സംസ്ഥാന സര്ക്കാരിൻ്റെ ഐടി പദ്ധതികളിൽ നിന്ന് പിഡബ്ല്യുസിക്ക് രണ്ട് വർഷത്തേക്ക് വിലക്ക്
തിരുവനന്തപുരം: സംസ്ഥാന സര്ക്കാരിൻ്റെ ഐടി പദ്ധതികളിൽ നിന്ന് അന്താരാഷ്ട്ര കൺസള്ട്ടൻസി സ്ഥാപനമായ പിഡബ്ല്യുസിക്ക് രണ്ട് വർഷത്തേക്ക് വിലക്കേർപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തരവ് പുറത്തിറക്കിയത്.
സ്വര്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ സ്പേസ് പാര്ക്കിലെ നിയമനവുമായി...
“ലോകത്തിലെ ഏകാന്ത ആന” കവാൻ കംബോഡിയയിലേക്ക് യാത്രയായി
പാകിസ്താൻ; പാകിസ്താൻ മൃഗശാലയിൽ വർഷങ്ങളോളം ഒറ്റയ്ക്ക് താമസിച്ചതിന് ശേഷം "ലോകത്തിലെ ഏകാന്ത ആന" എന്ന് വിളിക്കപ്പെടുന്ന കവാൻ, കംബോഡിയയിലേക്ക് യാത്രയായി.
10 ടണ്ണിലധികം ഭാരമുള്ള ക്രെറ്റ് ക്രെയിൻ ഉപയോഗിച്ച് ചുറ്റുപാടിൽ നിന്നും ഒരു ട്രക്കിലേക്ക്...
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; പവന് 35760 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞ് 4470 രൂപയായി. പവന് 240 രൂപ കുറഞ്ഞു 35760 രൂപയായി. നവംബറിലെ ഏറ്റവും കുറഞ്ഞ...
കൊച്ചിയിൽ കെ.എസ്.ആർ.ടി.സി. ബസ് മരത്തിൽ ഇടിച്ച് ഡ്രൈവർ മരിച്ചു, 25 പേർക്ക് പരിക്കേറ്റു
കൊച്ചി: തിങ്കളാഴ്ച പുലർച്ചെ കൊച്ചിയിലെ ചക്കരപ്പറമ്പിനടുത്തു കെ.എസ്.ആർ.ടി.സി. ബസ് മരത്തിൽ ഇടിച്ച് ബസിന്റെ ഡ്രൈവർ മരിച്ചു, 25 പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശി അരുൺ സുകുമാർ(45) ആണ് മരിച്ചത്.
പുലർച്ചെ നാലുമണിയോടെ തിരുവനന്തപുരം മുതൽ...
രാജസ്ഥാന് ബി.ജെ.പി വനിതാ എം.എല്.എ കിരണ് മഹേശ്വരി കൊവിഡ് ബാധിച്ച് മരിച്ചു
രാജസ്ഥാൻ; രാജസ്ഥാനിലെ രാജ്സമന്ദിൽ നിന്നുള്ള ബിജെപി നേതാവും എംഎൽഎയുമായ കിരൺ മഹേശ്വരി ഗുഡ്ഗാവിലെ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്സമന്ദിലെ മൂന്ന് തവണ എംഎൽഎയായ കിരൺ മഹേശ്വരി കഴിഞ്ഞ കുറച്ച് ദിവസമായി മേദാന്ത...
ഭക്ഷണവും ഉറക്കവും ട്രാക്ടറില് : എന്തെങ്കിലും തീരുമാനമായിട്ടേ പിന്മാറ്റമുള്ളൂ എന്ന് വനിതാ കര്ഷകര്
ന്യൂഡല്ഹി: 'ഡല്ഹി ചലോ' സമരത്തിന്റെ ഭാഗമായി പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളില് നിന്നെത്തിയ വനിതാ കര്ഷകര് തങ്ങളുടെ നിലപാടുകളില് ശക്തമായി ഉറച്ചു നില്ക്കുകയാണെന്ന് മാധ്യമങ്ങളോട് വെളിപെടുത്തി. നിലവില് ഭക്ഷണ പാചകവും ഉറക്കവും...
അതിജീവനത്തിനായി പൊരുതുന്ന ഇന്ത്യൻ കർഷകർ !!!
By : ഡയസ് ഇടിക്കുള, (ജനറൽ സെക്രട്ടറി, പ്രവാസി കേരളാ കോൺഗ്രസ് (എം) - യു.എ.ഇ ചാപ്റ്റർ)
ഇന്ത്യൻ സമ്പദ്ഘടനയെ നിലനിർത്തുന്നതിൽ അതുല്യമായ സംഭാവനകൾ നൽകിയ കർഷക സമൂഹം അതിജീവനത്തിനായി പൊരുതുന്ന കാഴ്ചയാണ്...
നൈജീരിയയിലെ കർഷകർക്കെതിരായി നടന്ന ആക്രമണത്തില് 110 പേർ കൊല്ലപ്പെട്ടു.
നൈജീരിയ: വടക്കുകിഴക്കൻ നൈജീരിയയിലെ കർഷകർക്കെതിരായി നടന്ന ആക്രമണത്തില് 110 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെയാണ് കൊഷോബ് ഗ്രാമത്തിലും മറ്റ് ഗ്രാമീണ സമൂഹങ്ങളിലും കൊലപാതകം നടന്നത്. പാടത്ത് വിളവെടുപ്പ് നടത്തികൊണ്ടിരിക്കുന്ന കര്ഷകര്ക്ക് നേരെ മോട്ടോര്...
വാക്സിന് പരീക്ഷണത്തിനെതിരെ യുവാവ് പരാതിപ്പെട്ടു : 100 കോടി മാനനഷ്ടകേസുമായി സെറം
ചെന്നൈ: കോവിഡ് വാക്സിനേഷന് പരീക്ഷണത്തില് ഉള്പ്പെട്ട യുവാവ് വാക്സിനേഷന് പരീക്ഷണത്തിനെതിരെ തിരിഞ്ഞു. കോവിഷീല്ഡ് വാക്സിന് പരീക്ഷണം നിര്ത്തിവെക്കണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. എന്നാല് ഇതിനെതിരെ പൂനയിലെ സെറം ഇന്സ്റ്റ്യൂട്ട് പരാതിയും മാനനഷ്ടകേസും ചാര്ജ് ചെയ്തു....
സൈനിക താവളത്തെ ലക്ഷ്യമിട്ട് നടന്ന ചാവേർ ആക്രമണങ്ങളിൽ 34 പേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ അധികൃതർ
കാബൂൾ: സൈനിക താവളത്തെ ലക്ഷ്യമിട്ട് നടന്ന രണ്ട് ചാവേർ ബോംബാക്രമണങ്ങളിൽ 34 പേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ അധികൃതർ അറിയിച്ചു. ഞായറാഴ്ച്ച രാവിലെ ഗസ്നി മേഖലയില് ഉണ്ടായ ഉഗ്രസ്ഫോടനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്.
24 പേരെ...






































