‘തിരികെ’ ജനിതക വൈകല്ല്യമുള്ളയാള്‍ നായകനാവുന്ന ആദ്യസിനിമ

കൊച്ചി: ഡൗണ്‍ സിന്‍ഡ്രോം എന്ന ജനിതക വൈകല്ല്യമുള്ള നിരവധിപേരെ നമുക്ക് കാണുവാന്‍ സാധിക്കും. എന്നാല്‍ അത്തരം വൈകല്ല്യമുള്ള ഒരാള്‍ സിനിമ നായകനാവുക എന്നത് ആദ്യമായാണ്. തിരികെ എന്ന സിനിമയിലാണ് ജനിതക വൈകല്ല്യമുള്ള ഗോപീകൃഷ്ണന്‍...

ഉത്തര്‍പ്രദേശില്‍ ബസ്-എസ്.യു.വിയുമായി കൂട്ടിയിടിച്ചു : ഏഴുമരണം

പിലിഭ്ഹിറ്റ്: ഉത്തര്‍പ്രദേശിലെ പിലിഭ്ഹിറ്റില്‍ ബസ് എസ്.യു.വി.യുമായി കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു. യാത്ര ചെയ്തിരുന്ന 30 ഓളം പേര്‍ക്ക് പരിക്കേറ്റു. പുരണ്‍പുരില്‍ നിന്നും ലക്‌നൗവിലേക്ക് വരികയായിരുന്ന ബസാണ് എസ്.യു.വിയുമായി കൂട്ടിയിടിച്ചത് എന്ന് പിലിഭ്ഹിറ്റ് പോലീസ്...

അപകടകരമായ കെട്ടിടം :ഡബ്ലിനിലെ വഴി അടച്ചതിനാല്‍ഗതാഗതക്കുരുക്ക്

ഡബ്ലിന്‍: നഗരത്തിലെ പ്രധാന തെരുവായ ഫേഡ് സ്ട്രീറ്റ് ഒരു അറിയിപ്പുണ്ടാവുന്നതുവരെ അടച്ചതായി അധികാരികള്‍ അറിയിച്ചു. അപകടമാം വിധത്തിലുള്ള കെട്ടിടം നിലനിലക്കുന്നതിനാലാണ് സുരക്ഷ മുന്‍നിര്‍ത്തി വഴി അടച്ചതെന്ന് ഡി.സി.സിയുടെ മാനേജ്‌മെന്റ് സെന്റര്‍ അറിയിച്ചു. എന്നാല്‍ ഫോണ്ട്ഹില്‍...

2024 ല്‍ ചന്ദ്രനിലേക്ക് ഒരു വനിതയെ അയക്കാന്‍ നാസ പദ്ധതി തയ്യാറാക്കുന്നു

വാഷിങ്ടണ്‍: ചന്ദ്രനില്‍ സ്ത്രീയുടെ കാലുകള്‍ പതിയാനൊരുങ്ങുന്നു. വാനനിരീക്ഷണത്തില്‍ ലോകത്തെ ഞെട്ടിച്ച നാസ തന്നെയാണ് ഈ ഉദ്യമത്തിന് അരങ്ങോരുക്കുന്നത്. അവര്‍ 1972 ലുള്ള ആദ്യ ചന്ദ്രപര്യവേഷണത്തിന് ശേഷം 2024 ല്‍ ആയിരിക്കും ഒരു ചന്ദ്രപര്യവേഷണം...

ഇന്ത്യന്‍ സൈന്യം കീഴടങ്ങിയ ഭീകരനോട് കരുണ കാണിച്ചു : സൈനികര്‍ക്ക് അഭിനന്ദനം

ശ്രീനഗര്‍: ഇന്നലെ പട്രോളിങ്ങിനിടയില്‍ ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ ഇന്ത്യന്‍ സൈന്യം നാടകീയമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ബോര്‍ഡര്‍ ഫോഴ്‌സിന്റെ തിരച്ചിലിനിടയിലാണ് കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഭീകരവാദികളുടെ ഗ്രൂപ്പിലേക്ക് ചേര്‍ന്ന ജഹാംഗീര്‍ ഭട്ട് എന്ന യുവാവ്...

ഇനി ‘ഗൂഗിള്‍ ചാറ്റ്’ മാത്രം

ന്യൂയോര്‍ക്ക്: ലോകത്ത് മൈക്രോസോഫ്ട് ഒപ്പം കിടപിടിക്കുന്ന ടെക് ഗ്രൂപ്പായ 'ഗൂഗിള്‍' 2021 ല്‍ പുതിയ പരിഷ്‌കാരങ്ങളുമായാണ് തങ്ങളുടെ ഉപയോക്താക്കളുടെ അടുത്തേക്ക് എത്താന്‍ പോവുന്നത്. ഹാങ്ഔട്ടിനെ പൂര്‍ണ്ണമായും അടുത്ത വര്‍ഷം നിര്‍ത്തലാക്കാനാണ് ഗൂഗിളിന്റെ പരിപാടി....

പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനര്‍നിര്‍ണ്ണയിക്കും – മോദി

ന്യൂഡല്‍ഹി: ഭാരതത്തിലെ പെണ്‍കുട്ടികളുടെ നിയമപരമായുള്ള വിവാഹത്തിനുള്ള വയസ് പുനര്‍നിര്‍ണ്ണയിക്കും. ഏറെക്കാലമായി ഇതിനുവേണ്ടിയുള്ള ചര്‍ച്ചകളും പഠനങ്ങളും നടക്കുന്നുവെന്ന് മോദി പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലെ പെണ്‍കുട്ടികളുടെ ശരാശരി വിവാഹ പ്രായം 18 ആയിരുന്നു....

മഹാരാഷ്ട്രയില്‍ വെള്ളപ്പൊക്കം : 28 മരണം ; കനത്ത നാശനഷ്ടം

മുംബൈ: മഹാരാഷ്ട്രയില്‍ മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടം. വിവിധ പ്രദേശങ്ങളില്‍ മഴ ഇപ്പോഴും തുടരുന്നുണ്ട്. മഴയിലും തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തിലും 2,300 വീടുകള്‍ക്കും ഏക്കര്‍ കണക്കിന് വിളകള്‍ക്കും നാശനഷ്ടമുണ്ടായി. 21,000 ത്തിലധികം പേരെ...

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം ആറു മണിക്കാണ് ശിവശങ്കറിനെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവില്‍ കാര്‍ഡിയാക് ഐസിയുവിലാണ് ശിവശങ്കര്‍ ഉള്ളത്....

ബി.ടി.എസ് ബില്‍ബോര്‍ഡ് ഹോട്ട് 100ല്‍ ആദ്യത്തെ രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി : രണ്ട്ഗാനങ്ങളും പാടിയത് ജംഗ്കുക്ക്

ന്യൂയോര്‍ക്ക്: ലോകത്തെ മികച്ച ജനപ്രിയ-റേറ്റിങ് ഗാനങ്ങളുടെ ലിസ്റ്റ് ബില്‍ബോര്‍ഡ് ഹോട്ട് 100 ല്‍ യുവാക്കളുടെ ഹരമായി മാറിയ ബി.ടി.എസിന്റെ രണ്ട് ഗാനങ്ങള്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജാസന്‍ ഡെരുലോയും ജ്വാഷ് 685...