9.8 C
Dublin
Sunday, December 14, 2025
ന്യൂഡൽഹി: ഒടിപി ഉപയോഗിച്ച് എടിഎം കാർഡുകളുള്ള ഉപയോക്താക്കൾ പണം പിൻവലിക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) പ്രഖ്യാപിച്ചു. ഒടിപി അടിസ്ഥാനമാക്കി എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനുള്ള സമയം ദീർഘിപ്പിച്ചു. സെപ്റ്റംബർ 18 മുതൽ 10,000 രൂപയും അതിന് മുകളിലുള്ളതുമായ ഇടപാടുകൾക്കായി ലഭിക്കുന്ന ഒടിപി ദിവസം മുഴുവൻ ഉപയോഗിക്കാം. 10,000 രൂപയും അതിന്...
പോളിസി രേഖകളിൽ അച്ചടിയിൽ വന്ന പിഴവ് മൂലം ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് (എൽഐസി) ലക്ഷങ്ങൾ നഷ്ടം. മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച തീർപ്പാക്കിയ കൗതുകകരമായ കേസിലൂടെയാണ് എൽഐസിയ്ക്ക് പണം നഷ്ടമായത്. 2010 ൽ എൽഐസിയുടെ റോയപേട്ട ശാഖയിൽ ചെന്നൈ നിവാസിയായ പി സുബ്രഹ്മണ്യന് നൽകിയ പോളിസി രേഖ സംബന്ധിച്ചുള്ളതായിരുന്നു പരാതി. എൽഐസിയ്ക്ക് പറ്റിയ...
ടൂറിസവുമായി സമന്വയിപ്പിച്ചുള്ള അന്താരാഷ്ട്ര ചെസ്സ് ടൂര്‍ണമെന്റിന് ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്നുവരെ കേരളം ആതിഥേയത്വം വഹിക്കും. ബീച്ചുകളെയും മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളെയും കൂട്ടിയിണക്കിയുള്ള യാത്രകള്‍ക്കിടെ വേമ്പനാട്ടു കായലിലെ ഹൗസ് ബോട്ടിലും മല്‍സരം അരങ്ങേറും. ചെക്ക് റിപ്പബ്ലിക്, ജര്‍മ്മനി, ഓസ്ട്രിയ, പോളണ്ട്, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലായി 2013 മുതല്‍ നടന്നുവരുന്ന ചെസ്സ് ട്രെയിന്‍ ടൂര്‍ണമെന്റിന്റെ ചുവടുപിടിച്ചാണ് കേരളത്തിലെ...
തിരുവനന്തപുരം: കോവിഡ് കാല സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ച 6 മാസത്തെ വായ്പ മൊറട്ടോറിയം നാളെ അവസാനിക്കും. കാലാവധി ഇനിയും നീട്ടണമെന്ന് സംസ്ഥാന സർക്കാരോ ബാങ്കേഴ്സ് സമിതിയോ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടില്ല. ഈ സാഹര്യത്തിൽ സെപ്റ്റംബർ ഒന്ന് മുതൽ വായ്പകൾ തിരിച്ചടച്ചു തുടങ്ങണം. വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തുന്നവരുടെ എണ്ണം കൂടുമെന്ന വിലയിരുത്തലിലാണു...
മുംബൈ: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്വകാര്യ ബാങ്കുകളില്‍ ഒന്നാണ് എച്ച്.ഡി.എഫ്.സി ബാങ്ക്. 1994 മുതല്‍ ബാങ്കിനെ ഇത്രയും ഉയര്‍ത്തി ഇന്ത്യയിലെ തന്നെ മികച്ച ഒരു സ്വകാര്യ ബാങ്കാക്കി വളര്‍ത്തിയ വ്യക്തിയായിരുന്നു ആദിത്യ പുരി. അദ്ദേഹം കഴിഞ്ഞ മാസം എം.ഡി. സ്ഥാനത്തു നിന്നും വിരമിച്ചു. അദ്ദേഹത്തിന്റെ ഒഴിവിലേക്ക് മുംബൈ സ്വദേശിയായ ശശിധര്‍ ജഗദീശന്‍ പുതിയ എം.ഡി....
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരു സുപ്രഭാതത്തിലായിരുന്നു 1000ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ നരേന്ദ്രമോദി നിരോധിച്ചത്. അതിന് ശേഷമായിരുന്നു ഇന്ത്യയില്‍ 2000 ത്തിന്റെ പുതിയ ഒറ്റനോട്ടും പുതുക്കിയ 500, 200, 100, 50, 20, 10 നോട്ടുകള്‍ പുറത്തിറങ്ങിയതും. ഇപ്പോഴിതാ രാജ്യത്ത് വിണ്ടും നോട്ടുകള്‍ നിരോധിക്കാനുള്ള പദ്ധതി റിസര്‍വ് ബാങ്ക് ആലോചിക്കുന്നതായി വിവരം പുറത്തു വന്നിരിക്കുന്നു. എന്നാല്‍ എതു...
വാഹനം വാങ്ങുമ്പോള്‍ ദീര്‍ഘകാലത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി എടുക്കണം എന്ന നിബന്ധന ഇന്‍ഷുറന്‍സ് റെഗുേേലറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ) പിന്‍വലിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ഒരു വര്‍ഷത്തെ പോളിസി എടുത്താല്‍ മതിയാകും. ഇത് പുതിയ വാഹനം വാങ്ങുമ്പോഴുള്ള ബാധ്യത കുറയ്ക്കും. നേരത്തെ കാറുകള്‍ക്ക് മൂന്ന് വര്‍ഷത്തെയും...
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിലായ ചെറുകിട വ്യാപരികള്‍ക്കും വ്യവസായികള്‍ക്കും 5650 കോടിയുടെ പ്രത്യേക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പാക്കേജ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് പലിശയുടെ നാല് ശതമാനം വരെ സര്‍ക്കാര്‍ വഹിക്കും. ആറ് മാസത്തേക്കാണ് ഈ ഇളവ്. ഒരുലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുവഴി...
എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് ഇനി റോഷ്‌നി നാടാര്‍ മല്‍ഹോത്ര. താന്‍ കമ്പനി ചെയര്‍മാന്‍ പദവി ഒഴിയുകയാണെന്നും മകള്‍ പകരം എത്തുമെന്നും ശിവ നാടാര്‍ പ്രഖ്യാപിച്ചു.ഇന്ത്യയിലെ ധനിക വനിതകളില്‍ ഒന്നാം സ്ഥാനക്കാരിയാണ് 38 കാരിയായ റോഷ്‌നി. കോവിഡ് കാല പ്രതിസന്ധിക്കിടയിലും നോയിഡ ആസ്ഥാനമായുള്ള ഐടി കമ്പനി 2020 ജൂണ്‍ പാദത്തില്‍ 31.7 ശതമാനം അറ്റലാഭത്തില്‍ വര്‍ധന...
വാഷിംഗ്ടണ്‍: ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ് ഈ വര്‍ഷം അവസാനത്തോടെ പടിയിറങ്ങുമെന്ന് റിപ്പോർട്ട്. ആമസോണ്‍ വെബ് സര്‍വ്വീസിന്റെ തലവനായ ആന്‍ഡി ജേസിക്കാണ് സി.ഇ.ഒയുടെ പദവി കൈമാറുക. സിഇഒ സ്ഥാനം ഒഴിയുകയാണെങ്കിലും കമ്പനിയുടെ സുപ്രധാന കാര്യങ്ങളിൽ ഇടപെടുമെന്നും എന്നാൽ കൂടതൽ ശ്രദ്ധ ബഹിരാകാശ പര്യവേഷണം, മാധ്യമരംഗം തുടങ്ങിയ കാര്യങ്ങളിലാവും എന്നും ബെസോസ് അറിയിച്ചു. ഒരു സ്റ്റാര്‍ട്ട് അപ്പ്...

കനത്ത മഴയ്ക്ക് സാധ്യത; വിവിധ കൗണ്ടികളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ വരും.ക്ലെയർ, കോർക്ക്, കെറി, ലിമെറിക്ക്, ഡൊണഗൽ, Connacht എന്നിവിടങ്ങളിൽ വൈകുന്നേരം 6...