4 C
Dublin
Saturday, December 13, 2025
കാലാവസ്ഥാ ആശങ്കകൾ കാരണം വാഹനങ്ങൾ വാങ്ങാൻ ബിറ്റ്‌കോയിൻ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എലോൺ മസ്‌ക് ബുധനാഴ്ച ട്വീറ്റിൽ പറഞ്ഞു. ചില പരിസ്ഥിതി പ്രവർത്തകരുടെയും നിക്ഷേപകരുടെയും പ്രതിഷേധത്തെ തുടർന്ന് കമ്പനിയുടെ നിലപാട് മാറ്റി. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിൻ ട്വീറ്റിന് പിന്നാലെ 7 ശതമാനത്തിലധികം ഇടിഞ്ഞ് 52,669 ഡോളറിലാണ് വ്യാപാരം...
ന്യൂഡല്‍ഹി: നിങ്ങള്‍ ഓണ്‍ലൈനില്‍ മൊബൈല്‍ ഫോണ്‍ വാങ്ങിക്കുവാന്‍ ആഗ്രഹിക്കുന്നവരാണോ? എങ്കില്‍ നിങ്ങള്‍ക്ക് മുന്‍പില്‍ ഇതാ ഒരു സൂപ്പര്‍ ഓഫര്‍ ടൈം. ലോകത്തെ മുന്‍നിര ഓണ്‍ലൈന്‍ വില്പനക്കാരായ ഫ്‌ളിപ്കാര്‍ട്ട് ഒക്ടോബര്‍ 16 മുതല്‍ 21 വരെയുള്ള കാലയളവില്‍ വന്‍ വിലക്കുറവില്‍ വില്പന നടത്തുന്നു. നിങ്ങള്‍ ഫോണ്‍ വാങ്ങിക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ 54,000 രൂപയുള്ള ഫോണ്‍ വെറും 18,000...
പഞ്ചാബ് : യുഎസിലെയും പാകിസ്ഥാനിലെയും പരുത്തിവിള ഉല്‍പാദനത്തില്‍ വന്‍ ഇടിവുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ദ്ധിക്കുമെന്ന് ഇന്ത്യന്‍ പരുത്തി വ്യാപാരികള്‍ പ്രതീക്ഷിക്കുന്നു. ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള 2020- 21 പരുത്തി വര്‍ഷത്തില്‍ 170 കിലോഗ്രാം (കിലോ) തൂക്കം വരുന്ന 6.5 ദശലക്ഷം ബെയ്ല്‍ പരുത്തി കയറ്റുമതി ചെയ്യുമെന്ന് ഖണ്ഡേഷ് കോട്ടണ്‍ ജിന്‍...
മനുഷ്യാവകാശ ലംഘനങ്ങളെച്ചൊല്ലി അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ ഒരു മ്യാൻമർ സൈനിക നിയന്ത്രണത്തിലുള്ള കമ്പനിയുമായി അദാനി ഗ്രൂപ്പിന് 290 ദശലക്ഷം യു.എസ് ഡോളറിന്റെ കരാറുണ്ടെന്ന് എ.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അദാനി ഗ്രൂപ്പും മ്യാന്മര്‍ സൈന്യവും യാംഗോനിയിലെ കണ്ടെയ്‌നര്‍ തുറമുഖത്തിനായി കൈകോര്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അദാനി പോര്‍ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് കരണ്‍ അദാനിയും പട്ടാള ഭരണത്തലവൻ ജററല്‍ മിന്‍...
കൊച്ചി: സ്വര്‍ണ വിലയിൽ വര്‍ധന. പവന് 240 രൂപ കൂടി ഒരു പവൻ സ്വര്‍ണത്തിന് 35,240 രൂപയാണ് വില. ഒരു ഗ്രാമിന് 4405 രൂപയും. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. കഴിഞ്ഞ 8 മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് സ്വർണ്ണത്തിന് ഇന്നലെ രേഖപ്പെടുത്തിയത്. പവന് 480 രൂപ കുറഞ്ഞു ഒരു...
കൊച്ചി: കേരളത്തിലെ മൂന്നു സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച നിലവാരവും സാമൂഹിക പ്രതിബന്ധതയും ടെക്‌നോളജിക്കല്‍ മുന്നേറ്റവും പശ്ചാത്തലമാക്കിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് ബുധനാഴ്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യപിച്ചത്. തിരുവനന്തപുരം ആസ്ഥാനമായുള്ള ജെന്റോബോട്ടിക്‌സ്, ആലുവ ആസ്ഥാനമായുള്ള ജാക്ക്ഫ്രൂട്ട് 365, കൊച്ചി ആസ്ഥാനമായുള്ള നവ ഡിസൈന്‍ & ഇന്നൊവേഷന്‍ എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ചൊവ്വാഴ്ച...
ന്യൂഡൽഹി: ഇന്ത്യയിൽ പുതിയ നാല് വാക്സിനേഷനുകൾ കൂടി അനുവദിച്ചേക്കും എന്ന് കേന്ദ്രസർക്കാർ അറിയിച്ചു. സിഡസ്​ കാഡില, റഷ്യയുടെ സ്പുട്നിക്​ വി, ജെനോവ, ബയോളജിക്കല്‍ ഇ എന്നിവക്ക് അനുമതി നൽകുന്ന കാര്യമാണ്‌ പരിഗണിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷണ്‍ വ്യക്തമാക്കി. ഇപ്പോൾ ഇന്ത്യയിൽ  നിർമ്മിക്കപ്പെട്ട കോവാക്സിനും കോവി ഷീൽഡും വിതരണത്തിന് അനുമതി ഇതിനകം നൽകി...
കരിപ്പൂര്‍: സ്വര്‍ണ്ണകടത്ത് കേരളത്തില്‍ വന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കേ കോഴിക്കോട് കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണകടത്ത്. കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം മാര്‍ഗമാണ് സ്വര്‍ണ്ണം കടത്താനുള്ള ശ്രമം നടന്നത്. ഏതാണ്ട് 633 ഗ്രാം സ്വര്‍ണ്ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം റെയ്ഡ് ചെയ്ത് പിടികൂടി. ദുബായില്‍ നിന്നും എത്തിയ മൂന്നു യാത്രക്കാരില്‍ നിന്നുമായാണ് ഈ സ്വര്‍ണ്ണങ്ങള്‍ പിടികൂടിയത്. കര്‍ണ്ണാടക ഭട്കല്‍ സ്വദേശികളായ...
റിയാദ്: വിസ എയർ അബുദാബിയുടെ ആദ്യവിമാനം ഇന്ന് ഏതൻസിലെ ഗ്രീസ് ലേക്ക് പറന്നുയരും .ഈ ഫ്ലൈറ്റ് ആദ്യ പറക്കൽ ആണ് ഏതൻസിലേക്ക്. കോവിഡ് പശ്ചാത്തലത്തിൽ അതിൽ ഏറെ നാളുകൾ അവൾ ആദ്യ പറക്കൽ നടത്താൻ വിസ എയർ അബുദാബി ബി പി കാത്തു നിന്നു . കോവിഡ് പശ്ചാത്തലത്തിൽ ആഭ്യന്തര വിമാന സർവീസുകൾ നിർത്തി...
ഓൺലൈൻ ബാങ്ക് Revolut 3.49% AER വേരിയബിളിൻ്റെ നിരക്കുകളുള്ള പുതിയ ഇൻസ്റ്റൻ്റ് ആക്സസ് സേവിംഗ്സ് അക്കൗണ്ടുകൾ ആരംഭിച്ചു. സ്റ്റാൻഡേർഡ് Revolut പ്ലാനുകളുള്ള ഉപഭോക്താക്കൾക്ക് 2% AER പലിശ നിരക്കിൽ സേവിംഗ്സ് അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യും. ഉയർന്ന നിരക്കുകൾ നേടുന്നതിന് ഉപയോക്താക്കൾ പണമടച്ചുള്ള പ്ലാനിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യാനുസരണം ഫണ്ടുകളിലേക്ക് പ്രവേശനമുള്ളതോടൊപ്പം പ്രതിദിന...

കനത്ത മഴയ്ക്ക് സാധ്യത; വിവിധ കൗണ്ടികളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ വരും.ക്ലെയർ, കോർക്ക്, കെറി, ലിമെറിക്ക്, ഡൊണഗൽ, Connacht എന്നിവിടങ്ങളിൽ വൈകുന്നേരം 6...