ന്യൂയോര്‍ക്ക്: ലോകത്ത് മൈക്രോസോഫ്ട് ഒപ്പം കിടപിടിക്കുന്ന ടെക് ഗ്രൂപ്പായ 'ഗൂഗിള്‍' 2021 ല്‍ പുതിയ പരിഷ്‌കാരങ്ങളുമായാണ് തങ്ങളുടെ ഉപയോക്താക്കളുടെ അടുത്തേക്ക് എത്താന്‍ പോവുന്നത്. ഹാങ്ഔട്ടിനെ പൂര്‍ണ്ണമായും അടുത്ത വര്‍ഷം നിര്‍ത്തലാക്കാനാണ് ഗൂഗിളിന്റെ പരിപാടി. തുടര്‍ന്ന് എല്ലാ ഹാങ്ഔട്ട് ഫീച്ചറുകളും അക്കൗണ്ടുകളും തുടര്‍ന്ന് ഗൂഗിള്‍ ചാറ്റിലേക്ക് മാറും. ഈ ഗൂഗിള്‍ ചാറ്റ് ജിമെയില്‍ ഉപയോഗിക്കുന്ന എന്നാ...
തിരുവനന്തപുരം: ജിയോ ബ്രോഡ്ബാന്റ് വളരെ വിലക്കുറവില്‍ നിരവധി ആളുകളിലേക്ക് എത്തുവാന്‍ തുടങ്ങിയതോടെ ബി.എസ്.എന്‍.എല്‍ അവരുടെ ബ്രോഡ്ബാന്റ് താരീഫുകള്‍ ഞെട്ടിക്കുന്ന വിധത്തിലാക്കി മാറ്റി. ഒക്ടോബര്‍ 1 നാണ് 449 രൂപ മുതല്‍ കുറഞ്ഞ ഭാരത് ഫൈബര്‍ ബ്രോഡ്ബാന്റ് പ്ലാനുകള്‍ തുടങ്ങിയത്. ഇതില്‍ ഉള്‍പ്പെടുത്തിയ പുതിയ സ്‌കീം പ്രകാരം വെറും 449 രൂപയ്ക്ക് 3300 ജി,ബി. ബ്രോഡ്ബാന്റ്...
ഓൺലൈൻ ബാങ്ക് Revolut 3.49% AER വേരിയബിളിൻ്റെ നിരക്കുകളുള്ള പുതിയ ഇൻസ്റ്റൻ്റ് ആക്സസ് സേവിംഗ്സ് അക്കൗണ്ടുകൾ ആരംഭിച്ചു. സ്റ്റാൻഡേർഡ് Revolut പ്ലാനുകളുള്ള ഉപഭോക്താക്കൾക്ക് 2% AER പലിശ നിരക്കിൽ സേവിംഗ്സ് അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യും. ഉയർന്ന നിരക്കുകൾ നേടുന്നതിന് ഉപയോക്താക്കൾ പണമടച്ചുള്ള പ്ലാനിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യാനുസരണം ഫണ്ടുകളിലേക്ക് പ്രവേശനമുള്ളതോടൊപ്പം പ്രതിദിന...
ബ്രിട്ടണ്‍: മോഡേണ കമ്പനി നിര്‍മ്മിച്ച മൂന്നാമത്തെ കോവിഡ് വാക്‌സിനേഷന്‍ ബ്രിട്ടണില്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. വെള്ളിയാഴ്ച യു.കെ. റെഗുലേറ്ററി അതോറിറ്റിയാണ് ഇതിന് അംഗീകാരം നല്‍കിയത്. എന്നാല്‍ ബ്രിട്ടണ്‍ മോഡേണ വാക്‌സിന്റെ ഏകദേശം 7 ദശലക്ഷം ഡോസേജുകള്‍ ഇതിനകം ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു.
മോഡേണ വാക്‌സിന്‍ ഇതുവരെ 97 ശതമാനം സുരക്ഷിതമാണെന്നാണ് ടെസ്റ്റ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമായത്....
ന്യൂഡല്‍ഹി: ദീര്‍ഘകാലം ശശുസംരക്ഷണ സ്ഥാപനങ്ങളില്‍ അഥവാ സി.സി.ഐ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാം തന്നെ കോവിഡ് കാലഘട്ടമായതിനാല്‍ വിണ്ടും പഴയതു പോലെ രക്ഷിതാക്കളുടെ കൂടെ കഴിയുകയാണ്. എന്നാല്‍ ഈ ഓരോ കുട്ടികളുടെയും വിദ്യഭ്യാസത്തിന്റെ ചിലവുകളിലേക്കായി പ്രതിമാണം ഓരരോ കുട്ടികള്‍ക്കും പ്രത്യേകം 2000 രൂപവച്ച് നല്‍കണമെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ഇപ്പോള്‍ മിക്ക സംസ്ഥാനങ്ങളിലും ഓണ്‍ലൈന്‍ പഠനമാണ് നടന്നു...
മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് ആശങ്കകളുടെ കാലമാണ്. പലരും ജീവിതകാല സമ്പാദ്യം ബാങ്കില്‍ സ്ഥിരനിക്ഷേപമായിട്ട് അതിന്റെ പലിശ കൊണ്ടാണ് മരുന്ന് പോലുള്ള അത്യാവശ്യ ചെലവുകള്‍ നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബാങ്ക് പലിശ നിരക്കുകള്‍ അടിക്കടി കുറയുന്നു. ഈ പ്രായത്തില്‍ നിക്ഷേപത്തിന്റെ കാര്യത്തില്‍ റിസ്‌കെടുക്കാനും പറ്റില്ല.
ഈ സാഹചര്യത്തിലാണ് സാമൂഹ്യ സുരക്ഷാ പദ്ധതി എന്ന് വിളിക്കാവുന്ന പ്രധാനമന്ത്രി വയ...
മുംബൈ: വിജയ്മല്യയുടെ കിംഗ്ഫിഷർ ഹൗസ് 52 കോടി രൂപയ്ക്ക് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഡെവലപ്പർ സാറ്റർൺ റിയൽറ്റേഴ്സിന് വിറ്റു. നിരവധി വർഷങ്ങളായി ഒന്നിലധികം ലേലം നടത്തിയിട്ടും വില്പന നടത്താൻ കഴിയാത്തതിനെ തുടർന്ന് ഏറ്റവും കുറഞ്ഞ വിലക്കാണ് കിംഗ്ഫിഷർ ഹൗസ് ഇപ്പോൾ വിറ്റിരുന്നത്.
150 കോടി രൂപയാണ് കിങ്ഫിഷര്‍ ഹൗസിന് നിശ്ചയിച്ചിരുന്ന വില. ഈ വില്‍പനയില്‍...
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള ആളുകളുടെ സുപ്രധാന സോഷ്യല്‍ മീഡിയയില്‍ ഒന്നാണ് വാട്ട്‌സ് ആപ്പ്. ഏറ്റവും കൂടുതല്‍ ആളുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന സ്വകാര്യതകളാണ് വാട്ട്‌സ് ആപ്പിലൂടെ കടന്നു പോവുന്നത്. എന്നാല്‍ ഫെയ്‌സ്ബുക്ക് ഇത് ഏറ്റെടുത്തിരുന്നു. ഫെയ്‌സ്ബുക്ക് ഏറ്റെടുത്തതിന് ശേഷം പുതിയ നിയമങ്ങളുമായി വാട്ട്‌സ് ആപ്പ് ഈ വര്‍ഷം വന്നിരിക്കുകയാണ്. ഈ പുതിയ നിയമങ്ങള്‍ അംഗീകരിക്കാത്തവര്‍ക്ക് ഫിബ്രവരി 8...
പോളിസി രേഖകളിൽ അച്ചടിയിൽ വന്ന പിഴവ് മൂലം ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് (എൽഐസി) ലക്ഷങ്ങൾ നഷ്ടം.
മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച തീർപ്പാക്കിയ കൗതുകകരമായ കേസിലൂടെയാണ് എൽഐസിയ്ക്ക് പണം നഷ്ടമായത്. 2010 ൽ എൽഐസിയുടെ റോയപേട്ട ശാഖയിൽ ചെന്നൈ നിവാസിയായ പി സുബ്രഹ്മണ്യന് നൽകിയ പോളിസി രേഖ സംബന്ധിച്ചുള്ളതായിരുന്നു പരാതി. എൽഐസിയ്ക്ക് പറ്റിയ...
2019 ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് നേട്ടവുമായി കൊച്ചി മെട്രോ. മുന്‍ വര്‍ഷത്തേക്കാള്‍ 32 ശതമാനത്തോളം യാത്രക്കാര്‍ വര്‍ദ്ധിച്ചു. നിലവില്‍ പ്രതിദിനം ശരാശരി 65,000 പേരാണ് യാത്ര ചെയ്യുന്നത്.
2018 ല്‍ 1,24,95,884 പേരായിരുന്നു മെട്രോ യാത്രക്കാര്‍. 2019 ല്‍ 41 ലക്ഷം വര്‍ദ്ധിച്ച് 1,65,99,020 ആയി. 2019 സെപ്തംബര്‍ മൂന്നുവരെ 88,83,184 പേര്‍ മെട്രോയില്‍...











































