വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കില്ല, ഏഴ് ആവശ്യങ്ങളിൽ അഞ്ചിലും ധാരണ: മുഖ്യമന്ത്രി
വിഴിഞ്ഞംതുറമുഖ നിർമാണംനിർത്തിവയ്ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടപ്രശ്നപരിഹാരത്തിനായി ചർച്ച നടത്താൻ സർക്കാർ ഒരു അലംഭാവവും കാണിച്ചിട്ടില്ല. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാക്കുന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും പദ്ധതി ഉപേക്ഷിക്കില്ല എന്നതിൽ...
അയർലണ്ടിൽ 3,000-ലധികം ടാക്സി ലൈസൻസുകൾ നിലവിൽ പ്രവർത്തനരഹിതം
അയർലണ്ട്: കൂടുതൽ ഡ്രൈവർമാരെ ഡ്രൈവിംഗ് മേഖലയിലേക്ക് തിരികെ കൊണ്ടുവരാൻ പ്രോത്സാഹിപ്പിക്കുന്നതിന് ശ്രമിക്കുന്നുവെന്നും നിലവിൽ 3,000-ലധികം ടാക്സി ലൈസൻസുകൾ പ്രവർത്തനരഹിതമാണെന്ന് ദേശീയ ഗതാഗത അതോറിറ്റി (എൻടിഎ) അറിയിച്ചു.
ടാക്സി രംഗത്തേയ്ക്ക് മടങ്ങുന്ന ഡ്രൈവർമാരുടെ എണ്ണം പകർച്ചവ്യാധിക്ക്...
മഞ്ഞ് വീഴ്ച കൂടും: ഡബ്ലിനിൽ സ്കൂളുകൾ അടച്ചിടുമോ? പുതിയ നിർദ്ദേശം അറിയാം
ഈ ആഴ്ച അയർലണ്ടിന്റെ ചില ഭാഗങ്ങളിൽ മഞ്ഞ് വീഴുമെന്നും താപനില -4C ലേക്ക് താഴുമെന്നും Met Eireann സ്ഥിരീകരിച്ചിട്ടുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റം അനുഭവപ്പെടും. ബുധനാഴ്ച കടുത്ത തണുപ്പായിരിക്കും, ചില...
വിദേശ വനിതയുടെ കൊലപാതകം: രണ്ടുപേർക്കും ജീവപര്യന്തം; കോടതിയിൽ രോഷാകുലരായി പ്രതികൾ
തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ടുപ്രതികൾക്കും ജീവപര്യന്തം കഠിനതടവും 1,65,000 രൂപ പിഴയും ശിക്ഷ. കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയൻ, കെയർ ടേക്കർ സ്ഥാപനത്തിലെ ജീവനക്കാരനായ...
കാനഡയിൽ ഓപ്പൺ വർക്ക് പെർമിറ്റ് നടപ്പിലാക്കുന്നു; വിദേശികളുടെ കുടുംബാംഗങ്ങൾക്കും രാജ്യത്ത് തൊഴിൽ ചെയ്യാൻ 2023 മുതൽ അവസരം
കാനഡയിൽ ഓപ്പൺ വർക്ക് പെർമിറ്റ് 2023 ജനുവരി മുതൽ നടപ്പിലാക്കുന്നു. ഓപ്പൺ വർക്ക് പെർമിറ്റുള്ള വിദേശികളായ ജോലിക്കാരുടെ കുടുംബാംഗങ്ങൾക്കും രാജ്യത്ത് തൊഴിൽ ചെയ്യാൻ ഇതോടെ അനുമതി നൽകുമെന്ന് കനേഡിയൻ ഇമിഗ്രേഷൻ, റഫ്യൂജി, പൗരത്വം...
വിഴിഞ്ഞം സമരം തകർക്കാൻ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു; കുറ്റപ്പെടുത്തലുമായി കത്തോലിക്ക സഭ
വിഴിഞ്ഞം സമരം തകർക്കാൻ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നുവെന്ന കുറ്റപ്പെടുത്തലുമായി ‘കത്തോലിക്ക സഭ'. തൃശൂർ അതിരൂപത മുഖപത്രമാണ് കത്തോലിക്ക സഭ. സമരത്തിനെതിരെ സിപിഐഎമ്മും ബിജെപിയും കൈ കോർത്തത് കൗതുകകരമാണ്. ഇരുകൂട്ടരുടെയും മുതലാളിത്ത വിരുദ്ധ നിലപാട് കാപട്യമെന്ന്...
KBC യുടെ സുവർണ കിരീടത്തിലേക്ക് മറ്റൊരു പൊൻ തൂവൽ കൂടി
10 വർഷത്തിൽ ഏറെയായി ബാഡ്മിന്റൺ അയർലണ്ടിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്ന കേരളാ ബാഡ്മിന്റൺ ക്ലബ് (KBC), ഐറിഷ് ബാഡ്മിന്റൺ ക്ലബുകൾക്കിടയിൽ തലയെടുപ്പുള്ള കൊമ്പനായി നിലയുറപ്പിച്ചിട്ട് വർഷങ്ങൾ ഏറെയായി.
2022 ൽ KBC -juvenile Badminton...
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് ഖേദകരം: കെസിബിസി
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് ഖേദകരമെന്ന് കെസിബിസി. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളോട് ചർച്ചയിലൂടെ സമവായത്തിലെത്താതെ സർക്കാർ ഏകപക്ഷീയമായി ഉത്തരവുകൾ ഇറക്കുകയാണ്. ആവശ്യങ്ങൾ പരിഹരിച്ചതായി സർക്കാർ അവകാശപ്പെടുന്നു. മത്സ്യത്തൊഴിലാളികളുടെ നീതി സമരത്തെ...
ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ തൊഴില്‍ പ്രതിസന്ധി; എംബസി ഇടപെടൽ അനിവാര്യം
കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ചെയ്യുന്ന പതിനായിരത്തിലധികം ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ എംബസി ഇടപെടണമെന്ന് ആവശ്യം. എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ ലൈസന്‍സ് അനുവദിക്കുന്നതിനായി കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്സില് നിന്ന് ലഭിക്കേണ്ട...
വ്യാജവിസ നൽകി സ്പെയിനിലേക്ക് മനുഷ്യക്കടത്ത്, വൻ തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ
കൊച്ചി: വ്യാജവിസ നൽകി സ്പെയിനിലേക്കും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും മനുഷ്യക്കടത്ത് നടത്തുന്ന രണ്ടുപേരെ എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി ജോബിൻ മൈക്കിൾ(35) പാലക്കാട് സ്വദേശി പൃഥിരാജ് കുമാർ(47) എന്നിവരാണ്...







































