വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുണ്ടന്നൂർ മേൽപ്പാലം 11 മണിക്കാണ് തുറന്നു നൽകും. സംസ്ഥാന സർക്കാർ കിഫ്ബി വഴിയാണ് ദേശീയപാതയുടെ ഭാഗമായി വരുന്ന വൈറ്റില-കുണ്ടന്നൂർ മേല്‍പ്പാലങ്ങള്‍ക്ക്...

ആശുപത്രിയിൽ വൻ തീപിടുത്തം :10 നവജാതശിശുക്കൾ വെന്തുമരിച്ചു

മഹാരാഷ്ട്ര : ഇന്ത്യയെ തന്നെ ഞെട്ടി വിറപ്പിച്ചു കൊണ്ട് വൻ ദുരന്തം ഇന്ന് പുലർച്ചെ സംഭവിച്ചു . മഹാരാഷ്ട്ര  സംസ്ഥാനത്തെ ബാന്ദ്രയിലെ ജില്ലാ ജനറൽ ആശുപത്രിയിൽ ഇന്ന് പുലർച്ചെ വൻ തീപിടിത്തം ഉണ്ടായി. ആശുപത്രിയുടെ...

ലണ്ടനില്‍ കോവിഡ് അതിരൂക്ഷം സ്ഥിതി അതീവ ഗുരുതരമെന്ന് മേയര്‍

ലണ്ടന്‍: ബ്രിട്ടണിലെ രണ്ടാം കോവിഡ് തരംഗം അതിവേഗം വ്യാപനം നടക്കുന്നു. ഇതുമൂലം കഴിഞ്ഞ ദിവസം ബ്രിട്ടണില്‍ ഫിബ്രവരി വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തലസ്ഥാനമായ ലണ്ടനില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നാണ് മേയര്‍ സാദിഖ്...

മൊഡേണ വാക്‌സിന്‍ യു.കെ. അംഗീകരിച്ചു

ബ്രിട്ടണ്‍: മോഡേണ കമ്പനി നിര്‍മ്മിച്ച മൂന്നാമത്തെ കോവിഡ് വാക്‌സിനേഷന്‍ ബ്രിട്ടണില്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. വെള്ളിയാഴ്ച യു.കെ. റെഗുലേറ്ററി അതോറിറ്റിയാണ് ഇതിന് അംഗീകാരം നല്‍കിയത്. എന്നാല്‍ ബ്രിട്ടണ്‍ മോഡേണ വാക്‌സിന്റെ ഏകദേശം...

ക്വാറന്‍ന്റൈന്‍ വ്യവസ്ഥകള്‍ മാറി:യു.കെ.യില്‍ നിന്ന് വന്ന യാത്രക്കാര്‍ വലഞ്ഞു

ന്യൂഡല്‍ഹി: യു.കെയില്‍ പുതിയ കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വിണ്ടും വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ആദ്യ വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയതോടെ...

കേരളത്തിലെ എല്ലാ കേന്ദ്രങ്ങളിലുംഡ്രൈ റണ്‍ വിജയം

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും ഡ്രൈ റണ്‍ രണ്ടാം ഘട്ടം സംഘടിപ്പിച്ചിരുന്നു. 46 കേന്ദ്രങ്ങളിലായി നടത്തിയ ഡ്രൈറണ്‍ പരിപൂര്‍ണ്ണ വിജയമായെന്ന് ആരോഗ്യ വിഭാഗം വെളിപ്പെടുത്തി. ജില്ലയിലെ മെഡിക്കല്‍...

പ്രായത്തെ വെല്ലുവിളിച്ച് രാജിനി ചാണ്ടി

കൊച്ചി: പ്രായം ഒന്നിനും തടസമല്ലെന്ന് പലരും പലതവണ തെളിയിച്ചതാണ്. ഇപ്പോഴിതാ മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേത്രികൂടിയായ രാജിനി ചാണ്ടി തന്റെ എക്‌സ്‌ക്ലൂസീവ് ഫോട്ടോയിലൂടെ മറ്റു യുവ നടിമാരെക്കൂടി വെല്ലുവിളിച്ച് കിടിലന്‍ ഫോട്ടോ ഷൂട്ടുമായി...

കര്‍ഷക സമരം എട്ടാംവട്ട ചര്‍ച്ചയും പരാജയം : ഒമ്പതാംവട്ട ചര്‍ച്ച ജനുവരി 15 ന്

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ ഭാഗമായി നടത്തിയിരുന്ന എട്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നു തന്നെയാണ് കര്‍കഷകരുടെ പ്രാഥമിക ആവശ്യം. അതില്‍ നിന്നും പിന്മാറാന്‍ അവര്‍ ഒട്ടും തയ്യാറായിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍...

Rice Bran Oil അല്ലെങ്കിൽ തവിടെണ്ണയുടെ ഗുണം, ഇവിടെ നമ്മുടെ അയർലണ്ടിലും ലഭ്യമാകുന്നു

ജപ്പാനിലാണ് തവിടിൽ നിന്നും എണ്ണയുല്പാദനം ആരംഭിച്ചത്. തവിടെണ്ണയുടെ ഗുണത്തെക്കുറിച്ച് ആദ്യം മനസ്സിലാക്കിയതും ഉപയോഗിച്ചതും അവരാണ്. അവിടെ ഇതിനെ Heart Oil എന്ന് വിളിയ്ക്കുന്നു. തവിടെണ്ണയുടെ ഗുണങ്ങളെന്തൊക്കെയെന്നറിയാം: ഹൃദയത്തിന്റെ പരിരക്ഷയ്ക്ക് ഉത്തമമായ ഒരു ഉല്പന്നമാണ് തവിടെണ്ണ. തവിടെണ്ണ...

പാലാരിവട്ടം അഴിമതി കേസ്; വി. കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ മുന്‍മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. വി. കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി കാണിക്കിലെടുത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 2 ലക്ഷം രൂപയുടെ ബോണ്ട് വെക്കണം,...