കാമുകന്റെ ഭാര്യയുടെ മുടി മുറിച്ച ശേഷം സൂപ്പർ ഗ്ലൂ കണ്ണിലേക്ക് ഒഴിച്ച് പ്രതികാരം വീട്ടി മുൻകാമുകി

ബീഹാർ; തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ചതിന് കാമുകന്റെ ഭാര്യയുടെ മുടി മുറിച്ച ശേഷം ഫെവി ക്വിക്ക് എന്ന സൂപ്പർ ഗ്ലൂ കണ്ണിലേക്ക് ഒഴിച്ച് പ്രതികാരം വീട്ടി പെൺകുട്ടി. ചൊവ്വാഴ്ച വൈകീട്ട് ബീഹാറിലെ...

കൊല്ലം തെന്മലയിൽ പിക്കപ് വാൻ ഇടിച്ച് മൂന്ന് പെൺകുട്ടികൾ മരിച്ചു

കൊല്ലം: കൊല്ലം തെന്മല ഉറുകുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്നു പെൺകുട്ടികൾ മരിച്ചു. ശാലിനി (14), ശ്രുതി (11), കെസിയ (16) എന്നിവരാണു മരിച്ചത്. പെൺകുട്ടികൾ റോഡിനരികിലൂടെ നടന്നു പോവുന്നതിനിടയിൽ പിക്ക് അപ്പ് വാൻ...

ഇന്ത്യ ജയിച്ചു : പരമ്പര ഒസ്‌ട്രേലിയക്ക്

സിഡ്‌നി: ഇന്ത്യയുടെ ഒസ്‌ട്രേലിയന്‍ പര്യടനത്തിലെ മൂന്ന് ഏകദിന പരമ്പരകളില്‍ രണ്ട് എണ്ണത്തില്‍ വിജയിച്ച് ഒസ്‌ട്രേലിയ പരമ്പര നേടി. ഇന്ന് ഇന്ത്യയ്ക്ക് ആശ്വാസ വിജയം നേടാനായി. പരമ്പരയിലെ മികച്ച കളിക്കാരനായി ഒസ്‌ട്രേലിയയിലെ സ്റ്റീവ് സ്മിത്തിനെ...

വനിതാ ജഡ്ജിമാർക്കെതിരെ മോശം പരാമർശങ്ങൾ നടത്തി; മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണൻ അറസ്റ്റിൽ

ചെന്നൈ: വനിതാ ജഡ്ജിമാർക്കും ജഡ്ജിമാരുടെ ഭാര്യമാർക്കും എതിരെ മോശം പരാമർശം നടത്തിയ കേസിൽ മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ ഭാര്യമാർക്കെതിരെ...

ഗാല്‍വാനിലെ സംഘര്‍ഷം; ചൈന നേരത്തെ ആസൂത്രണം ചെയ്തതെന്ന് യുഎസ് കോൺഗ്രസ് പാനൽ റിപ്പോർട്ട്

ന്യൂദല്‍ഹി: ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ സൈനികരുമായി ഏറ്റുമുട്ടാൻ ചൈനീസ് സർക്കാർ മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നു എന്ന് യുഎസ് കമ്മീഷൻ കോൺഗ്രസിന് നൽകിയ പുതിയ റിപ്പോർട്ടിൽ പറയുന്നു. 2020 ൽ ചൈന-ഇന്ത്യൻ ബന്ധങ്ങൾ വളരെ മോശമായ...

യൂടായിൽ കണ്ടെത്തിയ ലോഹത്തൂൺ അപ്രത്യക്ഷമായതിനു പിന്നാലെ ഇതാ റൊമാനിയയിലെ ലോഹത്തൂണും അപ്രത്യക്ഷമായി!!

യൂടായിൽ കണ്ടെത്തിയ ലോഹത്തൂൺ അപ്രത്യക്ഷമായതിനു പിന്നാലെ കഴിഞ്ഞ ദിവസം റൊമാനിയയിൽ കണ്ടെത്തിയ ലോഹത്തൂൺ അപ്രത്യക്ഷമായിരിക്കുന്നു. ഒരു പുരാതന കോട്ടയോട് ചേർന്ന് ഒരു മോണോലിത്തിന്റെ പെട്ടെന്നുള്ള രൂപം പ്രത്യക്ഷപ്പെട്ട് നാല് ദിവസത്തിന് ശേഷമാണ് ഈ...

വാക്‌സിന്‍ ഫൈസറിന് അംഗീകാരമായി : അടുത്ത ആഴ്ച യു.കെ.യില്‍ വാക്‌സിനേഷന്‍ വിതരണം ആരംഭിക്കുന്നു

ലണ്ടന്‍: ലോകം മുഴുവന്‍ കാത്തിരുന്ന ആ സുദിനം വന്നെത്തി. ലോകത്ത് വാക്‌സിനേഷന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി മാറി യ.കെ. അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിനേഷന്‍ അടുത്ത ആഴ്ചമുതല്‍ യു.കെ.യില്‍ വിതരണം...

ധനമന്ത്രിക്കെതിരായ അവകാശലംഘന പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ച് സ്പീക്കർ

തിരുവനന്തപുരം: ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന് എതിരായ പരാതി നിയമസഭാ പ്രിവില്ലേജസ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് വിടാന്‍ സ്പീക്കറുടെ തീരുമാനം. വി ഡി സതീശന്‍ എംഎല്‍എ നല്‍കിയ അവകാശ ലംഘന...

സ്വീഡനിൽ 28 വർഷമായി മകനെ അപ്പാർട്ട്മെന്റിനുള്ളിൽ പൂട്ടിയിട്ട അമ്മ അറസ്റ്റിൽ

സ്വീഡൻ; സ്വീഡനിൽ 28 വർഷമായി മകനെ അപ്പാർട്ട്മെന്റിനുള്ളിൽ പൂട്ടിയിട്ടുവെന്നാരോപിച്ച് 70 കാരിയായ അമ്മയെ അറസ്റ്റുചെയ്തു. മകന് 12 വയസുള്ളപ്പോള്‍ മുതല്‍ തെക്കന്‍ സ്റ്റോക്ക്‌ഹോമിന്റെ പ്രാന്തപ്രദേശത്തുള്ള ഹാനിങ്ങെയിലെ അപ്പാര്‍ട്ടുമെന്റിൽ അമ്മ പൂട്ടിയിട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഒരുപാട് വർഷം...

ആയുർവ്വേദ ​ഡോക്ടർമാർക്ക്‌ സർജറി ചെയ്യാമെന്ന തീരുമാനത്തിനെതിരെ ഐ.എം.എ ഡിസംബർ 11 ന്‌ സമരം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ആയുർവേദ ​ഡോക്ടർമാർക്ക്‌ സർജറി ചെയ്യാമെന്ന തീരുമാനത്തെ ഐ.​എം.എ അംഗീകരിച്ചരുന്നു. എന്നാൽ ആ തീരുമാനത്തില വലിയ വിവാദങ്ങൾ പുറത്തു വന്നിരുന്നു. എന്നാൽ ആയുർവേദത്തിലെ നിർദ്ദിഷ്ട സ്ട്രീമുകളിൽ ബിരുദാനന്തര ബിരുദധാരികൾക്ക് അംഗീകാരം നൽകുന്ന സെൻട്രൽ...