മഹേഷ്ഭട്ട് നിരവധിപേരുടെ ജീവിതം തകര്ത്തു : ഗുരുതര ആരോപണവുമായി യുവതി
മുംബൈ : മഹേഷ്ഭട്ട് നിരവധിപേരുടെ ജീവിതം തകര്ത്തുവെന്നും മഹേഷ്ഭട്ട് ഇന്ത്യന് സിനിമാ വ്യവസായത്തിലെ ഒരു ഡോണ് ആണെന്നും അദ്ദേഹത്തിന്റെ തന്നെ ബന്ധുവായ യുവതി ലവിന ലോധി ഇന്സ്്റ്റാഗ്രാം വീഡിയോയിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നു. താന്...
സ്വർണ്ണകടത്ത് കേസ്; ശിവശങ്കറും സ്വപ്നയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ തെളിയിക്കുന്ന വാട്സപ്പ് ചാറ്റുകൾ പുറത്ത്
കൊച്ചി: മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കര് ചാര്ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി നടത്തിയ വാട്സാപ്പ് ചാറ്റുകൾ പുറത്ത്. ശിവശങ്കർ ഇ ഡിക്ക് നൽകിയ മൊഴികൾ തെറ്റാണെന്നു തെളിയിക്കുന്ന വാട്സാപ് ചാറ്റുകളാണ് പുറത്തായത്.
സ്വർണക്കടത്ത്...
മദ്യം വാങ്ങാൻ പണം നൽകിയില്ല; മകൻ അമ്മയെ കഴുത്തറുത്ത് കൊന്ന് തലയുമായി കടന്നു കളഞ്ഞു
ഹൈദരാബാദ്: മദ്യം വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് മകൻ 65 വയസുള്ള അമ്മയെ കൊലപ്പെടുത്തി. തെലങ്കാനയിലെ നാഗാർക്കർനൂൾ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഈ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
അമ്മയെ കഴുത്തറുത്ത് കണി ശേഷം...
ഇറ്റലിയിൽ കോവിഡ് കേസിൽ വർധനവ്; ലോക്ക്ഡൗൺ ഭീഷണിയെത്തുടർന്ന് നേപ്പിൾസിൽ തെരുവ് പ്രതിഷേധം
റോം: രാജ്യത്തുടനീളമുള്ള COVID-19 കേസുകൾ ഈ മാസം ആരംഭത്തിൽ നിന്ന് ഏഴിരട്ടിയായി ഉയർന്നു, കോവിഡ് കേസുകൾ വെള്ളിയാഴ്ച 19,143 ലേക്ക് കുതിച്ചു. കൂടാതെ മരണനിരക്കും വർദ്ധിച്ചുവരികയാണ്. പകർച്ചവ്യാധി നിയന്ത്രണാതീതമാകുമെന്ന ആശങ്കയെ തുടർന്ന് ലോക്ക്ഡ...
വിയൂർ സെൻട്രൽ ജയിലിൽ 51 തടവുകാർക്കും 7 ജോലിക്കാർക്കും കോവിഡ് പോസിറ്റീവ്
തൃശൂർ: വിയൂരിലെ സെൻട്രൽ ജയിലിൽ 51 തടവുകാർക്കും 7 ജോലിക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. മാവോയിസ്റ്റ് നേതാവ് രൂപേഷിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കുറച്ചുദിവസങ്ങളായി തൃശൂർ ജില്ലയിൽ വർദ്ധിച്ച കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ...
ബോളിവുഡിലെ പ്രസിദ്ധ ഗായിക നേഹ കക്കര് വിവാഹിതയായി.
ന്യൂഡല്ഹി: ബോളിവുഡിലെ പ്രസിദ്ധ ഗായിക നേഹ കക്കര് വിവാഹിതയായി. ഏറെ നാളുകളുടെ ഗോസിപ്പുകള്ക്ക് വിരാമമിട്ടുകൊണ്ടാണ് ഇരുവരും വിവാഹിതരായത്. ഏറെ നാളുകളായി ഗോസിപ്പ് കോളങ്ങളില് നിറഞ്ഞു നിന്നിരുന്ന ഇവര് ഒടുവിലാണ് 23 -ാം തിയതി...
ചൈന അതിര്ത്തിയില് പ്രതിരോധമന്ത്രി ആയുധ പൂജ നടത്തും
ന്യൂഡല്ഹി: ഇന്ത്യന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഇന്ത്യ-ചൈന അതിര്ത്തിയില് ആയുധ പൂജ നടത്തുമെന്ന് അറിയിച്ചു. അദ്ദേഹത്തെ കൂടാതെ സൈനിക മേധാവി ജനറല് എം.എം. നരവണെ മന്ത്രിയോടൊപ്പം ഉണ്ടാവുമെന്നാണ് അറിയുന്നത്.
സിക്കിമിലെ...
സാംസങ് ചെയർമാൻ ലീ കുൻ-ഹീ അന്തരിച്ചു
സിയോൾ: ദക്ഷിണ കൊറിയയുടെ ടെക് ഭീമൻ സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ-ഹീ ഞായറാഴ്ച അന്തരിച്ചു. ഹൃദയാഘാതത്തിനെ തുടർന്ന് വര്ഷങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ഒരു പ്രാദേശിക ബിസിനസിൽ നിന്ന് സാംസങിനെ...
ഹെല്മറ്റ് ധരിക്കാത്തതിനെ ചോദ്യം ചെയ്ത ട്രാഫിക് പോലീസിനെ യുവതി പൊതിരെ തല്ലി
മുംബൈ: സൗത്ത് മുംബൈയിലെ കല്ബദേവി പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് കോണ്സ്റ്റബിളിനെ ആക്രമിച്ചതിന് 2 പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. തിരക്കേറിയ ട്രാഫിക്കില് യുവതിയായ ഡ്രൈവര് ഹെല്മെറ്റ് ധരിക്കാതെ യാത്രചെയ്തപ്പോള് പോലീസുകാര്...
വായ്പയുടെ പലിശ ഇളവ് നടപ്പാക്കുന്നതിനുള്ള പുതിയ മാര്ഗ്ഗനിര്ദ്ദേശങ്ങള് ധനമന്ത്രാലയം പുറപ്പെടുവിച്ചു
ന്യൂഡല്ഹി: മോറോട്ടോറിയം പലിശയുടെ കാര്യത്തില് വ്യക്തമായ ഉത്തരവിറക്കിയ ധനമന്ത്രാലയം വായ്പക്കാര്ക്ക് ഒരു ഉത്സവകാല സമ്മാനമെന്ന നിലയില്, ധനകാര്യ മന്ത്രാലയം ബുധനാഴ്ച രണ്ട് കോടി രൂപ വരെയുള്ള ആറ് മാസത്തെ വായ്പകള്ക്ക് സംയുക്ത പലിശയും...






































