ദേശീയ സീനിയര്‍ വനിതാ ഹോക്കി; ബി ഡിവിഷൻ കിരീടപ്പോരാട്ടം ഇന്ന്
ബി ഡിവിഷൻ കിരീടപ്പോരാട്ടം ഇന്ന് - ഒറ്റ മത്സരം പോലും തോൽക്കാതെ ഫൈനലിലെത്തിയ സശസ്ത്ര സീമാ ബല്ലും സ്റ്റീൽ പ്ലാന്റ് സ്പോർട്സ് അതോറിറ്റിയും കിരീടത്തിനായി ഏറ്റുമുട്ടും. വൈകീട്ട് 4നാണ് 'സൂപ്പർ ഗ്ലാമർ' ഫൈനൽ...
രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ പൊതു ബജറ്റ് ഇന്ന് ലോക്സഭയില്‍
തൊഴിലുറപ്പുകാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും മുതല്‍ വന്‍ വ്യവസായികള്‍ വരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്രബജറ്റ് ഇന്ന്. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് അവതരിപ്പിക്കുന്ന ബജറ്റായിരിക്കും രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷിതത്തം നിര്‍ണയിക്കുക. ആദായ നികുതി...
കൊറോണ വൈറസ്; വുഹാനില്‍ നിന്നെത്തുന്നവര്‍ക്ക് ഹരിയാനയില്‍ പ്രത്യേക കേന്ദ്രം.
ന്യൂഡല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന 300ഓളം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ പ്രത്യേക നിരീക്ഷണ സംവിധാനത്തില്‍ പ്രവേശിപ്പിക്കും. ഇതിനായി ഹരിയാനയിലെ മനേസറില്‍ പ്രത്യേക സംവിധാനങ്ങള്‍ ഇതിനോടകം സജ്ജമാക്കിക്കഴിഞ്ഞു.
ആവശ്യമെങ്കില്‍ വിദ്യാര്‍ഥികള്‍ ഒരാഴ്ചയിലേറെ മെഡിക്കല്‍...
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘മരട് 357’ മരടില്‍ തുടക്കമായി; നായകൻ അനൂപ് മേനോൻ
പട്ടാഭിരാമന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 മരട് കള്ളത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ തുടക്കമായി. താരങ്ങളായ അനൂപ് മേനോന്‍, ഷീലു എബ്രഹാം, കൈലേഷ്,...
സൂപ്പര്‍ ഓവറിലേക്ക് നീണ്ട നാലാം ടി-20യിലും ഇന്ത്യയ്ക്ക് ജയം
തുടര്‍ച്ചയായി സൂപ്പര്‍ ഓവറില്‍ ടീം ഇന്ത്യക്ക് വിജയം. സുപ്പര്‍ ഓവറിലേക്ക് നീണ്ട ട്വെന്റി 20 പരമ്പരയിലെ നാലാമത്തെ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം.
സുപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്കായി ബൗള്‍ ചെയ്തത് ബുമ്രയാണ്. കിവികള്‍ ഒരു വിക്കറ്റ്...
നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കില്ല; മരണ വാറണ്ടിന് സ്റ്റേ
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ മരണ വാറണ്ടിന് കോടതിയുടെ സ്റ്റേ. വധശിക്ഷ നാളെ നടപ്പാക്കില്ല.
ന്യൂഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മറ്റൊരുത്തരവ് ഉണ്ടാകുന്നത് വരെ വധശിക്ഷ നടപ്പാക്കരുതെന്നും കോടതിയുടെ ഉത്തരവില്‍...
ന്യൂസിലാന്റിനെതിരായ നാലാം ടി-20 യില്‍ മലയാളി താരം സഞ്ജു സാംസംണ്‍ ഇന്ത്യന്‍ ടീമില്‍
ന്യൂസിലാന്റിനെതിരായ നാലാം ടി-20 യില്‍ മലയാളി താരം സഞ്ജു സാംസംണ്‍ ഇന്ത്യന്‍ ടീമില്‍. കെ.എല്‍ രാഹുലിനൊപ്പം ഓപ്പണറായ സഞ്ജു എട്ട് റണ്‍സെടുത്ത് പുറത്തായി.
ഇതാദ്യമായാണ് സഞ്ജു ഇന്ത്യയ്ക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. രണ്ട് വിക്കറ്റ്...
കൊറോണ വൈറസ്: സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രത നിര്‍ദ്ദേശം
തൃശൂര്‍: കൊറോണ രോഗബാധ സംബന്ധിച്ച് സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികളേയും പങ്കാളികളാക്കുമെന്നും സ്വകാര്യ ആശുപത്രികളിലും ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുമെന്നും ആരോഗ്യ...
ജാമിയ വെടിവെപ്പ്; പ്രതികരണവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന ജാമിയയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി.
'ജാമിയ ഷൂട്ടര്‍ക്ക് പണം നല്‍കിയത് ആര്...?' ബജറ്റ് സമ്മേളനത്തിനെത്തിയ രാഹുല്‍ മാധ്യമങ്ങളോട് ചോദിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെ...
വുഹാനിലെ തെരുവിൽ മരിച്ചുവീണ് മനുഷ്യൻ; പേടി കാരണം തിരിഞ്ഞുനോക്കാതെ നാട്ടുകാർ
വുഹാന്‍: കൊറോണ വൈറസ് ഭീകര താണ്ഡവമാടുന്ന ചൈനയിലെ വുഹാനിലെ തെരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവമാണിത്. മുഖത്ത് മാസ്ക് ധരിച്ച നരച്ച തലമുടിക്കാരൻ ആളൊഴിഞ്ഞ നിരത്തില്‍ മരിച്ചുവീണു. കൈയിൽ ഒരു ക്യാരി ബാഗ് മുറുകെ...







































