ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിലേക്കയച്ച പണം എത്തിയോ എന്നറിയാൻ ഇനി നിമിഷങ്ങൾ മതി

ഖത്തർ; നിമിഷങ്ങൾക്കുള്ളിൽ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കി ഖത്തർ ഇസ്ലാമിക് ബാങ്ക്. എല്ലാ ഉപയോക്താക്കൾക്കും ഏറ്റവും സൗകര്യപ്രദവും വേഗത്തിലുള്ളതുമായ ബാങ്കിംഗ് സേവനങ്ങൾ നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തർ ഇസ്ലാമിക് ബാങ്ക്...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 92.22 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44376 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് കേസുകൾ 92.22 ലക്ഷം കടന്നിരിക്കുകയാണ്.ഇന്നലെ 481 പേരാണ് കൊറോണ ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണം 134699...

അസമിലെ തേസ്പൂർ പട്ടണത്തിലേക്ക് ബംഗാൾ കടുവ കടന്നുകയറി ആളുകളെ ആക്രമിച്ചു; നിരവധി പേർക്ക്

ദിസ്പുർ: ചൊവ്വാഴ്ച അസമിലെ തേസ്പൂർ പട്ടണത്തിലേക്ക് റോയൽ ബംഗാൾ കടുവ കടന്നുകയറി നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തേജ്പൂർ പട്ടണത്തിൽ നടന്ന സംഭവം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു....

ഡബ്ലിയു എംസി പെൻസിൽവേനിയ പ്രോവിൻസ് വെബ്സൈറ്റ് ലോഞ്ചും കേരള ഡേ ദീപാവലി ആഘോഷവും പ്രൗഢഗംഭീരമായി

ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രോവിൻസ് വെബ്സൈറ്റ് ലോഞ്ചും കേരള ഡേ ദീപാവലി ആഘോഷവും  പ്രൗഢഗംഭീരമായി സൂമിൽ കൂടി നടത്തപ്പെട്ടു. ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നുള്ള ഡബ്ല്യു എം സി പ്രവർത്തകർ...

മേയർ സ്ഥാനാർത്ഥി റോബിൻ ഇലക്കാട്ടിനെ ഐഓസി (കേരള) ഹൂസ്റ്റൺ ചാപ്റ്റർ എൻഡോർസ് ചെയ്തു

ഹൂസ്റ്റൺ: മലയാളി വോട്ടുകൾ ഏറെ നിർണായകമായ മിസോറി സിറ്റി മേയർ തെരഞ്ഞെടുപ്പിൽ റോബിൻ ഇലക്കാട്ടിനെ എൻഡോർസ് ചെയ്ത് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരളാ) ഹൂസ്റ്റൺ ചാപ്റ്റർ.   ആകെയുള്ള ഒരു ലക്ഷം വോട്ടർമാരിൽ ജയപരാജയങ്ങൾ...

ബലാത്സംഗക്കേസുകളിലെ പ്രതികളെ വന്ധ്യംകരണം ചെയ്യാൻ അനുമതി; പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

ഇസ്‌ലാമാബാദ്: ബലാത്സംഗക്കേസുകളിലെ പ്രതികളെ വന്ധ്യംകരണം ചെയ്യുന്നതിനുള്ള നിയമം അംഗീകരിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ബലാത്സംഗ വിരുദ്ധ ഓർഡിനൻസിന്റെ കരട് നിയമ മന്ത്രാലയം അവതരിപ്പിച്ച മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം അറിയിച്ചത്. ബലാത്സംഗകേസുകളിലെ വിചാരണ...

സൂപ്പര്‍ ഹീറോ ‘മാമു’

കോഴിക്കോട്: അങ്ങിനെ ചിരിയുടെ സാമ്രാട്ടായ മാമുക്കോയ ഇനിമുതല്‍ സൂപ്പര്‍ ഹീറോ 'മാമു' ആവുന്നു. പ്രേക്ഷകരുടെ മനസ്സ് ഇളക്കാന്‍, ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന 'തഗ്' ഡയലോഗുകളുമായി മലയാളത്തിലെ അഭിമാനം മാമുക്കോയ ഇനിമുതല്‍ ' സൂപ്പര്‍ ഹിറോ...

നിവാര്‍ ചുഴലിക്കാറ്റ് : 24 വിമാനങ്ങള്‍ കാന്‍സല്‍ ചെയ്തു

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ്മൂലം ഉണ്ടായ പ്രകൃതി ക്ഷോഭത്തില്‍ ചെന്നൈയിലേക്കുള്ള 24 ഓളം വിമാനങ്ങള്‍ ക്യാന്‍സല്‍ ചെയ്തു. ഏറ്റവും പുതിയ വിവരം അനുസരിച്ച്‌ നിവാര്‍ ചുഴലിക്കാറ്റ് ചെന്നൈയില്‍ നിന്ന് ഉദ്ദേശ്യം 350 കിലോമീറ്റര്‍ ദൂരത്തില്‍...

നിവാര്‍ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കും; മത്സ്യബന്ധനത്തിന് പോയ ഒന്‍പത് ബോട്ടുകള്‍ കാണാതായി

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിൽ രൂപകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കും. അപകടസാധ്യത ഉള്ളതിനാൽ ഇന്ന് തമിഴ്‌നാട്ടില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പുതുച്ചേരിയിലും അവധി പ്രഖ്യാപിക്കുകയും 144 പ്രഖ്യാപിക്കുകയും ചെയ്തു. ഇന്നലെ മുതൽ...

മുതിര്‍ന്ന കോണ്‍ഗസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേല്‍ അന്തരിച്ചു

ഗുരുഗ്രാം: മുതിര്‍ന്ന  കോണ്‍ഗസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേല്‍ (71) അന്തരിച്ചു. ഒരു മാസം മുൻപ് കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില ദിവസങ്ങളായി മോശമായിരുന്നു. നവംബര്‍ 15 ഓടെയാണ്...