കര്‍ഷക നേതാക്കളെ വെടിവച്ചുകൊല്ലാന്‍ എത്തിയ അക്രമിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി കർഷകർ
ന്യൂദല്‍ഹി: ജനുവരി 26 ന് നടക്കാൻ പോകുന്ന ട്രാക്ടർ റാലിയിൽ ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത് അസ്വസ്ഥത സൃഷ്ടിക്കാനും ജനുവരി 23 ന് നാല് കര്‍ഷക നേതാക്കളെ വെടിവച്ചുകൊല്ലാനും ഗൂഢാലോചന നടത്തിയെന്ന്...
പെരുന്തൂരുതിക്ക് സമീപം കെഎസ്‌ആർടിസി ബസ് കടയിൽ ഇടിച്ച് കയറി രണ്ടു മരണം
പത്തനംതിട്ട: പെരുന്തൂരുതിക്ക് സമീപം കെഎസ്‌ആർടിസി ബസ് കടയിൽ ഇടിച്ച് കയറി സംഭവസ്ഥലത്ത് വച്ചു തന്നെ സ്ത്രീ ഉൾപ്പെടെ രണ്ടു പേർ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നാലേകാലോടെ ആയിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ബസ്...
കോവിഡ് വ്യാപനം രൂക്ഷം; നെഗറ്റീവ് പരിശോധനയില്ലാതെ രാജ്യത്ത് എത്തുന്നവർ നിർബന്ധിത ക്വാറന്റൈനിൽ കഴിയണമെന്ന് സർക്കാർ
അയർലണ്ട്: വിനോദസഞ്ചാരികൾ കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ അവരെ പൂട്ടിയിടുമെന്ന ഭീഷണിയുമായി സർക്കാർ. ഐറിഷ് യാത്രക്കാർ അവധി ദിവസങ്ങളിൽ നിന്ന് രാജ്യത്ത് മടങ്ങിയെത്തുമ്പോൾ നെഗറ്റീവ് പരിശോധന കാണിക്കുന്നില്ലെങ്കിൽ നിർബന്ധിത ക്വാറന്റൈനിലേക്ക് സഹകരിക്കേണ്ടതുണ്ട്.
നെഗറ്റീവ്...
ബംഗാള്‍ വനംവകുപ്പ് മന്ത്രി രാജിബ് ബാനര്‍ജിരാജിവെച്ചു
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രാഷ്ട്രീയത്തില്‍ കനത്ത പ്രഹരം ഏല്പിച്ചുകൊണ്ട് മൂന്നാമത്തെ മന്ത്രികൂടെ രാജിവെച്ചു. ബംഗാള്‍ വനംവകുപ്പ് മന്ത്രി രാജീവ് ബാനര്‍ജിയാണ് രാജിവെച്ചത്. തനിക്ക് ബംഗാളിലെ ജനങ്ങളെ സേവിക്കാന്‍ സാധിച്ചതില്‍ അതീവ സന്തോഷമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി....
പതിനൊന്നാം ചര്‍ച്ചയും പരാജയം :കര്‍ഷകര്‍ സമരം തുടരും
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ 11ാമത്തെ ചര്‍ച്ചയും തികഞ്ഞ പരാജയമായി. തങ്ങള്‍ എന്തുവന്നാലും സമരം തുടരുമെന്ന് നിലപാടിലാണ് കര്‍ഷകര്‍. ഇപ്പോള്‍ നല്‍കിയ വിട്ടുവീഴ്ചയില്‍ ഒരു അണുവിട ചലിക്കില്ലെന്ന് സര്‍ക്കാരും കണിശമായി പ്രസ്താവിച്ചു....
ദുബായില്‍ ബസ്സുകള്‍ക്കും ടാക്‌സികള്‍ക്കുംപുതിയ ചുവപ്പ് ട്രാക്
ദുബായ്: ട്രാഫിക്ക് നിയമങ്ങള്‍ കര്‍ശനമായ ദുബായില്‍, ഇപ്പോഴിതാ ബസ്സുകള്‍ക്കും ടാക്‌സികള്‍ക്കുമായി പ്രത്യേകം ചുവപ്പ് ട്രാക്ക് റെഡിയായി. ഇനിമുതല്‍ ബസ്സുകളും ടാക്‌സികളും ഈ ട്രാക്കിലൂടെ മാത്രമായിരിക്കും യാത്ര ചെയ്യേണ്ടത്. നിയമം ലംഘിച്ചാല്‍ 600 ദിര്‍ഹമാണ്...
കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ...
90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാൻ പറ്റാത്തവർ – മേജർ രവി
കൊച്ചി : ബിജെപി സർക്കാരിനും ബിജെപി നേതാക്കൾക്കുമെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കുകയാണ് സംവിധായകനായ മേജർ രവി . 24 ന്യൂസിന് നൽകിയ ഇൻറർവ്യൂവിൽ ആണ് ആണ് മേജർ രവി തന്റെ അഭിപ്രായം തുറന്നടിച്ചത്....
മുത്തൂറ്റ് ഫിനാന്‍സില്‍ നിന്ന് ഏഴ് കോടി രൂപയുടെ സ്വർണം കൊള്ളയടിച്ചു
ചെന്നൈ: മുത്തൂറ്റ് ഫിനാൻസ് ’തമിഴ്‌നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിൽ നിന്ന് ഏഴ് കോടി രൂപയുടെ സ്വർണം കൊള്ളയടിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഏഴ് കോടി രൂപയുടെ സ്വർണത്തിനൊപ്പം 96,000 രൂപയും മോഷ്ടിക്കപ്പെട്ടു.
തോക്ക്...
ഇന്ത്യയിലെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ഈ രാജ്യങ്ങളിലെല്ലാം വണ്ടി ഓടിക്കാം
സ്വന്തം വാഹനം ഓടിച്ച് പോവാന്‍ ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. പൊതുഗതഗാതത്തെക്കാള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കംഫര്‍ട്ടായി യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്നത് അവനവനന്റെ വാഹനം തന്നെയാണ്. എന്നാല്‍ മിക്ക ആളുകള്‍ക്കും വിദേശങ്ങളില്‍ ചെന്നാല്‍...






































