ഇന്ത്യൻ വംശജയായ നീര ടാൻഡൻ വൈറ്റ് ഹൗസ് ബജറ്റ് മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടു?

വാഷിങ്ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുക്കപ്പെട്ട ജോ ബിഡൻ തിങ്കളാഴ്ച തന്റെ സാമ്പത്തിക സംഘത്തിലെ പ്രധാന അംഗങ്ങളെ പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിലെ സ്വാധീനമുള്ള ബജറ്റ് ഓഫീസിന് നേതൃത്വം നൽകുന്ന ആദ്യത്തെ വനിതയായിരിക്കും ഇന്ത്യൻ...

ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂനമര്‍ദ്ദം : തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യത

തിരുവന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം വീണ്ടും ശക്തമായതിനെ തുടര്‍ന്ന് തെക്കന്‍ കേരളത്തില്‍ കനത്ത മഴയോടെ ചുഴലിക്കാറ്റിന് തന്നെ സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ ്‌കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന...

മലപ്പുറം സ്വദേശി ജിദ്ദയിൽ പാക് പൗരന്റെ കുത്തേറ്റ് മരിച്ചു

ജിദ്ദ; ജിദ്ദയിൽ മലപ്പുറം കൊട്ടിലങ്ങാടി സ്വദേശി അബ്ദുൾ അസീസ് കൊല്ലപ്പെട്ടു. ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്ന പാകിസ്ഥാൻ സ്വദേശിയാണ് കൊല നടത്തിയത്. ജിദ്ദയിലെ ഫാർമസ്യൂട്ടിക്കൽ സൊല്യൂഷൻ ഇൻഡസ്ട്രിയലിൽ മെയിന്റനൻസ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു അബ്ദുൽ...

പ്രവാസികള്‍ക്ക് ഇലക്‌ട്രോണിക് പോസ്റ്റല്‍ വോട്ടിങ് സമ്പ്രദായം ഏര്‍പ്പെടുത്തും -തിര. കമ്മീഷന്‍

ന്യൂഡൽഹി: കേരളം ഉൾപ്പെടെ പലയിടത്തും അടുത്തവർഷം ഏപ്രിൽ മെയ്‌ മാസങ്ങളിലായി തിരഞ്ഞെടുപ്പ്‌ നടക്കുകയാണ്‌. ഇതോടനുബന്ധിച്ച്‌ പ്രവാസികളെ കൂടുതലായി വോട്ടിങിൽ ഉൾപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ്‌ കമ്മീഷൻ പുതിയ നയങ്ങൾ രൂപവത്‌കരിക്കുകയാണ്‌. എല്ലാ പ്രവാസികൾക്കും തങ്ങളുടെ സമ്മതിദാനം...

സൗദി തൊഴിൽ മന്ത്രി അഹമ്മദ് അൽ രാജിക്കെതിരെ തട്ടിപ്പ് കേസില്‍ കുറ്റം ചുമത്തി ദുബായ് കോടതി

ദുബായ്: പലസ്തീൻ-കനേഡിയൻ വ്യവസായി ഒമർ ആയിഷ് സമർപ്പിച്ച കേസിൽ സൗദി മന്ത്രിക്കെതിരെയും അദ്ദേഹത്തിന്റെ നാല് സഹോദരന്മാർക്കെതിരെയും കുറ്റം ചുമത്തി ദുബായ് കോടതി. ഇപ്പോഴത്തെ സൗദി തൊഴിൽ മന്ത്രി അഹമ്മദ് അൽ രാജിക്കെതിരെയാണ് കുറ്റം...

ഒടുവിൽ ജനകീയ പ്രതിഷേധങ്ങൾക്ക് ഫലം കണ്ടു; പോലീസ് നിയമം പിന്‍വലിച്ച് ഫ്രഞ്ച് സര്‍ക്കാര്‍

പാരിസ്: ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പങ്കിടുന്നത് നിയന്ത്രിക്കുന്ന നിയമം വന്നതിനെ തുടർന്ന് ശനിയാഴ്ച ഫ്രാൻസിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഒടുവിൽ ജനകീയ പ്രതിഷേധങ്ങൾക്ക് ശേഷം നിയമം ഫ്രഞ്ച് സര്‍ക്കാര്‍ പിന്‍വലിച്ചു. “ബിൽ പൂർണ്ണമായും...

വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ലബോറട്ടറി സേവനങ്ങളിൽ യു.എ.ഇ പൗരന്മാരെ സഹായിക്കാനുള്ള പദ്ധതി; തുംബെ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പിട്ട്...

വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ലബോറട്ടറി സേവനങ്ങൾ എന്നിവയിൽ യു.എ.ഇ പൗരന്മാരെ സഹായിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നതിനായി സിറ്റിസൺ അഫയേഴ്സ് ഓഫീസ്, അജ്‌മാൻ സർക്കാർ തുംബെ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പിട്ടു. അജ്‌മാൻ എമിറേറ്റിലെ എല്ലാ യു.എ.ഇ പൗരന്മാരുടെയും വിദ്യാഭ്യാസം,...

കൂടുതൽ ഡിജിറ്റൽ കോഡുകളും സുരക്ഷാ സവിശേഷതകളും ചേർത്ത് ഇനി പുതിയ ഡിസൈനില്‍ എമിറേറ്റ്‌സ് ഐഡിയും പാസ്‌പോര്‍ട്ടും

അബുദാബി: യുഎഇ പൗരന്മാർക്ക് ഏറ്റവും സുരക്ഷിതമായ പാസ്‌പോർട്ടുകളും ദേശീയ തിരിച്ചറിയൽ കാർഡുകളും ഉണ്ടായിരിക്കും, എന്നാൽ കൂടുതൽ ഡിജിറ്റൽ കോഡുകളും സുരക്ഷാ സവിശേഷതകളും ചേർത്ത് രണ്ട് രേഖകളുടെയും സുരക്ഷാ സവിശേഷതകൾ കൂടുതൽ ഉറപ്പാക്കുന്നു. ഇനി പുതിയ...

ചിട്ടിയെക്കുറിച്ച് ധാരണയില്ലാത്ത ഉദ്യോഗസ്ഥരാണ് റെയ്ഡിന് വന്നതെന്ന് കെ.എസ്.എഫ്.ഇ ചെയര്‍മാന്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെ.എസ്.എഫ്.ഇ യില്‍ റെയ്ഡ് നടത്തിയതിനെക്കുറിച്ച് വലിയ ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ചിട്ടിയെക്കുറിച്ചോ, അവയുടെ രീതികളെക്കുറിച്ചോ വ്യക്തതയും ധാരണയുമില്ലാത്ത ഉദ്യോഗസ്ഥന്മാരാണ് റെയ്ഡിന് വന്നിരുന്നതെന്ന് കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ ഫിലിപ്പോസ്...

മാര്‍പ്പാപ്പയുടെ അക്കൗണ്ടില്‍ നിന്നും മോഡിലിന്റെ ചിത്രത്തിന് ലൈക് വീണു

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഓഫീഷ്യല്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും അറിയാതെ ഒരു ലൈക് ഒരു മോഡലിന്റെ ചിത്രത്തില്‍ വീണത് വന്‍ വിവാദമായി മാറി. വത്തിക്കാനിലും മറ്റു സോഷ്യല്‍ മീഡിയയിലും ഇതെക്കുറിച്ച് ചര്‍ച്ചകള്‍ വന്നു. നതാലിയ...