‘വാർത്താദൂരം അമേരിക്ക മുതൽ കേരളം വരെ’ ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ് മാധ്യമ സെമിനാർ ജനുവരി...
ഡാളസ്: ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസിന്റെ നേതൃത്വത്തിൽ ഓൺലൈൻ മാധ്യമ സെമിനാർ ജനുവരി 14 ശനിയാഴ്ച രാവിലെ 9 മണിക്ക് (ടെക്സാസ് സമയം} സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്നു .
പ്രശസ്ത പത്ര...
ജനതാ മോഷൻ പിക്ച്ചേഴ്സിന് ആരംഭം കുറിച്ചു
പ്രശസ്ത തിരക്കഥാകൃത്ത് എസ്.സുരേഷ് ബാബുവും വ്യവസായ പ്രമുഖനായഉണ്ണി രവീന്ദ്രനും നേതൃത്ത്വം നൽകുന്ന പുതിയ ചലച്ചിത്രനിർമ്മാണ സ്ഥാപനമാണ് ജനതാ മോഷൻ പിക്ച്ചേഴ്സ്.ഈ സ്ഥാപനത്തിൻ്റെ ഉദ്ഘാടനച്ചടങ്ങ് ജനുവരി അഞ്ച് വ്യാഴാഴ്ച്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ...
ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ
ഡബ്ലിൻ : സീറോ മലബാർ സഭയുടെ അയർലണ്ടിലെ നാഷണൽ കോർഡിനേറ്റർ ആയി ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ നിയമിതനായി. നിലവിൽ ഡബ്ലിനിൽ പ്രവർത്തിച്ചുവന്ന ഫാ. ജോസഫ് താമരശേരി രൂപതാംഗമാണ്. തോട്ടുമുക്കം ഇടവകാംഗമായ ഫാ....
ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റുന്ന ബിൽ: രാഷ്ട്രപതിക്ക് അയയ്ക്കാൻ നിയമോപദേശം
സർവകലാശാലകളിലെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റുന്ന ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കാൻ നിയമോപദേശം. രാജ്ഭവന്റെ നിയമോപദേഷ്ടാവ് ഗോപകുമാരൻ നായരാണ് നിയമോപദേശം നൽകിയത്. ഗവർണറെ ബാധിക്കുന്ന കാര്യത്തിൽ സ്വയം തീരുമാനമെടുക്കരുതെന്നാണ് നിയമോപദേശം. ബിൽ രാഷ്ട്രപതിക്ക് അയച്ചാൽ...
വിദേശ സർവകലാശാലാ ക്യാംപസുകൾ ഇന്ത്യയിൽ; കരട് മാർഗരേഖയായി
വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാംപസ് തുറക്കാൻ യുജിസി വഴി തുറന്നു. പ്രവേശന നടപടികൾ, ഫീസ്, കോഴ്സ് ഘടന എന്നിവയെല്ലാം സ്ഥാപനങ്ങൾക്കും തീരുമാനിക്കാമെന്നാണു കരടു മാർഗരേഖയിൽ പറയുന്നത്. ഓൺലൈൻ ക്ലാസുകൾ അനുവദിക്കില്ല; നേരിട്ടുള്ള ഓഫ്ലൈൻ...
ന്യൂകാസ്റ്റിൽ മലയാളികളുടെ ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങൾ ശനിയാഴ്ച
ഡബ്ബിൻ : ഡബ്ലിനിലെ ന്യൂകാസ്റ്റിലിൽ താമസിക്കുന്ന മലയാളി കൂട്ടായ്മയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി 7 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ ന്യൂകാസ്റ്റിൽ കമ്മ്യൂണിറ്റി ഹാളിൽ വച്ച് വിപുലമായ പരിപാടികളോട് കൂടി...
കിൽക്കനി മലയാളി അസോസിയേഷൻ ക്രിസ്തുമസ്സ് – പുതുവത്സരാ ആഘോഷങ്ങൾ…
കിൽക്കനി അസോസിയേഷൻ്റെ, ക്രിസ്തുമസ്സ് - പുതുവത്സരാ ആഘോഷങ്ങൾ ജനുവരി 7- മാം തീയതി ശനിയാഴ്ച, കിൽക്കനി O'Loughlin Gaels GAA Club ഹാളിൽ വെച്ച് നടത്തപ്പെടുന്നു. വൈകുന്നേരം നാല് മണിക്ക് കിൽക്കനി കൗണ്ടി...
പാലക്കാട്ടുകാർക്ക് ഇനി വിദേശ പഠനത്തിന് മാർഗ്ഗം തേടി കോട്ടയത്തേക്കും കൊച്ചിയിലേക്കും പോകേണ്ട; JUST RIGHT OVERSEAS STUDIES PRIVATE...
JUST RIGHT OVERSEAS STUDIES PRIVATE LIMITEDൻ്റെ ഏറ്റവും പുതിയ ബ്രാഞ്ച് പാലക്കാട് പട്ടാമ്പിയിൽ പ്രവർത്തനമാരംഭിച്ചു. ജനുവരി രണ്ടാം തീയതിയോടു കൂടിയാണ് പുതിയ ബ്രാഞ്ചിന്റെ പ്രവർത്തനം ആരംഭിച്ചത്. പട്ടാമ്പി മലബാർ ഷോപ്പിംഗ് മാളിൻ്റെ...
‘2018 മുതൽ ശമ്പളം ഒരു ലക്ഷം, 32 ലക്ഷമെന്ന പ്രചാരണം വ്യാജം, കിട്ടിയാൽ ദുരിതാശ്വാസ നിധിയിലേക്ക്: ചിന്ത ജെറോം
യുവജന കമ്മീഷൻ അംഗീകരിച്ച തുകയല്ലാതെനാളിതുവരെ ഒരു രൂപയും കൈപ്പറ്റിയിട്ടില്ലെന്ന് ചിന്ത ജെറോം. തന്റെ ശമ്പളം ഒരു ലക്ഷമാക്കിയത് ഇപ്പോഴല്ലെന്നും 2018-മുതൽ ഈ ശമ്പളം വാങ്ങുന്നുണ്ടെന്നും യുവജന കമ്മീഷൻ ചെയർപേഴ്സണായ ചിന്ത പറഞ്ഞു. ഇപ്പോൾ...
അവിവാഹിതരായ താമസക്കാർ ഒഴിയണം, എതിർലിംഗക്കാരെ ഫ്ളാറ്റിൽ കയറ്റരുത്; വിചിത്ര തീരുമാനവുമായി ഫ്ലാറ്റ് അസോസിയേഷൻ
തിരുവനന്തപുരം: അവിവാഹിതരായ താമസക്കാർ 2 മാസത്തിനുള്ളിൽ ഒഴിയണമെന്ന് തിരുവനന്തപുരത്ത് ഫ്ലാറ്റ് അസോസിയേഷന്റെ നോട്ടീസ്. പട്ടം ഹീര ട്വിൻസ് ഫ്ലാറ്റ് അസോസിയേഷന്റേതാണ് നിർദേശം. അവിവാഹിതരായ താമസക്കാർ രണ്ട് മാസത്തിനുള്ളിൽ ഒഴിയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ താമസക്കാർക്ക്...







































