17.2 C
Dublin
Thursday, May 2, 2024
ന്യൂയോര്‍ക്ക്: ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പുതിയ നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പ്രതിസന്ധിയില്‍ നിയമനിര്‍മ്മാണവുമായി ഒസ്‌ട്രേലിയന്‍ സര്‍ക്കാര്‍ മുന്‍പോട്ടു പോവുകയാണെങ്കില്‍ ഒസ്‌ട്രേലിയയിലെ സവേനം ഗൂഗിള്‍ നിര്‍ത്തുമെന്ന് വ്യക്തമാക്കി. ഉള്ളടക്കം പങ്കുവയ്ക്കുന്നതിന് ഒസ്‌ട്രേലിയയിലെ മാധ്യമകമ്പനികള്‍ക്ക് പ്രതിഫലം നല്‍കണം എന്ന നിയമനിര്‍മ്മാണമാണ് ഗൂഗിളിനെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എല്ലാം ഉള്‍പ്പെടുന്ന ടെക് കമ്പനികളുടെ ഉള്ളടക്കത്തിന്റെയും...
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 120 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച പവന് രണ്ടു തവണയായി 400 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. പവന് 35,800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 4,475 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ന്യൂദല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ആസ്തി വാങ്ങുന്നതില്‍ നിന്നും റിലയന്‍സിനെ വിലക്കി, ആമസോണിന് അനുകൂലമായി വിധി പ്രസ്താവിച്ച് സുപ്രീം കോടതി. 2019ല്‍ ആമസോണും ഫ്യൂച്ചര്‍ ഗ്രൂപ്പും തമ്മിലുള്ള കരാറിന് വിരുദ്ധമായി, റിലയന്‍സ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീടെയ്ല്‍ ബിസിനസ് ആസ്തി ഏറ്റെടുത്ത കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. വിധി പ്രസ്താവിച്ചത് ജസ്റ്റിസ് നരിമാന്‍, ജസ്റ്റിസ് ബി.ആര്‍. ഗവായ് എന്നിവരടങ്ങിയ...
ന്യൂഡല്‍ഹി: സാധാരണ വിമാനങ്ങളില്‍ വൈഫൈ ലഭ്യമാകാറില്ല. എന്നാല്‍ ഇന്ത്യയില്‍ ഫൈ്‌ളറ്റുകളില്‍ ഇന്‍ഹൗസ് വൈഫൈ നല്‍കി വിസ്താര എയര്‍ലൈന്‍സ് ചരിത്രം കുറിക്കുകയാണ്. സെപ്റ്റംബര്‍ 18 മുതല്‍ ബോയിംഗ് 787 സര്‍വീസ് നടത്തുന്ന അന്തര്‍ദ്ദേശീയ ഫ്‌ലൈറ്റുകളില്‍ ഇന്‍-ഫ്‌ലൈറ്റ് വൈ-ഫൈ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഫുള്‍ സര്‍വീസ് എയര്‍ലൈന്‍ വിസ്താര വാഗ്ദാനം പ്രാബല്ല്യത്തില്‍ വരുത്തി. അതനുസരിച്ച്, ഡല്‍ഹിക്കും ലണ്ടന്‍ ഹീത്രോയ്ക്കും...
പാമ്പള്ളി തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ബജറ്റോടുകൂടി ഔദ്യോഗികമായി സര്‍ക്കാരിന്റെ ഈ അഞ്ചുവര്‍ഷക്കാലത്തെ അവസാന ബജറ്റാണ് ഇന്ന് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. ഇത്തവണത്തെ ബജറ്റ് വളരെ നല്ല ബജറ്റാണെന്ന് ഇതിനകം തന്നെ വിവിധ മാധ്യമങ്ങളും പൊതുജനങ്ങളും വിലയിരുത്തികഴിഞ്ഞു.അഞ്ചുവര്‍ഷക്കാലത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞാണ് കേന്ദ്രമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചത്. ബജറ്റ്...
ന്യൂഡൽഹി: ഇന്ത്യയിൽ പുതിയ നാല് വാക്സിനേഷനുകൾ കൂടി അനുവദിച്ചേക്കും എന്ന് കേന്ദ്രസർക്കാർ അറിയിച്ചു. സിഡസ്​ കാഡില, റഷ്യയുടെ സ്പുട്നിക്​ വി, ജെനോവ, ബയോളജിക്കല്‍ ഇ എന്നിവക്ക് അനുമതി നൽകുന്ന കാര്യമാണ്‌ പരിഗണിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷണ്‍ വ്യക്തമാക്കി. ഇപ്പോൾ ഇന്ത്യയിൽ  നിർമ്മിക്കപ്പെട്ട കോവാക്സിനും കോവി ഷീൽഡും വിതരണത്തിന് അനുമതി ഇതിനകം നൽകി...
ന്യൂഡല്‍ഹി: നിങ്ങള്‍ ഓണ്‍ലൈനില്‍ മൊബൈല്‍ ഫോണ്‍ വാങ്ങിക്കുവാന്‍ ആഗ്രഹിക്കുന്നവരാണോ? എങ്കില്‍ നിങ്ങള്‍ക്ക് മുന്‍പില്‍ ഇതാ ഒരു സൂപ്പര്‍ ഓഫര്‍ ടൈം. ലോകത്തെ മുന്‍നിര ഓണ്‍ലൈന്‍ വില്പനക്കാരായ ഫ്‌ളിപ്കാര്‍ട്ട് ഒക്ടോബര്‍ 16 മുതല്‍ 21 വരെയുള്ള കാലയളവില്‍ വന്‍ വിലക്കുറവില്‍ വില്പന നടത്തുന്നു. നിങ്ങള്‍ ഫോണ്‍ വാങ്ങിക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ 54,000 രൂപയുള്ള ഫോണ്‍ വെറും 18,000...
മുംബൈ: വിജയ്മല്യയുടെ കിംഗ്ഫിഷർ ഹൗസ് 52 കോടി രൂപയ്ക്ക് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഡെവലപ്പർ സാറ്റർൺ റിയൽറ്റേഴ്സിന് വിറ്റു. നിരവധി വർഷങ്ങളായി ഒന്നിലധികം ലേലം നടത്തിയിട്ടും വില്പന നടത്താൻ കഴിയാത്തതിനെ തുടർന്ന് ഏറ്റവും കുറഞ്ഞ വിലക്കാണ് കിംഗ്ഫിഷർ ഹൗസ് ഇപ്പോൾ വിറ്റിരുന്നത്. 150 കോടി രൂപയാണ് കിങ്ഫിഷര്‍ ഹൗസിന് നിശ്ചയിച്ചിരുന്ന വില. ഈ വില്‍പനയില്‍...
റിയാദ്: വിസ എയർ അബുദാബിയുടെ ആദ്യവിമാനം ഇന്ന് ഏതൻസിലെ ഗ്രീസ് ലേക്ക് പറന്നുയരും .ഈ ഫ്ലൈറ്റ് ആദ്യ പറക്കൽ ആണ് ഏതൻസിലേക്ക്. കോവിഡ് പശ്ചാത്തലത്തിൽ അതിൽ ഏറെ നാളുകൾ അവൾ ആദ്യ പറക്കൽ നടത്താൻ വിസ എയർ അബുദാബി ബി പി കാത്തു നിന്നു . കോവിഡ് പശ്ചാത്തലത്തിൽ ആഭ്യന്തര വിമാന സർവീസുകൾ നിർത്തി...
പഞ്ചാബ് : യുഎസിലെയും പാകിസ്ഥാനിലെയും പരുത്തിവിള ഉല്‍പാദനത്തില്‍ വന്‍ ഇടിവുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ദ്ധിക്കുമെന്ന് ഇന്ത്യന്‍ പരുത്തി വ്യാപാരികള്‍ പ്രതീക്ഷിക്കുന്നു. ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള 2020- 21 പരുത്തി വര്‍ഷത്തില്‍ 170 കിലോഗ്രാം (കിലോ) തൂക്കം വരുന്ന 6.5 ദശലക്ഷം ബെയ്ല്‍ പരുത്തി കയറ്റുമതി ചെയ്യുമെന്ന് ഖണ്ഡേഷ് കോട്ടണ്‍ ജിന്‍...

മൗണ്ട് സ്ട്രീറ്റിലെ അഭയാർത്ഥികളെ സിറ്റി വെസ്റ്റിലേക്കും ക്രൂക്‌സ്‌ലിംഗിലേക്കും മാറ്റി

മൗണ്ട് സ്ട്രീറ്റിലെ ടെൻ്റുകളിൽ താമസിച്ചിരുന്ന നൂറുകണക്കിന് അഭയാർത്ഥികളെ സിറ്റി വെസ്റ്റ് ഹോട്ടലിലെയും കോ ഡബ്ലിനിലെ ക്രൂക്ക്‌സ്‌ലിംഗിലെ ഒരു സൈറ്റിലെയും അന്താരാഷ്ട്ര സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി സർക്കാർ അറിയിച്ചു. സമീപ മാസങ്ങളിൽ, അഭയം തേടുന്ന...