തന്റെ രാഷ്ട്രീയ പ്രവേശന പദ്ധതി റദ്ദാക്കുകയാണെന്ന് പറഞ്ഞ് പുറത്തു വന്ന കത്ത് വ്യാജമാണെന്ന് രജനീകാന്ത്

ചെന്നൈ: തമിഴ് നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന പദ്ധതി റദ്ദാക്കുകയാണ് എന്ന് സൂചിപ്പിക്കുന്ന ഒരു 'ചോര്‍ന്ന' കത്ത് മാധ്യമങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് താരം പുറത്തു വന്ന ഈ കത്ത് വ്യാജമാണെന്ന്...

യൂത്ത് ഫോട്ടോഗ്രാഫി അവാർഡിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് ഫോട്ടോഗ്രാഫി അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു. അവാർഡിനായി 18-നും 40-നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. കൃഷി, കല, സാമൂഹ്യപ്രതിബദ്ധത എന്നീ മൂന്ന് വിഷയങ്ങളിലാണ് അവാർഡ്...

ബിനീഷ് കൊടിയേരിയെ നാലുദിവസത്തേക്ക് ഇ.ഡി.കസ്റ്റഡിയില്‍ : കൂടുതല്‍ വിശദമായി ചോദ്യം ചെയ്‌തേക്കും

ബെംഗളൂരു: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കൊടിയേരിയെ നാലുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. ഇന്ന് ഉച്ചയ്ക്ക് ബിനീഷ് കൊടിയേരിയെ അറസ്റ്റു ചെയത് സിവില്‍ കോടതിയില്‍ ഹാജരാക്കിയതിന് ശേഷമാണ് ബിനീഷിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുതരാന്‍...

ഫ്രാന്‍സില്‍ ഭീകര അക്രമണം : മൂന്നുപേര്‍ മരിച്ചു

ഫ്രാന്‍സ്: ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയില്‍ ഭീകരര്‍ നടത്തിയ അക്രമത്തില്‍ മൂന്നുപേര്‍ മരിച്ചു. കത്തി കൊണ്ട് മാരകമായി അക്രമിച്ച ഭീകരര്‍ പള്ളിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഫ്രാന്‍സിലെ നോട്രെ-ഡാം ബസിലിക്കയുടെ ഹൃദയഭാഗത്തുള്ള പള്ളിയിലാണ് ഇന്ന്...

കരസേനയെ കൂടുതൽ ശക്തിപ്പെടുത്തും ഇതിൽ യാതൊരു വിട്ടുവീഴ്ചയുമില്ല – പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: കരസേനയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും രാജ്യ പ്രതിരോധത്തിന് വേണ്ടി സദാ സന്നദ്ധരായി ഇരിക്കാന്‍ വേണ്ട എല്ലാ തയ്യാറെടുപ്പുകള്‍ നടത്തുമെന്നും ഇക്കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചകള്‍ക്കും തയ്യാറല്ലെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രസ്താവിച്ചു. അതിനൂതനമായ സാങ്കേതിക...

ഭൂപടത്തിലെ പിഴവ്: ട്വിറ്ററിന്റെ വിശദീകരണം തൃപ്തികരമല്ല

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭാഗമായ ലഡാക്കിനെ ചൈനയുടെ ഭാഗമാക്കി ഇന്ത്യന്‍ ഭൂപടം മാറ്റി പ്രസിദ്ധീകരിച്ചതില്‍ വിവാദവും ഒരു രാജ്യാന്തര പ്രശ്‌നവുമായി ഉയര്‍ന്ന സാഹചര്യത്തില്‍ ട്വിറ്ററിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്വിറ്റര്‍ നല്‍കിയ വിശദീകരണം ഒട്ടുംതന്നെ...

5-ാം പ്രതി ശിവശങ്കറിനെ ഏഴുദിവസത്തെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: നിയമവിരുദ്ധമായ പണമിടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍, രാജ്യാന്തര കള്ളക്കടത്തിലുള്ള ബന്ധം തുടങ്ങിയ കേസുകളിലാണ് ഇന്നലെ എന്‍ഫോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി നടന്ന അറസ്റ്റിന് ശേഷം...

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന് റെക്കോര്‍ഡ് ലാഭവും ചരിത്രത്തിലെ ഏറ്റവും മികച്ച വരുമാനവും

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാനപ്പെട്ട വിമാന സര്‍വ്വീസ് ഗ്രൂപ്പാണ് എയര്‍ ഇന്ത്യ എക്പ്രസ്സ്. ഇത്രയും കാലത്തിനുശേഷം ചരിത്രത്തിലാദ്യമായി ഏറ്റവും ഉയര്‍ന്ന വരുമാനവും ലാഭവും നേടിക്കൊണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ മറ്റ്...

എം. ശിവശങ്കറിന്റെ അറസ്റ്റ് : കേരളസര്‍ക്കാരിനെ കരിനിഴലിലാക്കി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തതോടുകൂടി കേരള ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരം സ്ഥാനത്തിരിക്കുന്ന ഒരു ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ രാജ്യാന്തര കള്ളക്കടത്തും കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി...

എം.ശിവശങ്കറിനെ അറസ്റ്റു ചെയ്തു

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ഇ.ഡി. അറസ്റ്റു ചെയ്തു. ഇന്ന് രാവിലെ മുതല്‍ അദ്ദേഹത്തെ ചോദ്യം ചെയ്തു വരികയായിരുന്നു. നീണ്ട 6 മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ്...