അയര്‍ലണ്ട് ഡിസംബര്‍ 1-ാം തീയതി മുതല്‍ മൂന്നാംഘട്ട നിയന്ത്രണത്തിലേക്ക് -പ്രധാനമന്ത്രി

അയര്‍ലണ്ട്: ഡിസംബര്‍ 1 മുതല്‍ അയര്‍ലണ്ട് കോവിഡ് നിയന്ത്രണങ്ങളുടെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. എന്നാല്‍ വരുംകാല ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പബ്ബുകളുടെയും മദ്യത്തോടെ നടക്കുന്ന വലിയ കൂട്ടായ്മകളുടെ കാര്യത്തില്‍ ഇപ്പോഴും സംശയമാണെന്ന്...

ആലിബാബ വര്‍ക്ക്‌ബെഞ്ച്, ആലിപേ കാഷ്യര്‍ അടക്കം 43 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

ന്യൂദല്‍ഹി: ഐടി നിയമപ്രകാരം തടയാൻ ആഗ്രഹിക്കുന്ന 43 ചൈനീസ് ആപ്പുകളുടെ പുതിയ പട്ടിക ഇന്ത്യൻ സർക്കാർ ചൊവ്വാഴ്ച പുറത്തിറക്കി. ആലിബാബ വര്‍ക്ക്‌ബെഞ്ച്, ആലിപേ കാഷ്യര്‍, കംകാര്‍ഡി എന്നിവയടക്കം 43 ആപ്പുകളാണ് നിരോധിച്ചത്. സുരക്ഷാ...

പെണ്‍കുഞ്ഞിനെ ചാക്കിലാക്കി വഴിയില്‍ ഉപേക്ഷിച്ചു : നാട്ടുകാര്‍ കുഞ്ഞിനെ രക്ഷപ്പെടുത്തി

മീററ്റ് : ഉത്തര്‍പ്രദേശിലെ വഴയരികില്‍ ഹൃദയം പൊട്ടുന്ന ഒരു കാഴ്ചയ്ക്ക് നാട്ടുകാര്‍ ദൃക്‌സാക്ഷികളായി. ലിംഗ വിവേചനത്തില്‍ ഇപ്പോഴും ഭാരതത്തില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് മോചനമില്ലെന്ന് ഈ സംഭവം വീണ്ടും തെളിയിക്കുകയാണ്. മീററ്റിലെ വഴിയരികില്‍ ചാക്കിലാക്കി ഉപേക്ഷിച്ച...

റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ്-19 വാക്‌സിനായ സ്‌പുട്‌നിക്- വി 95 ശതമാനം ഫലപ്രദമെന്ന് ഗവേഷകർ

മോസ്‌കോ: ക്ലിനിക്കൽ ട്രയൽ ഡാറ്റയുടെ രണ്ടാമത്തെ വിശകലനം അനുസരിച്ച് റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ്-19 വാക്‌സിനായ സ്‌പുട്‌നിക്- വി 95 ശതമാനം ഫലപ്രദമാണെന്ന് ഗവേഷകർ. വാർത്താ ഏജൻസിയായ എഫ്‌പിയാണ് ഇതിനെ സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. ആദ്യ...

ടെസ്‍ല, സ്പേസ് എക്സ് സ്ഥാപകൻ ഈലണ്‍ മസ്ക് ലോക ശതകോടീശ്വര പട്ടികയിൽ രണ്ടാം സ്ഥാനത്ത്

ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നൻ എന്ന സ്ഥാനം ബിൽഗേറ്റ്സിന് നഷ്ടമായിരിക്കുന്നു. ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്ലയുടെയും സ്‌പേസ് എക്സിന്റെയും സ്ഥാപകനും സിഇഒയുമായ ഈലണ്‍ മസ്ക്കാണ് ലോക ശതകോടീശ്വര പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയത്....

കാർ ഗംഗാ കനാലിലേക്ക് മറിഞ്ഞു എയിംസിലെ ഡോക്ടർ മരിച്ചു

ലക്നൗ: ഉത്തർപ്രദേശ് ജില്ലയിൽ കാർ ഗംഗാ കനാലിലേക്ക് മറിഞ്ഞു ആൾ ഇന്ത്യ ഇൻ സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർ മരിച്ചു, രണ്ട് പേരെ കാണാതായി. കാറിൽ യാത്ര ചെയ്തിരുന്ന മറ്റൊരു ഡോക്ടറെ...

വിരുദ്ധാഹാരങ്ങള്‍ തിരിച്ചറിയൂ, അവ ആഹാരശീലത്തില്‍ നിന്ന് ഒഴിവാക്കൂ

ഒന്നിച്ചു പാചകം ചെയ്യുന്നത് വഴിയോ കൂട്ടിച്ചേര്‍ക്കുന്നത് വഴിയോ ചില ആഹാരങ്ങള്‍ വിഷമയമാകുന്നു.നമ്മുടെ ഭൂരിപക്ഷം അസു ഖങ്ങൾക്കും പ്രധാന കാരണം വിരുദ്ധാഹരമാണ് എന്നു പറയാതെ വയ്യ. ഇത് ശരീരത്തിന് ഹാനികരമാണെന്നും ഇവ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും...

തിരുപ്പതി ദർശനത്തിന് എയർ ഇന്ത്യ വണ്‍ ബോയിങ് വിമാനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആദ്യയാത്ര

ന്യൂഡൽഹി: ചൊവ്വാഴ്ച എയർ ഇന്ത്യ വൺ-ബി 777 വിമാനത്തിൽ പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെ ആദ്യയാത്ര. ഭാര്യ സവിത കോവിന്ദിനൊപ്പമാണ് രാഷ്ട്രപതി യാത്ര ചെയ്തത്. കോവിന്ദ് ആന്ധ്രാപ്രദേശിലെ തിരുപ്പതി സന്ദർശിച്ച് ശ്രീ വെങ്കിടേശ്വര...

കോവിഡിന്റെ പേരില്‍ വന്‍തട്ടിപ്പ് : കര്‍പ്പൂരവും ഗ്രാമ്പുവും ചേര്‍ത്ത് ‘കോവിഡ് സുരക്ഷാ കാര്‍ഡ്’

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ ദില്ലിയില്‍ കോവിഡ് വ്യാപകമായി ആശങ്കകള്‍ ജനിക്കുന്നതിനിടെ ഇതാ സാഹചര്യം മുതലിട്ട് കോവിഡിന്റെ പേരില്‍ വന്‍ തട്ടിപ്പ്. അന്ധവിശ്വാസവും സാഹചര്യവും മുതലിട്ടാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. വൈറസ്...

48-ാമത് അന്താരാഷ്ട്ര എമ്മി അവാര്‍ഡ് നേടി നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ ഒറിജിനൽ സീരീസ് “ദില്ലി ക്രൈം”

മുംബൈ: 48-ാമത് അന്താരാഷ്ട്ര എമ്മി അവാർഡിൽ നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ ഒറിജിനൽ സീരീസ് "ദില്ലി ക്രൈം". മികച്ച നാടക പരമ്പര ബഹുമതി നേടി. അന്താരാഷ്ട്ര എമി അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സീരീസാണ് "ദില്ലി...