ഇന്‍സ്റ്റഗ്രാം- മെസഞ്ചര്‍ ആപ്ലിക്കേഷനുകളിലെ മെസേജിംഗ് സംവിധാനം ലയിപ്പിക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്

ഇന്‍സ്റ്റഗ്രാം- മെസഞ്ചര്‍ ആപ്ലിക്കേഷനുകളിലെ മെസേജിംഗ് സംവിധാനം ലയിപ്പിക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ അധീനതയിലുള്ള ഇൻസ്റ്റഗ്രാമും മെസഞ്ചറും യോജിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക് എന്നാണ് സൂചന. ios ആൻഡ്രോയ്ഡ് ഫോണുകളിലാകും ആദ്യം ഇത് പരീക്ഷിക്കുക. ഈ...

തെരഞ്ഞെടുപ്പിൽ ഫേസ്ബുക്ക് ഇടപെടലിൽ അന്വേഷണം ആവശ്യപ്പെട്ട് ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിന് കോൺഗ്രസിന്റെ കത്ത്

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ഫേസ്ബുക്ക് ഇടപെടലിൽ അന്വേഷണം ആവശ്യപ്പെട്ട് ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിന് കോൺഗ്രസിന്റെ കത്ത്. ഫേസ്ബുക്ക് ഇന്ത്യ നേതൃത്വത്തെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും സമയബന്ധിതമായി ഉന്നതതല അന്വേഷണം നടത്തണമെന്നാണ് കത്തിലെ ആവശ്യം. എഐസിസി ജനറൽ സെക്രട്ടറി കെ....

കായംകുളത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

കായംകുളം: കായംകുളത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. എം.എസ്.എ സ്‌കൂളിന് സമീപം താമസിക്കുന്ന സിയാദ് (36) ആണ് മരിച്ചത്. ക്വട്ടേഷന്‍ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഫയര്‍...

ഐപിഎല്‍ ടൈറ്റിൽ സ്പോൺസര്‍ ഫാന്റസി ഗെയിമിങ് സ്റ്റാർട്ടപ്പായ ഡ്രീം ഇലവനും ചൈനീസ് ബന്ധമെന്ന് ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ

മുംബൈ: ഐപിഎല്‍ ടൈറ്റിൽ സ്പോൺസര്‍ ഫാന്റസി ഗെയിമിങ് സ്റ്റാർട്ടപ്പായ ഡ്രീം ഇലവനും  ചൈനീസ് ബന്ധമെന്ന് ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ആദിത്യവര്‍മ. ചൈനീസ് കമ്പനിയായ ടെൻസെന്റ് ഹോൾഡിങ്സ് ഡ്രീം ഇലവനിൽ പണം നിക്ഷേപിച്ചതായി...

ജ​ർ​മ​ൻ ടീം ലൈ​പ്സി​ഗി​നെ ത​ക​ർ​ത്ത് പി.എസ്.ജി യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഫൈ​ന​ലി​ൽ

ലി​സ്ബ​ൺ: ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ടിലെ കന്നിക്കാരായ ജ​ർ​മ​ൻ ടീം ലൈ​പ്സി​ഗി​നെ ത​ക​ർ​ത്ത് പി.എസ്.ജി  യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഫൈ​ന​ലി​ൽ. ലെ​പ്സി​ഗി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​നാണ്പി ​എ​സ്‌​ജി ആ​ദ്യ സെ​മി​യി​ൽ തോ​ൽ​പി​ച്ചത്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് പി​എ​സ്ജി...

കൊറോണ വൈറസിനെതിരായ വാക്സിന്‍ നിര്‍മ്മിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക്‌ സൗജന്യമായി നല്‍കാന്‍ ആസ്ത്രേലിയ!

സിഡ്നി: കൊറോണ വൈറസിനെതിരായ വാക്സിന്‍ നിര്‍മിക്കുകയും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അത് സൗജന്യമായി നല്‍കുന്നതിനും ആസ്ത്രേലിയ തയ്യാറെടുക്കുന്നു. ആസ്ത്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഒക്സ്ഫോഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് കൊറോണയ്ക്കെതിരായ വാക്സിന്‍...

സ്പുട്‌നിക് വി ഇന്ത്യയില്‍ ഉല്‍പാദിപ്പാന്‍ താല്‍പര്യപ്പെടുന്നതായി അറിയിച്ച് റഷ്യ

ന്യൂദല്‍ഹി: ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ എന്ന അവകാശവാദവുമായി എത്തിയ റഷ്യയുടെ സ്പുട്‌നിക് വി ഇന്ത്യയില്‍ ഉല്‍പാദിപ്പാന്‍ താല്‍പര്യപ്പെടുന്നതായി അറിയിച്ച് വാക്‌സിന്‍ നിര്‍മാണത്തിനായി ഫണ്ടിംഗ് നല്‍കിയ റഷ്യയുടെ ഡയരക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സി.ഇ.ഒ. ഇന്ത്യ...

ബ്ലൂടൂത്ത് കണക്ഷനോട് കൂടിയ സ്മാര്‍ട്ട് ബ്രഷ്

1960-കളുടെ തുടക്കം മുതല്‍  ഇലക്ട്രോണിക് ടൂത്ത് ബ്രഷ് മേഖലയില്‍ സജീവമായ കമ്പനിയാണ് oral b.  വർഷങ്ങൾ കഴിയും തോറും ഈ രംഗത്ത് സാങ്കേതികവിദ്യ ഒരുപാട് വളർന്നുകൊണ്ടിരുന്നു. ടൂ മിനിറ്റ് ടൈമർ ഉള്ളതും പ്രഷർ...

സന്ദർശക വീസക്കാരെയും താമസ വീസാ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവരെയും യുഎഇയിലെ സ്വർണക്കടത്ത് മാഫിയ കാരിയർമാരാക്കുന്നു

ഷാർജ: സന്ദർശക വീസയില്‍ ജോലിയന്വേഷിച്ചെത്തി കുടുങ്ങിയവരെയും താമസ വീസാ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവരെയും യുഎഇയിലെ സ്വർണക്കടത്ത് മാഫിയ കാരിയർമാരാക്കുന്നു. നാട്ടിലേയ്ക്ക് സ്വർണം കൊണ്ടുപോവുകയാണെങ്കിൽ വിമാന ടിക്കറ്റും അരലക്ഷം രൂപ വരെയും പ്രതിഫലം...

പാഴ്സൽ എത്തിയതുമായി ബന്ധപ്പെട്ട മന്ത്രി കെ. ടി. ജലീലിന്റെ വാദം പൊളിയുന്നു

തിരുവനന്തപുരം.  പാഴ്സൽ എത്തിയതുമായി ബന്ധപ്പെട്ട മന്ത്രി കെ. ടി. ജലീലിന്റെ വാദം പൊളിയുന്നു.  രണ്ടു വർഷമായി നയതന്ത്ര പാഴ്സലുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന സർക്കാരിന്റെ പ്രോട്ടോകോൾ ഓഫീസർ ബി. സുനിൽകുമാർ കസ്റ്റസിനോട് പറഞ്ഞു.  ഇദ്ദേഹം...