ഓപ്പറേഷന് സ്ക്രീന് നിര്ത്താന് നിര്ദ്ദേശം കൂളിങില് 5000-ത്തോളം പേര്ക്ക് പിഴ
തിരുവനന്തപുരം: കൂളിങ്, കര്ട്ടണ് എന്നിവ കണ്ടുപിടിക്കാന് പ്രാവര്ത്തികമാക്കിയ പ്രത്യേക ടീം ഓപ്പറേഷന് സ്ക്രീന് നിര്ത്താന് മോട്ടോര് വാഹന വകുപ്പ് വിഭാഗം തീരുമാനിച്ചു. എന്നാല് വാഹനപരിശോനയും കൂളിങ് പരിശോധനയും പതിവുപോലെ നടത്തുമെന്നും എം.വി.ഡി പറഞ്ഞു.
സംസ്ഥാനത്ത്...
ആക്ടിവിസ്റ്റ് രഹന ഫാത്തിമ ബന്ധം വേര്പിരിയുന്നു
കൊച്ചി: കേരളത്തില് ഏറെ കോലാഹലങ്ങള് ഉണ്ടാക്കിയ ആക്ടിവിസ്റ്റാണ് രഹന ഫാത്തിമ. തന്റെതായ തീരുമാനങ്ങളിലൂടെ നിയമ വ്യവസ്ഥിതിയെയും സമൂഹത്തിനെയും വെല്ലുവിളിച്ച രഹന ഫാത്തിമക്ക് സമൂഹത്തില് നിന്നും ഒട്ടനവധി തിരിച്ചടികള് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു ഒറ്റയാള്...
ചൈനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെഇന്ത്യന് വിദ്യാര്ത്ഥികള് പ്രതിസന്ധിയില്
ന്യൂഡല്ഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില് നിന്നായി നിരവധി വിദ്യാര്ത്ഥികളാണ് ചൈനയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില് പഠിക്കുന്നത്. ഇവരുടെയല്ലാം വിദ്യാഭ്യാസത്തില് കാര്യമായ പ്രതിസന്ധിയാണ് നിലവില് വന്നിരിക്കുന്നത്. കൊറോണ വന്നതോടെ പലരുടെയും വിദ്യാഭ്യാസം പാതിവഴിയിലാണ്.
ജനുവരിയോടെ നിവരധി...
യുപിയിൽ ആഭരണ വ്യാപാരിയെ കൊള്ളയടിച്ച 4 പൊലീസുകാർ അറസ്റ്റിൽ
ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ചെക്കിംഗ് ഡ്രൈവ് എന്ന വ്യാജേന ഒരു ജ്വല്ലറി കവർച്ച നടത്തിയതിന് നാല് പോലീസുകാരെ അറസ്റ്റ് ചെയ്തു. സംസ്ഥാന തലസ്ഥാനമായ ലഖ്നൗവിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ബസ്തി ജില്ലയിലാണ്...
രാമക്ഷേത്ര നിര്മ്മാണത്തിനായി നിർബന്ധിത സംഭാവന ആവശ്യപ്പെടുന്നതായി ആരോപണം
ലക്നൗ: രാമക്ഷേത്ര നിര്മ്മാണത്തിനായി നിർബന്ധിത സംഭാവന ആവശ്യപ്പെടുന്നതായി ആരോപണം. യുപിയില് സര്ക്കാര് ഉദ്യോഗസ്ഥരില് നിന്ന് ഒരു ദിവസത്തെ വേതനം നിര്ബന്ധിച്ച് വാങ്ങുന്നതായും കൂടാതെ ഉത്തർപ്രദേശ് ഷഹജഹൻപുർ ജലാൽബാദ് മുൻസിപ്പാലിറ്റി തൊഴിലാളികളിൽ നിന്നും 100...
ഡല്ഹിയിലെ ഐ.ടി.ഒ ജങ്ഷനില് വന് തീപിടുത്തം
ന്യൂഡല്ഹി: ന്യൂഡല്ഹിയിലെ ഐ.ടി.ഒ ജംഗ്ഷനിലെ എന്ജിനീയേഴ്സ് ഭവനില് വന് തീപിടുത്തം. ഇന്ന് കാലത്താണ് തീ പടര്ന്നതെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. തീ പടരാനുള്ള കാരണം ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ആളപായം ഇതുവരെ റിപ്പോര്ട്ട് ചെയ്തിട്ടില്ല. കുറച്ചു...
കളമശ്ശേരി ഉപതിരഞ്ഞെടുപ്പില് ഇടതുപക്ഷത്തിന് വിജയം
കൊച്ചി: ഇലക്ഷന് മാറ്റി വച്ചിരുന്ന കളമശ്ശേരി 37-ാം വാര്ഡില് ഉപതിരഞ്ഞെടുപ്പ് റിസള്ട്ട് വന്നപ്പോള് എല്.ഡി.എഫ് സ്ഥാനാര്ത്ഥിക്ക് തകര്പ്പന് വിജയം. 64 വോട്ടുകള്ക്കാണ് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്ത്ഥിയായ റഫീഖ് മരയ്ക്കാര് അട്ടിമറിയോടെ വിജയിച്ചത്. ഇത്...
ശിവമോഗയിൽ വന് സ്ഫോടനത്തില് പത്തിലധികം അളുകൾ മരിച്ചു
ബെംഗളൂരൂ: കർണാടകയിലെ ശിവമോഗയിൽ ക്രഷർ യൂണിറ്റിൽ ഉണ്ടായ വന് സ്ഫോടനത്തില് പത്തിലധികം അളുകൾ മരിച്ചു. ഇന്നലെ രാത്രി 10.20 ഓടെയായിരുന്നു അപകടം. സമീപത്തെ ക്വാറിയിലേക്കുള്ള ഡൈനാമിറ്റും ജെലാറ്റിനുമായി പോയ ലോറി പൊട്ടിത്തെറിച്ചതാണ് അപകട...
കോവിഡ് വാക്സിനു വേണ്ടി 92 രാജ്യങ്ങള് ഇന്ത്യയെ സമീപിച്ചു
ന്യൂഡല്ഹി: ഇന്ത്യയുടെ കോവിഡ് വാക്സിനേഷന്റെ ഫലപ്രാപ്തിയെക്കുറിച്ച് മാധ്യമങ്ങള് വിവരിച്ചതോടെ ഇന്ത്യയുടെ വാക്സിനേഷന് ഡിമാന്റു കൂടി. ഇതോടെ 92 രാജ്യങ്ങള് ഇന്ത്യയുടെ വാക്സിനേഷനു വേണ്ടി ഇന്ത്യയെ സമീപിച്ചു. ഇന്ത്യയുടെ വാക്സിനേഷനുകള്ക്ക് പാര്ശ്വഫലങ്ങള് തീരെ ഇല്ലെന്നുള്ളതാണ്...
പൂനയിലെ സിറം ഇന്സ്റ്റിറ്റ്യൂട്ടില് തീപിടുത്തം : 5 പേര് മരിച്ചു
പൂന: ഇന്ത്യയുടെ വാക്സിനേഷന് നിര്മ്മാണ കമ്പനിയായ സിറത്തിന്റെ പൂനയിലെ നിര്മ്മാണത്തിലിരിക്കുന്ന ബില്ഡിംഗില് വന് തീപിടുത്തം ഉണ്ടായി. തൊഴിലാളികളായ 5 പേര് തീപിടുത്തത്തില് മരിച്ചു. ഇന്ത്യ ഞെട്ടലോടെയാണ് വാര്ത്ത സ്വീകരിച്ചത്. ഇന്ത്യന് പ്രധാനന്ത്രി നരേന്ദ്രമോദി...






































