സൗദി അറേബ്യയിലേക്കുള്ള യാത്രാവിലക്ക് ഒരാഴ്ച കൂടി നീളും
റിയാദ്: സൗദി അറേബ്യയിലേക്കുള്ള യാത്രാ വിലക്ക് ഒരാഴ്ച കൂടി നീട്ടിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കൊറോണയുടെ പുതിയ ജനിതകമാറ്റം സംഭവിച്ച വൈറസ് പല ലോക രാഷ്ട്രങ്ങളിലേക്കും വ്യാപിച്ചു തുടങ്ങി എന്നതിനെ തുടര്ന്നാണ് കര,...
ഗൾഫ് രാഷ്ട്രത്തിലേക്കുള്ള രണ്ട് ദിവസത്തെ സന്ദർശനത്തിനായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ ദോഹയിലെത്തി
ദോഹ: വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ ഖത്തറിലെ ബിസിനസ്സ് നേതാക്കളെ സന്ദർശിച്ച് ഇന്ത്യയില് നിക്ഷേപമിറക്കുവാന് ഖത്തര് ബിസിനസുകാരേയും നിക്ഷേപകരേയും ക്ഷണിച്ചു. ഗൾഫ് രാഷ്ട്രത്തിലേക്കുള്ള രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് ഡോ. എസ്. ജയ്ശങ്കർ...
സ്കൂളുകള് തുറക്കാന് തീരുമാനമായി : തുടക്കത്തില് 50 ശതമാനം വിദ്യാര്ത്ഥികള് മാത്രം
തിരുവനന്തപുരം: ജനുവരിയില് പത്ത്, പ്ലസ് ടു ക്ലാസുകള് ആരംഭിക്കുന്നതിനെക്കുറിച്ച് സര്ക്കാര് തലത്തിലും വിദ്യാഭ്യാസ വകുപ്പ് തലത്തിലും മാര്ഗരേഖകള് തീരുമാനിച്ചു. ആദ്യഘട്ടമെന്ന നിലയില് 50 ശതമാനം കുട്ടികളെ മാത്രമെ സ്കൂളുകളില് അനുവദിക്കുവാന് പാടുള്ളു എന്ന്...
ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി അബ്ദുൾ മജീദ് കുട്ടിയെ ഇന്ന് ഡൽഹിയിൽ എത്തിയ്ക്കും
ജംഷഡ്പൂർ: അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി അബ്ദുൾ മജീദ് കുട്ടിയെ ഡൽഹിയിൽ എത്തിയ്ക്കും. ഇന്നലെയാണ് ഇയാളെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു....
ഓര്ത്തഡോക്സ് സഭാ പ്രതിനിധികളുമായി ചർച്ചക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കം പരിഹരിക്കാനായി ഓര്ത്തഡോക്സ് സഭാ പ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചക്ക് 12ന് കൂടിക്കാഴ്ച നടത്തും. ഡല്ഹി ഭദ്രാസന മെത്രാപോലീത്ത യൂഹനോന് മാര് ദിമിത്രിയോസ്, ഡോ....
നെയ്യാറ്റിൻകരയിൽ ജപ്തിക്കിടെ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്പതിമാരിൽ ഭര്ത്താവ് മരിച്ചു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്ഥലം ഒഴിപ്പിക്കാൻ എത്തിയവര്ക്കുമുന്നില് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്പതിമാരിൽ ഭര്ത്താവ് മരിച്ചു. നെയ്യാറ്റിന്കര നെല്ലിമൂട് പോങ്ങില് സ്വദേശി രാജന് ആണ് മരിച്ചത്. കുടിയൊഴിപ്പിക്കാൻ എത്തിയവർക്കു മുന്നിൽ രാജനും ഭാര്യയും പെട്രോളൊഴിച്ചു...
കേരളത്തില് കോവിഡ് ടെസ്റ്റ് നിരക്കുകള് കുറയ്ക്കും : ഗുണമേന്മ കുറയ്ക്കില്ല
തിരുവനന്തപുരം: കേരളത്തിലും കോവിഡ് ടെസ്റ്റിനുള്ള ചിലവ് കുറയ്ക്കും. സ്വകാര്യ ലാബുകളിലും ആശുപത്രികളിലും കോവിഡ് ടെസ്റ്റിനുള്ള നിരക്കുകള് കുറയ്ക്കാന് തീരുമാനമായി. പി.പി.ഇ കിറ്റുകള്ക്കും മറ്റും വില കുറച്ച സാഹചര്യത്തിലാണ് കേരളവും ഇത്തരത്തില് ഒരു തീരുമാനത്തിലെത്തിയത്....
യൂറോപ്പില് വാക്സിനേഷന് നല്കി തുടങ്ങി
യൂറോപ്പ്: നോവല് കൊറോണ വൈറസ് ശക്തമായി ആഞ്ഞടിച്ച ഭൂഖണ്ഡങ്ങളില് ഒന്നാണ് യൂറോപ്യന് ഭൂഖണ്ഡം. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും നാശം വിതച്ചുകൊണ്ടാണ് കൊറോണ ശക്തിപ്രാപിച്ചത്. വിവിധ യൂറോപ്യന് രാജ്യങ്ങളില് നിന്നും ദിവസവും മരണ സംഖ്യ...
കോഴിക്കോട് വീണ്ടും കഞ്ചാവ് വേട്ട
കുന്നമംഗലം : കോഴിക്കോട് കുന്നമംഗലത്ത് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് എക്സൈസ് തന്ത്രപരമായി പിടികൂടി. 44 കിലോ കഞ്ചാവുമായി കുന്നംകുളം സ്വദേശിയായ നിസാമിനെയാണ് പോലീസ് പിടികൂടിയത്. പുതുവത്സര ത്തോടനുബന്ധിച്ച് ആവശ്യക്കാർ ഏറെയുണ്ടെന്നുള്ള ധാരണയിൽ കച്ചവടത്തിന്...
രാജസ്ഥാന് സ്വദേശി വിവാഹ വാർഷിക ദിനത്തിൽ ഭാര്യക്ക് സമ്മാനമായി നൽകിയത് ചന്ദ്രനിൽ മൂന്നേക്കര് സ്ഥലം
രാജസ്ഥാൻ: അജ്മീറിൽ നിന്നുള്ള ധർമേന്ദ്ര അനിജ എന്നയാൾ വിവാഹ വാർഷികത്തിനായി ചന്ദ്രനിൽ മൂന്ന് ഏക്കർ സ്ഥലമാണ് ഭാര്യ സപ്ന അനിജയ്ക്ക് സമ്മാനാമായി നൽകിയത്. തങ്ങളുടെ എട്ടാമത്തെ വിവാഹ വാര്ഷികത്തിനാണ് ഭാര്യ സപ്ന അനിജയ്ക്ക്...






































