മണ്ണിലും പൊടിയിലും നിന്ന് കുറ്റവാളികളെ കണ്ടെത്താം; അന്വേഷണരംഗത്തേയ്ക്ക് പുതിയ വിദ്യ

ഒരു തുമ്പു പോലും അവശേഷിപ്പിക്കാതെ കുറ്റകൃത്യങ്ങള്‍ നടക്കുന്നില്ലെന്ന ശൈലി അന്വർത്ഥമാക്കിക്കൊണ്ട് കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്നും ലഭിക്കുന്ന മണ്ണ്, പൊടി എന്നിവ ഉപയ്ഗിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള വിദ്യയുമായി ശാസ്ത്രജ്ഞര്‍. ഓരോ പ്രദേശങ്ങളിലേയും മണ്ണ്...

നിക്ഷേപകരെ ആകർഷിക്കുന്ന രീതിയിലേക്ക് മാറിയില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻദുരന്തം: സാബു എം.ജേക്കബ്

കൊച്ചി: നിക്ഷേപങ്ങളെ ആകർഷിക്കാൻ ഓരോ സംസ്ഥാനങ്ങളും പരസ്പരം മത്സരിക്കുന്ന കാലഘട്ടത്തിൽ കേരളം ഇപ്പോഴും 50 വർഷത്തോളം പുറകിലാണെന്നു തെലങ്കാന സന്ദർശനത്തിലൂടെ ബോധ്യപ്പെട്ടതായും നിക്ഷേപകരെ ആകർഷിക്കുന്ന രീതിയിലേക്ക് മാറിയില്ലെങ്കിൽ വലിയ ദുരന്തമാകും സംസ്ഥാനത്തിനു സംഭവിക്കുകയെന്നും...

അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. സി.ബി.ഐ. കോടതി ശിക്ഷിച്ച് അഞ്ചുമാസം തികയും മുമ്പ് പരോള്‍ അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് കാണിച്ച് ജോമോന്‍ പുത്തന്‍പുരക്കല്‍...

ജയ് ഹോ; മലയാള സിനിമക്ക് പുതിയൊരു ഓ.ടി.ടി. പ്ലാറ്റ്ഫോം

പ്രേക്ഷകരുടെ ദൃശ്യ  വിരുന്നിൻ്റെ ഗതി അടിമുടി മാറി വരുന്ന സാഹചര്യത്തിൽപുതിയൊരു ഓ.ടി.ടി. പ്ലാറ്റ്ഫോം ആരംഭിക്കുന്നു. ജയ് ഹോഎന്ന പേരിൽ ആരംഭിക്കുന്ന ഈ ദൃശ്യമാധ്യമ പ്രസ്ഥാനത്തിൻ്റെ ഉദ്ഘാടനം ഈ ജൂലൈ മാസം പതിനഞ്ചാം തീയതി...

രാഷ്ട്രീയത്തിലേക്കില്ല, രജനി മക്കൾ മൻട്രം ഇനി രജനി രസികഗർ നർപണി മൻട്രം: രജനികാന്ത്

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്നും രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി രൂപീകരിച്ച രജനി മക്കൾ മൻട്രം ഇനി രജനി രസികഗർ നർപണി മൻട്രം എന്ന പേരിൽ സാമൂഹിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന സംഘടനയായി പ്രവർത്തിക്കുമെന്നും രജനി മക്കൾ...

കോവിഡ് നിയന്ത്രണം; മിട്ടായിത്തെരുവിൽ വ്യാപാരികളും പോലീസും തമ്മില്‍ സംഘര്‍ഷം

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതു സംബന്ധിച്ച കോഴിക്കോട് നഗരത്തിൽ വ്യാപരികളും പോലീസും തമ്മില്‍ സംഘര്‍ഷം. എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പട്ട് ജില്ലയിലെ വ്യാപാരികള്‍ മിഠായി തെരുവില്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു....

സിരിഷ ബാന്‍ഡ്‌ല; കല്‍പന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്തെത്തിയ മൂന്നാമത്തെ ഇന്ത്യൻ വംശജ

ഹൂസ്റ്റണ്‍: എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയര്‍ സിരിഷ ബാന്‍ഡ്‌ല ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയായി. ഞായറാഴ്ച ബഹിരാകാശംതൊട്ട് ഭൂമിയില്‍ തിരിച്ചെത്തിയ ബ്രിട്ടീഷ് ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ സംഘത്തിലെ അംഗമായിരുന്നു സിരിഷ. ഇന്ത്യന്‍സമയം ഞായറാഴ്ച രാത്രി...

ഏഴു കുട്ടികൾ ഉൾപ്പെടെ 20 പേർ ഇടിമിന്നലേറ്റ് മരിച്ചു; 11 പേർക്ക് മിന്നലേറ്റത് വാച്ച്ടവറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ

ജയ്പുർ: രാജസ്ഥാനിൽ വിവിധ ഇടങ്ങളിലായി ഏഴു കുട്ടികൾ ഉൾപ്പെടെ 20 പേർ ഇടിമിന്നലേറ്റ് മരിച്ചു. കാലാവസ്ഥ ആസ്വദിക്കാനായി അമേർ ഫോർട്ട് വാച്ച്ടവറിൽ എത്തിയ 11 പേർ സെൽഫി എടുക്കുന്നതിനിടെ മിന്നലേൽക്കുകയായിരുന്നു. ഇവിടെ 8...

ഇന്ന് മുതൽ ടൂറിസ്റ്റ് എൻട്രി വിസ നൽകുന്നത് പുനരാരംഭിക്കുമെന്ന് ഖത്തർ

ഇന്ന് മുതൽ ടൂറിസ്റ്റ് എൻട്രി വിസ നൽകുന്നത് പുനരാരംഭിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യങ്ങളെ ഗ്രീന്‍, യെല്ലോ, റെഡ് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഖത്തർ അംഗീകരിച്ച വാക്‌സിൻ ഉപയോഗിച്ച് പൂർണ്ണമായും...

അഫ്ഗാനിസ്ഥാനിലെ കോൺസുലേറ്റിൽ നിന്ന് അമ്പതോളം നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഇന്ത്യ പിൻ‌വലിച്ചു

അഫ്ഗാനിസ്ഥാനിലെ കാന്ദഹാറിലെ കോൺസുലേറ്റിൽ നിന്ന് അമ്പതോളം നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഇന്ത്യ പിൻ‌വലിച്ചു. തെക്കൻ അഫ്ഗാൻ നഗരത്തിന് ചുറ്റുമുള്ള താലിബാൻ പുതിയ പ്രദേശങ്ങളുടെ നിയന്ത്രണം നേടിയെടുത്തിട്ടുണ്ട്. അതിനാൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെയും ഉദ്യോഗസ്ഥരെയും...