കൊറോണ വൈറസ്: വുഹാനില്‍ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രം

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്‍ ചൈനയിലെ വുഹാന്‍ അടക്കമുള്ള നഗരങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഇതുസംബന്ധിച്ച...

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി; ചൈനയില്‍ മാത്രം 4174 പേര്‍ക്ക് വൈറസ്ബാധ...

ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി. ചൈനയിലെ ഹുബൈ പ്രവിശ്യയിലാണ് പുതുതായി 24 പേര്‍ക്ക് കൂടി മരണപ്പെട്ടത്. 1300 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു.ഇതോടെ ചൈനയില്‍ 4174...

കത്തുകള്‍ വീട്ടില്‍ സൂക്ഷിച്ച പോസ്റ്റ്മാന്‍ പിടിയില്‍!

അവിടെയും സുഖം ഇവിടെയും സുഖം, പിന്നെയാര്‍ക്കാണ് അസുഖം? കത്ത് കൊടുക്കാനുള്ള മടികൊണ്ട് നമ്മുടെ കൊച്ചു കേരളത്തിലെ ഒരു പോസ്റ്റ്‌മാന്‍ പണ്ട് പറഞ്ഞകാര്യമാണ് ഇത്. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് ശേഷം സമാനമായ ഒരു സംഭവം ജപ്പാനില്‍നിന്നും പുറത്തുവന്നിരിക്കുകയാണ്...   കഴിഞ്ഞ...

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ടീസര്‍ പുറത്തുവിട്ടു

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ചിത്രം മാര്‍ച്ചില്‍ തിയേറ്ററില്‍ എത്തും.2020 മാര്‍ച്ച് 26 നാണ്...

ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ എല്ലാവരും തയ്യാറാകണം -മുഖ്യമന്ത്രി

കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെയുള്ള ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്ന കാഴ്ചയാണ് മനുഷ്യ മഹാശൃംഖലയില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാ ശൃംഖല ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

രണ്ടാം ടി20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ തറപറ്റിച്ച് ഇന്ത്യന്‍ ടീം

ഓക്ക്‌ലന്‍ഡ്: ഈഡൻ പാർക്കിൽ നടന്ന രണ്ടാം ടി20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ തറപറ്റിച്ച് ഇന്ത്യന്‍ ടീം. ഇതോടെ 5 മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ഇന്ത്യ മുന്നിലെത്തി.  രണ്ടാം ടി20യിൽ 7 വിക്കറ്റ് ജയം നേടി റിപ്പബ്ലിക്...

പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ പസിഫിക് സമുദ്രത്തിൻറെ അടുത്തായി പിങ്ക് തടാകം; അപൂർവ പ്രതിഭാസത്തിനു പിന്നിൽ?

പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ പസിഫിക് സമുദ്രത്തിൻറെ അടുത്തായി ഒരു ചെറു തടാകമുണ്ട്. 600 മീറ്റർ നീളത്തിലും 250 മീറ്റർ വീതിയിലും സ്ഥിതിചെയ്യുന്ന ഹില്ലിയർ എന്നു പേരുള്ള ഈ തടാകം സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്നത് അതിന്റെ...

ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി തന്നെ, ബി.ജെ.പിക്ക് 12-15 സീറ്റ്; സര്‍വ്വേ ഫലം ഇങ്ങനെ

ന്യൂദല്‍ഹി: ദല്‍ഹിയില്‍ വീണ്ടും ആംആദ്മി സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തുമെന്ന് സര്‍വ്വേ. ന്യൂസ് എക്‌സും പോള്‍സ്ട്രാറ്റും ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലാണ് ഈ പ്രവചനം. ആംആദ്മി പാര്‍ട്ടി 53 മുതല്‍ 56 സീറ്റ് വരെ നേടുമെന്നാണ് സര്‍വ്വേ...

അസമിലുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ ULFA (I) ഏറ്റെടുത്തു.

ദിസ്പൂര്‍: റിപ്പബ്ലിക് ദിനത്തില്‍ അസമിലുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ ULFA (I) ഏറ്റെടുത്തു.  സ്‌ഫോടനത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും അസം ഡി.ജി.പി. ഭാസ്‌കര്‍ ജ്യോതി മഹന്ത് പറഞ്ഞിരുന്നു. കൂടാതെ,...

ചരിത്രത്തിന്റെ ഭാഗമാകുന്ന ബ്രക്സിറ്റ് ദിനത്തിന്റെ (ജനുവരി 31) സ്മരണയ്ക്കായി ബ്രിട്ടൻ പുതിയ നാണയവും പുറത്തിറക്കുന്നു

ലണ്ടൻ: ചരിത്രത്തിന്റെ ഭാഗമാകുന്ന ബ്രക്സിറ്റ് ദിനത്തിന്റെ (ജനുവരി 31) സ്മരണയ്ക്കായി ബ്രിട്ടൻ പുതിയ നാണയവും പുറത്തിറക്കുന്നു. സമാധാനത്തിന്റെയും സമൃദ്ധിയുടെയും സൗഹൃദത്തിന്റെയും സന്ദേശം ആലേഘനം ചെയ്ത അമ്പത് പെൻസ് നാണയമാണ് ബ്രക്സിറ്റിന്റെ സ്മരണാർഥം റോയൽ...