11.4 C
Dublin
Sunday, November 15, 2026

ന്യൂയോർക്കിൽ സ്വർണ്ണക്കട്ടി തട്ടിപ്പ്: 67-കാരന് നഷ്ടമായത് 9 ദശലക്ഷം ഡോളർ; പ്രതിക്കായി പോലീസ് തിരച്ചിൽ...

ന്യൂയോർക്ക്: ന്യൂയോർക്കിൽ 67-കാരനായ വയോധികനിൽ നിന്ന് 9 ദശലക്ഷം ഡോളർ (ഏകദേശം 75 കോടിയിലധികം രൂപ) വിലമതിക്കുന്ന സ്വർണ്ണക്കട്ടികൾ തട്ടിയെടുത്ത കേസിൽ പ്രതിക്കായി ന്യൂയോർക്ക് സിറ്റി പോലീസ്  അന്വേഷണം ഊർജിതമാക്കി. പ്രതിയെ തിരിച്ചറിയുന്നതിനായി...