യസഹോദരനായ പ്രതി മുകേഷ്...







































