15 C
Dublin
Wednesday, October 28, 2026

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന ടൂർണമെന്റിൽ കിരീടത്തിനായി 18 ടീമുകൾ മത്സരിക്കും. എട്ട് കളിക്കാർ അടങ്ങുന്ന ടീമുകൾ അഞ്ച്...