രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 12 സ്ഥാനവും കേരളത്തിന്

തിരുവനന്തപുരം: കേരളത്തിലെ ആറ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതോടുകൂടി രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12...

അമേരിക്കന്‍ പ്രഥമ വനിതയുടെ പോളിസി ഡയറക്ടറായി ഇന്ത്യന്‍ വംശജ മാല അഡിഗയെ ബൈഡന്‍ നിയമിച്ചു

വാഷിങ്ടണ്‍: അമേരിക്കയുടെ ഭരണത്തില്‍ വിണ്ടും ഇന്ത്യന്‍ വംജരുടെ സാന്നിധ്യം. ഇന്ത്യന്‍ വംശജയായ വൈസ് പ്രസിഡണ്ട് കമല ഹാരിസിന് പുറമെ വീണ്ടും മറ്റൊരു യുവതി കൂടെ അധികാരത്തില്‍ പ്രവേശിച്ചു. ഇന്ത്യന്‍ വംശജയായ മാല അഡിഗയെ...

തളിപറമ്പിൽ പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അച്ഛൻ അറസ്റ്റിൽ

കണ്ണൂർ: തളിപറമ്പിൽ പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. ലോക്ഡൗണിന് മുൻപ് ഇയാൾ മകളെ പീഡിപ്പിക്കുകയും പിന്നെ ഖത്തറിലേക്ക് കടക്കുകയായിരുന്നു. മാസങ്ങൾക്ക് ശേഷം കണ്ണൂരിൽ എത്തിയ ഇയാളെ കണ്ണൂർ വിമാനത്താവളത്തിൽ...

രജനീകാന്തും അമിത്ഷായും കൂടിക്കാഴ്ച നടന്നേക്കും

ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ഇപ്പോഴും നിരവിധി അഭ്യൂഹങ്ങള്‍ നിലനില്‍ക്കേ കഴിഞ്ഞ കുറച്ചു നാളുകളായി രജനീകാന്ത് ബി.ജെ.പിയിലേക്ക് പോവുന്നു എന്ന അഭ്യൂഹം പരക്കാന്‍ തുടങ്ങിയിട്ട്. ഇതിനിടെയാണ് ബി.ജെ.പി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി പാര്‍ടി...

സാമൂഹിക അകലം, മലീനീകരണ നടപടികള്‍എന്നിവയ്ക്ക് പ്രാധാന്യം നല്‍കി മഹാകുംഭമേള ഒരുങ്ങുന്നു

പാമ്പള്ളി ഹരിദ്വാര്‍: ലോക പ്രസിദ്ധമായ കുംഭമളേ ഇത്തവണ ഒരുപാട് സവിശേഷതകളുമായാണ് നടക്കുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഹരിദ്വാറിലെ കുംഭമേളയ്ക്ക് ലോകത്തിന്റെ നാനാഭാഗത്തു നിന്നും ആളുകള്‍ എത്തിച്ചേരാറുണ്ട്. 2021 ല്‍ ഇത് നടക്കാന്‍ പോവുന്നത് 11...

ഒന്നര ലക്ഷം മാസ്‌ക്കുകള്‍ കൊള്ളചെയ്ത ആറു പാകിസ്ഥാനികൾക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു

ദുബായ്; ഒന്നര ലക്ഷം മാസ്‌ക്കുകള്‍ കൊള്ളചെയ്ത ആറു പാകിസ്ഥാനികൾക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു. 1.5 ലക്ഷം ദിര്‍ഹം പിഴയും മൂന്നു വര്‍ഷം തടവുമാണ് ശിക്ഷ. മാസ്ക്കുകൾ കൂടാതെ പിപിഇ കിറ്റുകൾ, ഫേസ്...

ഈ വർഷം അടിയന്തര കോവിഡ് സഹായം പാസാക്കണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെട്ട് ജോ ബിഡൻ

വാഷിംഗ്ടണ്‍: രാജ്യത്തുടനീളം കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ, വർഷാവസാനത്തിനുമുമ്പ് കോടിക്കണക്കിന് ഡോളർ അടിയന്തര COVID-19 സഹായം നടപ്പാക്കാൻ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ട ജോ ബിഡൻ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ബിഡെൻ...

പാര്‍വ്വതിയുടെ രാജി അമ്മ സ്വീകരിച്ചു

കൊച്ചി: ഇന്നലെ നടന്ന അമ്മയുടെ യോഗത്തില്‍ പാര്‍വ്വതി തിരുവോത്തിന്റെ രാജി നിരുപാധികം സ്വീകരിച്ചു. ഇന്നലെ കൊച്ചിയില്‍ നടന്ന അടിയന്തിര യോഗത്തിലാണ് പാര്‍വ്വതിയുടെ രാജി നിരുപാധികം സ്വീകരിക്കുവാനുള്ള തീരുമാനമായത്. ഇടവേള ബാബു നടത്തിയ പരാമര്‍ശത്തിന്...

തോൽവിയോടെ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങി

ഗോവ: ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ വിജയത്തോടെ തുടങ്ങാമെന്ന കേരളത്തിൻറെ പ്രത്യാശകൾക്ക് തിരശീലവീണു. ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മോഹൻ ബഗാനോട് പരാജയം സമ്മതിച്ചു. അത്യധികം വാശിയേറിയ...

65 ദിവസത്തേക്ക് അലാസ്‌കയിലെ ഈ ഗ്രാമത്തില്‍ സൂര്യനുദിക്കില്ല; കാരണം ഇതാണ്

അലാസ്‌ക: അമേരിക്കയുടെ വടക്കേ അറ്റത്തുള്ള പട്ടണത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ സൂര്യൻ അസ്തമിച്ചു. ഇനി . 65 ദിവസത്തേക്ക് ഇത് വീണ്ടും ഉയരുകയില്ല. 2021 ജനുവരി 22 വരെ താമസക്കാർ ഇരുട്ടിൽ ജീവിക്കും....