ദുബായ്: യുഎഇ ആസ്ഥാനമായുള്ള ഇന്ത്യൻ ശതകോടീശ്വരൻ ബി ആർ ഷെട്ടിയുടെ ഫിനാബ്ലർ പിഎൽസി കഴിഞ്ഞ ഡിസംബറിൽ 1.5 ബില്യൺ ബില്യൺ പൗണ്ട് (2 ബില്യൺ ഡോളർ) വിപണി മൂല്യമുള്ള ഒരു ബിസിനസ്സിന്റെ തകർച്ചയെ തുടർന്ന് ഒരു ഇസ്രായേൽ-യുഎഇ കൺസോർഷ്യത്തിന് ഒരു ഡോളറിന് വിൽക്കുന്നു. ഇന്ത്യൻ പ്രവാസി വ്യവസായിയായ ബി.ആർ. ഷെട്ടി സ്ഥാപിച്ച കമ്പനിക്ക് 7000...
രാജ്യത്തെ ആദ്യ സ്റ്റാന്‍ഡേര്‍ഡ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആരോഗ്യ സഞ്ജീവനി പോളിസിയുടെ നിബന്ധനകളില്‍ ചില ഇളവുകളുമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി(ഐആര്‍ഡിഎ). പരമാവധി സം ഇന്‍ഷ്വേര്‍ഡ് തുക അഞ്ച് ലക്ഷം രൂപ എന്ന പരിധി നീക്കി. ഇനി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സ്വതന്ത്രമായി പോളിസി തുക തീരുമാനിക്കാം. അതിനൊപ്പം മിനിമം പോളിസി തുക ഒരു ലക്ഷം...
ശമ്പളക്കാരായ എല്ലാ ജീവനക്കാർക്കും ലഭിക്കുന്ന ഒരു റിട്ടയർമെന്റ് ആനുകൂല്യ പദ്ധതിയാണ് എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്). ഇതിന്റെ കാലാവധി 15 വർഷമാണെങ്കിലും ജോലി ഉപേക്ഷിക്കുകയോ ജോലി നഷ്‌ടപ്പെടുകയോ ചെയ്‌താൽ നിങ്ങൾക്ക് അഞ്ച് വർഷം പൂർത്തിയാകുന്നതിന് മുമ്പുതന്നെ നിങ്ങളുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം പിൻവലിക്കാം. എന്നാൽ ആദായനികുതി നിയമങ്ങൾ അനുസരിച്ച് ഇങ്ങനെ പിൻവലിക്കുന്നതിന് നികുതി...
അയര്‍ലണ്ട്: ഇത്തവണ അയര്‍ലണ്ടുകാരുടെ സിഗരറ്റ് വലി ദുശ്ശീലത്തെ സര്‍ക്കാര്‍ കടിഞ്ഞാണിട്ടു. ഇത്തവണത്തെ ബജറ്റ് 2021 പ്രകാരം 20 എണ്ണം സിഗരറ്റുകള്‍ ഉള്ള ഒരു പാക്കറ്റിന് 50 ശതമാനം എങ്കിലും വില വര്‍ദ്ധനവ് ഉണ്ടാവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൊതുജനങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ ശ്രദ്ധിക്കുന്നതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു വില വര്‍ദ്ധനവ് പ്രാബല്ല്യത്തില്‍ വരുത്തിയതെന്നാണ് പാസ്‌കല്‍ ഡൊനോഹോ പ്രസ്താവിച്ചത്....
കൊറോണ വൈറസിന്റെ കരിനിഴലില്‍ കേരളത്തിന്റെ ടൂറിസം ബിസിനസിനു തിരിച്ചടി. തൃശൂര്‍, അലപ്പുഴ, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതാണു കൂടുതല്‍ വിനയായത്.കൊച്ചിയും ആലപ്പുഴയും സഹിതം വിനോദ സഞ്ചാര മേഖലകളിലെല്ലാം തന്നെ ഹോട്ടല്‍ ബുക്കിംഗുകളുടെ റദ്ദാകല്‍ നിരക്ക് ഉയര്‍ന്നു.
2018-19 ലെ നിപ വൈറസ്, രണ്ട് മണ്‍സൂണ്‍ വെള്ളപ്പൊക്കം എന്നിവ ടൂറിസം മേഖലയെ സാരമായി...
ന്യൂഡൽഹി: 2021-22 സാമ്പത്തിക വർഷത്തിൽ 8.7 ശതമാനം വളർച്ച നേടി ഇന്ത്യൻ സമ്പദ് വ്യവസ്ഥ. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ.എസ്.ഒ.) ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2020-21-ൽ ഇന്ത്യയുടെ ജി.ഡി.പി. (മൊത്ത ആഭ്യന്തര ഉത്പാദനം) 6.6 ശതമാനമായിരുന്നു. ഇതിൽനിന്നാണ് 2021-22-ൽ ജി.ഡി.പി. 8.7 ശതമാനം വളർച്ച നേടിയത്.അതേസമയം എട്ട് കോർ ഇൻഡസ്ട്രികളുടെ കംബൈൻഡ് ഇൻഡക്സ്...
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ പണമിടപാട് ആപ്പായ ഗൂഗിള്‍ പേ നിരവധി ഇന്ത്യക്കാര്‍ ഉപയോഗിച്ചു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഉപഭോക്താക്കള്‍ ഇന്ത്യയില്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇതാ കമ്പനി ഇനി പണമിടപാടിന് ഫീസ് ഈടാക്കുവാന്‍ പോവുകയാണ്. അടുത്ത വര്‍ഷം കമ്പനി ആപ്പ് സേവനം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച വിവരം കൃത്യമായി ആപ്പ് വഴി ഉപഭോക്താക്കളുമായി വിനിമയം ചെയ്തു.
നിലവില്‍...
പ്രമുഖ അമേരിക്കൻ ആഗോള നിക്ഷേപ സ്ഥാപനമായ കെകെആർ റിലയൻസ് റീട്ടെയിലിൽ 5550 കോടി രൂപ നിക്ഷേപിക്കും. റിലയൻസ് റീട്ടെയിലിലെ 1.28 ശതമാനം ഓഹരിയായിരിക്കും കെകെആർ സ്വന്തമാക്കുക. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായുള്ള കെകെആറിന്റെ രണ്ടാമത്തെ നിക്ഷേപപങ്കാളിത്തമാണ് ഇത്. നേരത്തെ ജിയോയിലും കെകെആർ നിക്ഷേപം നടത്തിയിരുന്നു. റിലയൻസ് റീട്ടെയിലിന് 4.21 ലക്ഷം കോടി രൂപയുടെ നിക്ഷേപമൂല്യമാണുള്ളതെന്ന് റിലയൻസ് ഇൻഡസ്ട്രീസ്...
പുതിയ സാമ്പത്തിക നയ പ്രഖ്യാപനത്തിന് അന്തിമരൂപം നൽകാൻ യൂറോപ്യൻ സെൻട്രൽ ബാങ്ക് വ്യായാഴ്ച യോഗം ചേരുന്നു. ജൂണിലെ നിരക്ക് കുറച്ചതിനെത്തുടർന്ന്, യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) മാർക്കറ്റ് പങ്കാളികൾ വ്യാപകമായി പ്രതീക്ഷിക്കുന്നതുപോലെ, മീറ്റിംഗിൽ പലിശ നിരക്കുകളും മാർഗ്ഗനിർദ്ദേശങ്ങളും മാറ്റമില്ലാതെ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. പണപ്പെരുപ്പത്തെയും ദുർബലമായ വിപണി ഡാറ്റയെയും കുറിച്ചുള്ള സമീപകാല റിപ്പോർട്ടുകൾക്കൊപ്പം, വർഷാവസാനത്തോടെ ...
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയിൽ വീണ്ടും വർധനവ്. ഇന്ന് പവന് 240 രൂപകൂടി 37,800 രൂപയായി. ഗ്രാമിന് 4725 രൂപയും. ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ്. ആഗോളവിപണിയിൽ സ്വർണ്ണവിലയിൽ ഉണ്ടായ വർധനവ് കാരണമാണ് സംസ്ഥാനത്തും വില ഉയർന്നത്.
ഡോളർ ദുര്‍ബലപ്പെട്ടതോടെ ആഗോളവിപണിയിൽ സ്വർണ്ണവിലയിൽ ഉണ്ടായ വർധനവാണ് സംസ്ഥാനത്തും വില ഉയരാൻ കാരണമായത്. ഇത്...













































