രാജ്യത്ത് പാചക വാതക സിലിണ്ടറിന് വിലകൂട്ടി

ന്യൂദല്‍ഹി: രാജ്യത്ത് പാചക വാതക സിലിണ്ടറിന് വിലകൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് അൻപതു രൂപയും വാണിജ്യ സിലിണ്ടറിന് 55 രൂപയുമാണ് വില കൂട്ടിയിരിക്കുന്നത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 651 രൂപയും, വാണിജ്യ സിലിണ്ടറിന്റെ...

മുൻ ഇന്ത്യൻ ഗോൾകീപ്പർ ഫ്രാൻസിസ് ഇഗ്നേഷ്യസ് അന്തരിച്ചു.

ബാംഗ്ലൂർ; മുൻ ഇന്ത്യൻ ഗോൾകീപ്പർ ഫ്രാൻസിസ് ഇഗ്നേഷ്യസ് (56) അന്തരിച്ചു. ബെംഗളൂരു ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ഉദ്യോഗസ്ഥനായ അദ്ദേഹം ജോലിക്കിടെ ഹൃദയാഘാതം മൂലമാണ് മരിച്ചത്. മൃതദേഹം തൃശൂരിൽ എത്തിച്ചു. നാളെ 10 മണിക്ക്...

മതം മാറി ഹിന്ദു യുവതിയെ വിവാഹം ക​ഴിച്ചു :പഞ്ചാബ്‌‚ ഹരിയാന ​ഹൈക്കോടതി സുരക്ഷ പ്രഖ്യാപിച്ചു

യമുനാനഗർ: പ്രണയബന്ധരായ യുവതി-യുവാക്കൾ മതം മാറി വിവാഹം കഴിച്ചു. പക്ഷേ‚ തുടരന്ന്‌ തങ്ങളു​ടെ ​സൈര്വജീവിതത്തിനും ജീവനും അപകടമുണ്ടെന്ന്‌ കാണിച്ച്‌ യുവതിയും യുവാവവും കോടതിയെ സമീപിച്ചു. തുടർന്ന്‌ പഞ്ചാബ്‌-ഹരിയാന ​​ഹൈക്കോടതികൾ സംരക്ഷണം നൽകി. യുവാവ്‌...

ബാർ കോഴ കേസ്; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ വിജിലൻസ് അന്വേഷണത്തിന് അനുമതി

തിരുവനന്തപുരം: ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകി സ്‌പീക്കർ. കൂടാതെ അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ കെഎം ഷാജിക്കെതിരായ...

സുകുമാരക്കുറുപ്പ് സ്റ്റൈല്‍ കൊലപാതകം : മരിച്ചയാള്‍ രജിസ്ട്രാര്‍ ഓഫീസില്‍

കോയമ്പത്തൂര്‍: കേരളത്തിലെ പ്രമാദമായ കേസുകളില്‍ ഒന്നായിരുന്നല്ലോ സുകുമാരക്കുറുപ്പ് കേസ്. വന്‍ ഇന്‍ഷൂറന്‍സ് തുക അടിച്ചുമാറ്റാന്‍ മറ്റൊരു കൊലപ്പെടുത്തി അതു സുകുമാരക്കുറുപ്പാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. ഇതേ രീതിയില്‍ സ്വന്തം ഭാര്യ മരണപ്പെട്ടുവെന്ന് വരുത്തി...

നടിയെ ആക്രമിച്ച കേസ്; കെബി ഗണേഷ് കുമാർ എംഎൽഎയുടെ വീട്ടിൽ പൊലീസ് റൈഡ്

കൊല്ലം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും കേരളാ കോൺഗ്രസ് (ബി) നേതാവുമായ കെബി ഗണേഷ് കുമാർ എംഎൽഎയുടെ വീട്ടിൽ റൈഡ്. ബേക്കൽ പൊലീസാണ് റെയ്ഡ് നടത്തുന്നത്. അദ്ദേഹത്തിന്റെ മുന്‍ സെക്രട്ടറി...

മാധ്യമപ്രവർത്തകനെയും സുഹൃത്തിനെയും തീവെച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ലക്‌നൗ: 35 കാരനായ മാധ്യമപ്രവർത്തകനെയും സുഹൃത്തിനെയും തീവെച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കൊലപാതകം ഒരു അപകടം പോലെയാകാൻ വേണ്ടി വീട് കത്തിക്കാൻ പ്രതി മദ്യം അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസർ ഉപയോഗിച്ചിരുന്നു. ലളിത്...

കൊവിഡ് വ്യാപനം; 2021 ടി 20 ലോകകപ്പ് ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്

കോവിഡ് -19 പാൻഡെമിക് കാരണം ഇന്ത്യയ്ക്ക് ആതിഥേയത്വം വഹിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ അടുത്ത വർഷത്തെ ഐസിസി ടി 20 ലോകകപ്പ് ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് പാകിസ്താൻ ക്രിക്കറ്റ്...

ശബരിമല ശാസ്താവിനെ ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണം കൂട്ടിയേക്കും

പത്തനംതിട്ട: ശബമരിമലയിലെ നിത്യവും ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം കൂടിവരുന്നതിനാല്‍ നിത്യേന അയ്യപ്പനെ ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തന്മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാമെന്ന് തീരുമാനത്തിലാണ് ദേവസ്വവും സര്‍ക്കാരും. ഘട്ടം ഘട്ടമായി ഭക്തരുടെ എണ്ണത്തില്‍ വര്‍ധനവ് നല്‍കാമെന്നാണ് തീരുമാനം....

അസമില്‍ വിവാഹത്തിന് മുന്‍പ് മതവും വരുമാനവും വ്യക്തമാക്കണമെന്ന് നിയമം വരുന്നു

പട്‌ന: വിവാഹത്തിന് മുന്‍പ് വരന്റെയും വധുവിന്റെയും മതം ഏതാണെന്നും രണ്ടുപേരുടെയും വരുമാനവും കൃത്യമായി സര്‍ക്കാര്‍ രേഖകളില്‍ വ്യക്തമാക്കണമെന്ന് പുതിയ നിയമം വരുത്താന്‍ അസം ഒരുങ്ങുകയാണ്. ഇതിന് വേണ്ടി ഒരു പുതിയ നിയമം തന്നെ...